മൊബൈൽ ഫോൺ നഷ്ടപ്പെട്ടു

നന്തി-ദാമോദരൻ മുക്ക്-പുറക്കാട് റോഡിൽ വെച്ചു Samsung S23 Black നിറത്തിലുള്ള ഫോൺ ഇന്നലെ (16-7-2024) വൈകുന്നേരം നഷ്ടപ്പെട്ടു.  കണ്ടുകിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കണം 8075509207 7510928693

More

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ രാമായണ പാരായണവും കർക്കിടക കഞ്ഞി പ്രസാദ വിതരണവും

മൂടാടി : ഉരുപുണ്യകാവ് ക്ഷേത്രത്തിൽ രാമായണമാസാചരണം തുടങ്ങി. കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി പ്രസാദം എല്ലാ ദിവസവും രാവിലെ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. ക്ഷേത്രപാരമ്പര്യ ട്രസ്റ്റി ഗോപാലകൃഷ്ണൻ നമ്പീശൻ ക്ഷേത്ര

More

മേപ്പയൂർ നരിക്കോട്ട് ജാനകി അമ്മ അന്തരിച്ചു

മേപ്പയൂർ നരിക്കോട്ട് ജാനകി അമ്മ അന്തരിച്ചു. ഭർത്താവ് : പരേതനായ നരിക്കോട്ട് ബാലൻ.  മക്കൾ: സൗമിനി പുളിയഞ്ചേരി, വസന്ത പത്മിനി, കാവുന്തറ അജയൻ മരുമക്കൾ :ബാലകൃഷ്ണൻ പുളിയഞ്ചേരി, വിജയൻ, റീന,

More

വിമാന ടിക്കറ്റിനൊപ്പം ടൂര്‍ പാക്കേജും ഇനി ബുക്ക് ചെയ്യാം; പുതിയ പദ്ധതിയുമായി എയര്‍ ഇന്ത്യ

ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന ടിക്കറ്റിനൊപ്പം കുറഞ്ഞ നിരക്കില്‍ ടൂര്‍ പാക്കേജും ബുക്ക് ചെയ്യാന്‍  എയര്‍ ഇന്ത്യ വെബ്സൈറ്റ് വഴി അവസരം ഒരുങ്ങുന്നു.

More

ആനക്കുളം വളം ഡിപ്പോയിൽ നിന്നും സബ്സിഡി നിരക്കിൽ വളം വിതരണം ചെയ്യുന്നു

കൊയിലാണ്ടി അഗ്രികൾച്ചറിസ്റ്റ്സ് & വർക്കേഴ് ഡവലപ്പ്മെൻ്റ് & വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ കർഷകസേവാ കേന്ദ്രത്തിൻ്റെ ആനക്കുളം റയിൽവേ ഗേറ്റിനു സമീപമുള്ള വളം ഡിപ്പോയിൽ നിന്ന് കൊയിലാണ്ടി നഗരസഭ, മൂടാടി പഞ്ചായത്ത്

More

കേന്ദ്രസര്‍ക്കാര്‍ നീറ്റ് കൗണ്‍സിലിങ്ങിനായി നടപടികള്‍ ആരംഭിച്ചു

നീറ്റ് ഹര്‍ജികള്‍ സുപ്രീംകോടതി നാളെ പരിഗണിക്കാനിരിക്കെ, കേന്ദ്രസര്‍ക്കാര്‍ കൗണ്‍സിലിങ്ങിനായി നടപടികള്‍ ആരംഭിച്ചു. സീറ്റ് വിശദാംശങ്ങള്‍ ഔദ്യോഗികമായി പോര്‍ട്ടലില്‍ രേഖപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ശനിയാഴ്ചക്കുള്ളില്‍ സീറ്റ് വിവരങ്ങള്‍ അറിയിക്കണമെന്നാണ്

More

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്‌ഥന് തിരിച്ചുനൽകി യുവാവ് മാതൃകയായി

കളഞ്ഞു കിട്ടിയ മൊബൈൽ ഫോൺ ഉടമസ്‌ഥന് തിരിച്ചു നൽകി യുവാവ് മാതൃകയായി. കൊയിലാണ്ടി സ്വദേശി ഇസ്ഹാഖിന് (മൊബൈൽ സിറ്റി)അത്തോളി -കൊയിലാണ്ടി യാത്ര മധ്യേ ചെങ്ങോട്ട്‌കാവ് ഹൈവേയിൽ വെച്ചാണ് വില കൂടിയ

More

കുന്ന്യോ മലയിലെ മണ്ണിടിച്ചിൽ, ബി.ജെ.പി നേതാക്കൾ സ്ഥലം സന്ദർശിച്ചു

കൊയിലാണ്ടി:ദേശീയ പാത വികസനം കൊല്ലം കുന്ന്യോറു മല കാത്തിരിക്കുന്നത് വലിയ ദുരന്തമാണെന്ന് ബിജെ.പി.30 മീറ്റർ ഉയത്തിലാണ് ഇവിടെ മണ്ണെടുത്ത് താഴ്ത്തിയത്. ചൊവ്വാഴ്ചയും ഇവിടെ മണ്ണിടിച്ചിൽ ഉണ്ടായി. മലയുടെ മുകളിൽ താമസിക്കുന്ന

More

മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു

മലപ്പുറത്ത് 4 പേർക്ക് മലമ്പനി സ്ഥിരീകരിച്ചു. നിലപ്പൂരിൽ ഒരാൾക്കും പൊന്നാനിയിൽ മൂന്നു പേർക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്. പൊന്നാനി ചികിത്സയിലുള്ള മൂന്നു പേരും സ്ത്രീകളാണ്. നിലമ്പൂരിൽ അതിഥി തൊഴിലാളിക്കുമാണ് മലമ്പനി സ്ഥിരീകരിച്ചത്.നഗരസഭയുടെയും

More

വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് കോഴിക്കോട് റൂറല്‍ എസ് പി

കോഴിക്കോട്: ആറ് വരിപ്പാത നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ വടകരയ്ക്കും കോഴിക്കോടിനുമിടയില്‍ ഇന്ന് മുതല്‍ ഗതാഗത നിയന്ത്രണമുണ്ടാകുമെന്ന് കോഴിക്കോട് റൂറല്‍ എസ് പി അറിയിച്ചു. വടകരയ്ക്കും കോഴിക്കോടിനും ഇടയിലാണ് നിയന്ത്രണം. കണ്ണൂരില്‍നിന്ന്

More
1 728 729 730 731 732 805