കൊയിലാണ്ടി: പോലീസ് സേനയിൽ അംഗസംഖ്യ അടിയന്തരമായി വർദ്ധിപ്പിക്കണമെന്ന് കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. അംഗസംഖ്യ ഉയരാത്തത് കാരണം പോലീസിന് കടുത്ത ജാലിഭാരം വരുന്നതാണ് പോലീസിനകത്തെ
Moreഉള്ളിയേരി :നാറാത്ത് എൻ എം എം എ യു പി സ്കൂളിന്റെയും പാലോറ ഹയർ സെക്കൻഡറി സ്കൂളിന്റെയും ഇടയിൽ നാട്ടുകാർക്കും സ്കൂൾ കുട്ടികൾക്കും ഭീഷണിയായി തെരുവ് നായക ൾപ്രദേശത്ത് നിൽക്കുന്നത്.
Moreനന്തി ബസാർ: ജനവാസ കേന്ദ്രങ്ങളിലേക്ക് മാലിന്യങ്ങളും മലിനജലവും ഒഴുക്കിവിടുന്നതിനെതിരെ ദേശീയപാത വികസനത്തിനായി പ്രവർത്തിക്കുന്ന സബ്ബ് കോൺക്ടറായ നന്തിയിലെ വഗാഡ് ഇൻഫ്ര പ്രോജക്ട് കമ്പനിയുടെ ഓഫീസ് നന്തി ജനകീയ മുന്നണി
Moreആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഹാക്കര്‍മാര്‍ മൊബൈല്‍ ഫോണുകളില്‍ നുഴഞ്ഞുകയറി രഹസ്യവിവരങ്ങള്‍ ചോര്‍ത്താനിടയുണ്ടെന്നാണു മുന്നറിയിപ്പ്. കേന്ദ്ര ഐ.ടി-ഇലക്ട്രോണിക്‌സ് മന്ത്രാലയത്തിനു കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ്
Moreകൊയിലാണ്ടി മുത്താമ്പി അടിപ്പാതയിലൂടെ യാത്രക്കാര്‍ സഞ്ചരിക്കുന്നത് ജീവന്‍ പണയം വെച്ച്.മുട്ടറ്റം വെളളത്തില്‍ നിറയെ അപകടകരമായ കുഴികളുമുണ്ട്. ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കുഴിയില്‍ വീണു അപകടത്തില്‍പ്പെടുന്നത്. കാലവര്‍ഷം ശക്തി പ്രാപിച്ചതോടെ അടിപ്പാതയിലൂടെയുളള യാത്ര
Moreഅരിക്കുളം: തകര്‍ന്നടിഞ്ഞ കാരയാട് മരുതിയാട്ട് താഴെ വടക്കയില്‍ ഭാഗം-തണ്ടയില്‍ താഴെ റോഡിന്റെ ദുരവസ്ഥ പരിഹാരിക്കാത്തതില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ റോഡില്‍ വാഴ നട്ട് പ്രതിഷേധം. അധികാരികളെ കണ്ണ് തുറക്കൂ എന്നെഴുതിയ
Moreകൊയിലാണ്ടി മേലൂർ കൊടക്കാട്ട് ദാക്ഷായണി അമ്മ (76) അന്തരിച്ചു. ഭർത്താവ്: പരേതനായ കുന്നേരി കുഞ്ഞികൃഷ്ണൻ നായർ മക്കൾ: സുരേഷ് (ചെന്നൈ), ഹരിദാസ് ( എഞ്ചിനിയർ ), ശ്രീലത (അത്തോളി )
Moreശക്തമായ മഴയിലും കാറ്റിലും ഗുരുവായൂർ ക്ഷേത്രത്തിൻ്റെ തെക്ക് ഭാഗത്തുള്ള കൂവളത്തിൻ്റെ കൊമ്പുകൾ പൊട്ടിവീണു. ഒരു ഭക്തക്ക് ചെറിയ രീതിയിൽ പരിക്കേറ്റു. തെക്കെ നട പുതുക്കിപ്പണിതിരുന്ന കാലത്ത് ഈ കൂവളമരത്തെ നിലനിർത്തികൊണ്ടായിരുന്നു
Moreതലശ്ശേരി : കൊയിലാണ്ടി മുത്താമ്പി പറേച്ചാലിൽ പരേതനായ ശങ്കരൻ ആചാരിയുടെ മകൻ പാനൂർ അരയാക്കൂൽ ശബരി ക്വാട്ടേർസിൽ കെ പി പ്രതീഷ് കുമാർ ( 50 ) അന്തരിച്ചു. ഹൃദയാഘാതത്തെ
Moreകള്ള കര്‍ക്കിടകം കലിതുള്ളുന്ന കാലവര്‍ഷം, വയ്യായ്കകള്‍ ഇല്ലായ്മകള്‍, കടുത്ത രോഗങ്ങള്‍ എല്ലാം കൊണ്ടും കര്‍ക്കടകം ആളുകള്‍ക്കിഷ്ടമില്ലാത്ത മാസമാണ്. കര്‍ക്കടകത്തിലെ കഷ്ടപ്പാടും ബുദ്ധിമുട്ടും ഒഴിവാക്കാനും വീട്ടില്‍ ഐശ്വര്യവും സമൃദ്ധിയും പുലരാനുമായി ഒട്ടേറെ
More