മുക്കാളി ട്രെയിൻ ഹാൾട്ട് നിർത്തലാക്കാനുള്ള നടപടി ഏകാധിപത്യം, ജനവിരുദ്ധം: മുല്ലപ്പള്ളി രാമചന്ദ്രൻ

120 വർഷം പഴക്കമുള്ള മുക്കാളി ട്രെയിൻ ഹാൾട്ട് റെയിൽവേ അടച്ചു പൂട്ടാൻ പോവുകയാണെന്ന പാലക്കാട് റെയിൽവെ ഡിവിഷണൽ മാനേജരുടെ പ്രഖ്യാപനം ആയിരക്കണക്കായ യാത്രക്കാരോട് കാണിക്കുന്ന കടുത്ത അനീതിയും ജനവിരുദ്ധ നടപടിയുമാണ്.

More

ചേമഞ്ചേരി തുവ്വക്കോട് കവലയിൽ കുഞ്ഞിരാമക്കുറുപ്പ് അന്തരിച്ചു

ചേമഞ്ചേരി തുവ്വക്കോട് കവലയിൽ കുഞ്ഞിരാമക്കുറുപ്പ് (90) അന്തരിച്ചു. ഭാര്യ കാർത്ത്യായനി. മക്കൾ ഇന്ദിര ചേലിയ ആനന്ദൻ (ഇലക്ട്രീഷ്യൻ) ലാലു കവലയിൽ (ഇൻ്റീരിയർ ഡിസൈനർ) തങ്കമണിപാലത്ത്. മരുമക്കൾ പരേതനായ ഷൺമുഖദാസ് ,

More

കൊയിലാണ്ടി പയറ്റുവളപ്പിൽ (ശ്രീപത്മം) ടി.വി.ബാലകൃഷ്ണൻ (പ്രിയ ഓട്ടോ ലിങ്ക് സ് ) അന്തരിച്ചു

കൊയിലാണ്ടി: പയറ്റുവളപ്പിൽ (ശ്രീപത്മം) ടി.വി.ബാലകൃഷ്ണൻ (77) (പ്രിയ ഓട്ടോ ലിങ്ക് സ് ) അന്തരിച്ചു. പരേതരായ ചോയിയുടെയും, അമ്മാളുവിൻ്റെയും മകനാണ്. ഭാര്യ: പത്മിനി. മക്കൾ: ബിജുനി ബാൽ (ബിസിനസ്) ബിനോയ്,

More

സൗദിയിലുണ്ടായ വാഹനാപകടത്തിൽ ചക്കിട്ടപാറ സ്വദേശിയായ യുവാവ് മരിച്ചു

പേരാമ്പ്ര : സൗദിയിലുണ്ടായ വാഹനാപകടത്തിൽ ചക്കിട്ടപാറ സ്വദേശിയായ യുവാവ് മരിച്ചു. പുരയിടത്തിൽ തോമസി(ജോസൂട്ടി) ന്റെ മകൻ ജോയൽ തോമസ് (28) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മറ്റു മൂന്നു പേരും മരിച്ചിട്ടുണ്ട്.

More

പൊയിൽക്കാവ് കൂഞ്ഞിലാരിതാഴ കിഴക്കയിൽ താമസിക്കും കൊയിലാണ്ടി കാങ്ങാന്റകത്തു പുതിയ പുരയിൽ അബ്ദുള്ളക്കുട്ടി ഹാജി അന്തരിച്ചു

  കൊയിലാണ്ടി: പൊയിൽക്കാവ് കൂഞ്ഞിലാരിതാഴ കിഴക്കയിൽ താമസിക്കും കൊയിലാണ്ടി കാങ്ങാന്റകത്തു പുതിയ പുരയിൽ അബ്ദുള്ളക്കുട്ടി ഹാജി ( 90 ) അന്തരിച്ചു. കൊയിലാണ്ടിയിലെ പഴയ കാല പലചരക്കു വ്യാപാരിയാണ്.  ഭാര്യ

