ബഹ്റിൻ കെ എം സി സി ഓർമ്മത്തണൽ സ്നേഹസംഗമം നടത്തി

 കൊയിലാണ്ടി:- നീണ്ട വർഷങ്ങൾ ബഹ്റിനിൽ പ്രവാസ ജീവിതം നയിച്ച് നാട്ടിൽ തിരിച്ചെത്തിയ കെ എം സി സി യുടെ പഴയ കാല നേതാക്കൻമാരുടെ കൂട്ടായ്മയായ ഓർമ്മത്തണലിന്റെ പ്രവർത്തനങ്ങൾ ശ്ലാഘനീയവും മഹത്തരവുമാണെന്ന്

More

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 30-01-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ

കോഴിക്കോട് ഗവ: മെഡിക്കൽ കോളേജ് ഹോസ്പിറ്റൽ 30-01-25 വ്യാഴം പ്രവർത്തിക്കുന്ന ഒ.പി.പ്രധാന ഡോക്ടർമാർ 👉മെഡിസിൻവിഭാഗം ഡോ. ജയചന്ദ്രൻ 👉സർജറിവിഭാഗം ഡോ രാംലാൽ 👉ഓർത്തോവിഭാഗം ഡോ.കെ.രാജു 👉ഇ എൻ ടി വിഭാഗം

More

മഹാത്മജിയുടെ സ്വപ്നം തച്ചുതകർക്കുന്നു. സത്യൻ കടിയങ്ങാട്

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ സ്വപ്നം തച്ചുതകർക്കുന്നതിൽ കേന്ദ്ര – സംസ്ഥാന സർക്കാറുകൾ മത്സരിക്കുകയാണെന്ന് കെ.പി.സി.സി. സെക്രട്ടറി സത്യൻ കടിയങ്ങാട് പറഞ്ഞു. ചരിത്രത്താളുകളിൽ നിന്നും ഗാന്ധിജിയെ വെട്ടി മാറ്റാനുള്ള ബോധപൂർവ്വമായ ശ്രമങ്ങളാണ് കേന്ദ്രസർക്കാർ

More

മൂടാടിയിൽ തീവണ്ടി തട്ടി ഒരാൾ മരണപ്പെട്ടു.

മൂടാടിയിൽ തീവണ്ടി തട്ടി ഒരാൾ മരണപ്പെട്ടു. വണ്ടിയിൽ നിന്ന് വീണതാണെന്ന് സംശയിക്കുന്നു.  കൊച്ചുവേളിയിൽ നിന്ന് ഹംസ ഫറിലേക്ക് പോകുന്ന എക്സ്പ്രസ് വണ്ടിയിൽ നിന്ന് വീണതാണെന്ന് കരുതുന്നു. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

More

വടകരയിൽ രണ്ടുവയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി

വടകരയിൽ രണ്ടുവയസ്സുകാരിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുറുക്കോത്ത് കെ.സി ഹൗസിൽ ഷമീറിൻ്റയും മുംതാസിൻ്റയും മകൾ ഹവ്വ ഫാത്തിമയാണ് മരിച്ചത്. വീടിന്റെ സമീപത്തു കൂടി ഒഴുകുന്ന തോട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന്

More

മേപ്പയ്യൂരിലും അരിക്കുളത്തും കുറുക്കന്റെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

മേപ്പയ്യൂരിലും അരിക്കുളത്തും കുറുക്കന്റെ ആക്രമണത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മേപ്പയ്യൂര്‍ ചങ്ങരംവള്ളിയിലും അരിക്കുളം മേലിപ്പുറത്ത് ഭാഗത്തുമാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കുറുക്കന്‍ ആക്രമിച്ചത്. ചൊവ്വാഴ്ച വൈകീട്ടും ബുധനാഴ്ച രാവിലെയുമാണ് കുറുക്കന്‍ ആളുകളെ

More

ഏപ്രിൽ ഒന്നു മുതൽ ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ പ്രത്യേക ഹോളോഗ്രാം പതിപ്പിക്കും

ഏപ്രിൽ ഒന്നു മുതൽ ബെവ്കോ വഴി വിൽക്കുന്ന മദ്യകുപ്പികളിൽ പ്രത്യേക ഹോളോഗ്രാം പതിപ്പിക്കും. വ്യാജനെ തടയാനും കൃത്യമായി കണക്കുകള്‍ സൂക്ഷിക്കുന്നതിനുമാണ് ബെവ്കോയുടെ തന്നെ ഹോളോഗ്രാം പരിഷ്‌കരിക്കുന്നത്. മദ്യകമ്പനികള്‍ ഫാക്‌ടറികളിൽ സ്ഥാപിക്കുന്ന

More

സെല്ലോ മ്യൂസിക് കൊയിലാണ്ടി യു.എ. ഖാദർ സാംസ്കാരിക പാർക്കിൽ ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണം നടത്തി

സെല്ലോ മ്യൂസിക് കൊയിലാണ്ടി യു.എ. ഖാദർ സാംസ്കാരിക പാർക്കിൽ ഭാവഗായകൻ പി ജയചന്ദ്രൻ അനുസ്മരണം നടത്തി. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. പ്രവീൺ പെരുവട്ടൂർ അധ്യക്ഷനായി. അഡ്വക്കേറ്റ്

More

മകരക്കൊയ്ത്ത് കഴിഞ്ഞ പാടങ്ങളില്‍ ഇനി പച്ചക്കറി കൃഷിയുടെ ആരവം

മകര നെല്‍കൃഷിയുടെ കൊയ്ത്ത് നെല്‍പ്പാടങ്ങളില്‍ പൂര്‍ത്തിയാവുന്നു. കനാല്‍ വെള്ളമെത്തുന്നതിന് മുമ്പ് പാടങ്ങളിലെല്ലാം കൊയ്ത്തു കഴിയും. കനാല്‍ വെള്ളമെത്തുന്നതോടെ പാടങ്ങള്‍ ഉഴുത് മറിച്ച് പുഞ്ചകൃഷിയ്ക്കായി വിത്തിടും. വെള്ളം കെട്ടി നില്‍ക്കാത്ത ഉയര്‍ന്ന

More

എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമല്ലെന്നും അപ്പീലിൽ പറയുന്നു. സമാന ആവശ്യം

More
1 71 72 73 74 75 666