ശക്തമായ കാറ്റും മഴയും നിടുംപൊയിൽ 5 പോസ്റ്റ് മുറിഞ്ഞു

ശക്തമായകാറ്റും മഴയും കാരണം മരം വീണു അരിക്കുളം നിടുംപൊയിൽ റോഡിൽ അഞ്ചു പോസ്റ്റ്‌ മുറിഞ്ഞുവീണു. ഇതോടെ ഗതാഗതവും വൈദ്യുതി യും തടസപ്പെട്ടു. ജീവനക്കാരും നാട്ടുകാരും ചേർന്നാണ് പോസ്റ്റ് പുനസ്ഥാപിച്ചത്.

More

സ്വാശ്രയ കോളേജ് അധ്യാപക -അനധ്യാപകരുടെ സേവന വേതന വ്യവസ്ഥകൾ അടങ്ങിയ കരട് റിപ്പോർട്ട് കേരള അൺ എയ്ഡഡ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് ഫെഡറേഷൻ യൂണിവേഴ്സിറ്റി ഉപസമിതിക്ക് കൈമാറി

  തേഞ്ഞിപ്പാലം:  സ്വാശ്രയ കോളേജ് അധ്യാപക – അനധ്യാപകരുടെ സേവന വേതന വ്യവസ്ഥകളുടെ ചട്ടം രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് യൂണിവേഴ്സിറ്റി ഉപസമിതിയും മാനേജ്മെൻറ് അസോസിയേഷൻ പ്രതിനിധികളും അധ്യാപക സംഘടന നേതാക്കളും യൂണിവേഴ്സിറ്റിയിൽ

More

ജില്ലയില്‍ മൂന്ന് ദുരിതാശ്വാസ ക്യാംപുകള്‍ കൂടി തുറന്നു; 40 ഓളം കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് മാറി

ശക്തമായ മഴയെത്തുടര്‍ന്ന് വീടുകളില്‍ വെള്ളം കയറിയും മരങ്ങള്‍ കടപുഴകി വീണും ജില്ലയില്‍ വ്യാപക നാശനഷ്ടം. നേരത്തേ കോഴിക്കോട് താലൂക്കിലുണ്ടായിരുന്ന അഞ്ച് ക്യാംപുകള്‍ക്കു പുറമെ, മൂന്നു ക്യാംപുകള്‍ കൂടി പുതുതായി ആരംഭിച്ചു.

More

വൈദ്യുതി പുനസ്ഥാപിക്കാൻ കഠിനാധ്വാനം കെഎസ്ഇബി ജീവനക്കാർക്ക് ബിഗ് സല്യൂട്ട്

വ്യാഴാഴ്ച രാവിലെ വീശിയടിച്ച കാറ്റിൽ കൊയിലാണ്ടി മേഖലയിൽ 50 ഓളം സ്ഥലത്താണ് ലൈൻ പൊട്ടിവീണതും പോസ്റ്റുകൾ മുറിഞ്ഞു വീണതും. കാപ്പാട് കടലോരത്ത് ഏഴ് ഹൈടെൻഷൻ പോസ്റ്റുകളാണ് തകർന്നത്. കൊയിലാണ്ടിയിലും മൂടാടി

More

കക്കയം ഡാമില്‍ ഓറഞ്ച് അലേര്‍ട്ട്

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണയില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലനിരപ്പ് 756.50 മീറ്ററില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണിത്. ഡാമിലെ അധികജലം തുറന്നുവിടുന്നതിന്റെ മുന്നോടിയായുള്ള രണ്ടാംഘട്ട മുന്നറിയിപ്പെന്ന രീതിയിലാണ് ഓറഞ്ച്

More

സ്‌കൂള്‍ അവധി പ്രധാനാധ്യാപകര്‍ക്ക് തീരുമാനിക്കാം: ജില്ലാ കലക്ടര്‍

/

ജില്ലയില്‍ മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍ അതത് പ്രദേശങ്ങളിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് സ്‌കൂളുകള്‍ക്ക് അവധി നല്‍കുന്ന കാര്യത്തില്‍ പ്രധാനാധ്യാപകര്‍ക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറുമായി ആലോചിച്ച് തീരുമാനം എടുക്കാമെന്ന് ജില്ലാ

More

ദേശീയപാതയിലെ വെള്ളക്കെട്ട്,അടിയന്തര പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കലക്ടർക്ക് നിവേദനം നൽകി

/

ദേശീയപാതയിലെ വെള്ളക്കെട്ട്,അടിയന്തര പരിഹാരം ആവശ്യപ്പെട്ട് യൂത്ത് ലീഗ് കലക്ടർക്ക് നിവേദനം നൽകി. നിലവിൽ നിർമ്മാണ പ്രവർത്തി നടന്നുകൊണ്ടിരിക്കുന്ന അഴിയൂർ- വെങ്ങളം നാഷണൽ ഹൈവേ നിർമ്മാണവുമായി ബന്ധപ്പെട്ട് പയ്യോളി ,തിക്കോടി, മൂടാടിയിലെ

More

പൊയിൽക്കാവിൽ ബീച്ച് റോഡിൽ വെള്ളക്കെട്ട് ജനം വലയുന്നു

കനത്ത മഴയിൽ പൊയിൽക്കാവ് ബീച്ച് റോഡിൽ കനത്ത വെള്ളക്കെട്ട്. പ്രദേശവാസികൾ വലിയ പ്രയാസത്തിൽ . പൊയിൽകാവ് റെയിൽവേ ഗേറ്റ് മുതൽ പൊയിൽക്കാവ് ക്ഷേത്രം വരെ വെള്ളക്കെട്ടാണ്. പ്രദേശവാസികളും ഹയർ സെക്കൻഡറി

More

നടുവത്തൂർ ക്ഷീര സംഘം ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു

കീഴരിയൂർ:നടുവത്തൂർ ക്ഷീര സംഘം ക്ഷീര കർഷക സമ്പർക്ക പരിപാടി സംഘടിപ്പിച്ചു. മേലടി ബ്ലോക്ക്‌ പഞ്ചായത്ത്‌ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം .എം. രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ

More

വീശിയടിച്ച കാറ്റില്‍ കനത്ത നാശനഷ്ടം,മരം വീണു ഒട്ടെറെ വീടുകള്‍ക്ക് നാശനഷ്ടം

കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ വ്യാഴാഴ്ച രാവിലെ വീശിയടിച്ച ശക്തമായ കാറ്റില്‍ വ്യാപക നാശ നഷ്ടം.വെങ്ങളം,കോരപ്പുഴ,പൂക്കാട്,ചെങ്ങോട്ടുകാവ്,മൂടാടി,തിക്കോടി,പയ്യോളി മേഖലകളിലാകെ കാറ്റില്‍ മരങ്ങളും തെങ്ങുകളും കടപുഴകി വീണു വീടുകള്‍ ഉള്‍പ്പടെ തകര്‍ന്നു. ഒട്ടനവധി സ്ഥലങ്ങളില്‍

More
1 724 725 726 727 728 806