More

പത്രപ്രവർത്തകനും അധ്യാപകനുമായി തിളങ്ങിയ ശ്രീകണ്ഠൻ നായർ വിടവാങ്ങി അന്ത്യം കൊയിലാണ്ടിയിൽ

കൊയിലാണ്ടി : ദീര്‍ഘകാലം ഇംഗ്ലീഷ് പത്രങ്ങളുടെ ഡല്‍ഹി ലേഖകനായി പ്രവര്‍ത്തിച്ച കൊല്ലം കൊട്ടാരക്കര നീലേശ്വരം നടുവത്തൂര്‍ കിഴക്കേക്കര പുത്തന്‍ വീട് ശ്രീകണ്ഠന്‍ നായര്‍ (69)കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ അന്തരിച്ചു. മുന്‍

More

വയനാടിൻ്റെ കണ്ണീരൊപ്പാൻ വേളത്ത് എം.എസ്.എഫിൻ്റെ ഗ്രാമയാത്ര

വേളം: വയനാട്ടിലെ ദുരിതബാധിതരുടെ കണ്ണീരൊപ്പാൻ എം.എസ്.എഫ് രംഗത്ത്.മുസ്ലീം ലീഗ് സംസ്ഥാന കമ്മിറ്റി നടത്തുന്ന “ഫോർ വയനാട് “ധനസമാഹരണ ക്യാമ്പയിനിലേക്ക് വേളം പഞ്ചായത്തിലെ ഗ്രാമങ്ങൾ തോറും സഞ്ചരിച്ച് ധനസമാഹരണത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്

More

സി.സി. സൂപ്പി മാസ്റ്റർ സമാനതകളില്ലാത്ത പൊതു പ്രവർത്തകൻ: കെ.പ്രവീൺ കുമാർ

കുറ്റ്യാടി: സ്ഥാനമാനങ്ങൾ നേടുന്നതിനപ്പുറം ജനങ്ങളുടെ ആദരവും സ്നേഹവും പിടിച്ചു പറ്റിയ സമാനതകളില്ലാത്ത പൊതു പ്രവർത്തകനായിരുന്നു സി.സി. സൂപ്പി മാസ്റ്റർ എന്ന് ഡി.സി.സി പ്രസിഡൻ്റ് കെ.പ്രവീൺ കുമാർ പറഞ്ഞു.ഡി.സി.സി നിർവ്വാഹക സമിതി

More

മധുകുന്ന് മലയാടപ്പൊയിൽ മേഖലകളിൽ വയനാട് ആവർത്തിക്കരുത് എല്ലാ ഖനനങ്ങളും നിർത്തി വയ്ക്കണം: യൂത്ത് കോൺഗ്രസ്സ്

/

കുറ്റ്യാടി: കുന്നുമ്മൽ, പുറമേരി പഞ്ചായത്തുകളിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളായ മലയാടപ്പൊയിൽ, മധു കുന്ന് മേഖലകളിലെ ചെങ്കൽ കരിങ്കൽ ഖനനനങ്ങൾ ഉടൻ നിർത്തിവയ്ക്കണമെന്ന് യൂത്ത് കോൺഗ്രസ്സ് ആവശ്യപ്പെട്ടു.മറ്റൊരു വയനാട് ആവർത്തിക്കാതിരിക്കാൻ ബന്ധപ്പെട്ട അധികൃതർ

More

‘ഹരിതം മോഹനം’ പരിപാടി കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ അഡ്വ. കെ.സത്യൻ ഉദ്ഘാടനം  ചെയ്തു

പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമായി ജി.വി.എച്ച്. എസ്. എസ്. കൊയിലാണ്ടി യിലെ ഹയർ സെക്കന്ററി വിഭാഗം എൻ. എസ്. എസ്. സംഘടിപ്പിച്ച ‘ഹരിതം മോഹനം’ പരിപാടി കൊയിലാണ്ടി നഗരസഭ വൈസ് ചെയർപേഴ്സൺ

More
1 723 724 725 726 727 868