ബസ്സ് യാത്രക്കിടയില്‍ ചേലിയ സ്വദേശിയുടെ രേഖകള്‍ നഷ്ടപ്പെട്ടു

കോഴിക്കോട് വെസ്റ്റ്ഹില്ലില്‍ നിന്നും കൊയിലാണ്ടിയ്ക്കുളള ബസ്സ് യാത്രക്കിടയില്‍ ചേലിയ സ്വദേശിയായ വീട്ടിക്കണ്ടി ഗോവിന്ദന്റെ രേഖകള്‍ അടങ്ങിയ കവര്‍ നഷ്ടപ്പെട്ടു. ആധാര്‍കാര്‍ഡ്, പാന്‍കാര്‍ഡ് , ബാങ്ക് പാസ് ബുക്ക് എന്നിവയാണ് നഷ്ടമായത്.

More

പാലോളി വെള്ളിലക്കണ്ടി ബാബുരാജ് അന്തരിച്ചു

പാലോളി : വെള്ളിലക്കണ്ടി ബാബുരാജ് (52) അന്തരിച്ചു. അച്ഛൻ :ഗോപാലൻ.  അമ്മ : കാർത്ത്യായനി. ഭാര്യ : ബിനി കാരയാട്. മകൾ: അലീന രാജ് (നഴ്സിംഗ് വിദ്യാർഥിനി ). സഹോദരങ്ങൾ:

More

കോഴിക്കോടിന്റ സിനിമ; കോഴിക്കോട്ടെ ഒട്ടേറെ കലാകാരന്മാർ അണിനിരക്കുന്ന ‘പുതിയ നിറം’ സിനിമ ജൂലൈ 19 ന് (ഇന്ന്) തിയേറ്ററുകളിൽ എത്തുന്നു

/

കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്ന് അനേകം കലാകാരന്മാരുള്ളതിൽ കോഴിക്കോട് ജില്ലയിൽ നിന്നും ഒട്ടേറെ കലാകാരന്മാർ അണിനിരന്ന ജനകീയ സിനിമ ‘പുതിയ നിറം’ 2024 ജൂലൈ 19 വെള്ളിയാഴ്ച കേരളത്തിലും കേരളത്തിനു

More

കർണാടകയിൽ മലയാളി മണ്ണിടിച്ചിലിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി നിർദേശം നൽകി

കർണാടകയിൽ മലയാളി മണ്ണിടിച്ചിലിൽ കുടുങ്ങിയ സംഭവത്തിൽ അടിയന്തര ഇടപെടലിന് മുഖ്യമന്ത്രി പിണറായി വിജയൻ ചീഫ് സെക്രട്ടറി ഡോ. വി വേണുവിന് നിർദേശം നൽകി. മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരം ചീഫ് സെക്രട്ടറി സംഭവസ്ഥലത്തെ

More

സഫ മക്ക എക്സലൻസ് അവാർഡ് ജാബിർ കക്കോടിക്ക് സമ്മാനിച്ചു

സഫ മക്ക മെഡിക്കൽ സെന്റർ ഏർപെടുത്തിയ ഈ വർഷത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള എക്സലൻസ് അവാർഡ് ജീവകാരുണ്യ പ്രവർത്തകനും കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി കൺവീനറുമായ എ.കെ

More

ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ചെയ്യുന്ന താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി

ഗുരുവായൂര്‍ ദേവസ്വത്തില്‍ ജോലി ചെയ്യുന്ന താല്‍കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീംകോടതി തള്ളി. ദേവസ്വത്തില്‍ നിലവിലുള്ള ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് സുപ്രീംകോടതി അനുമതിയും നല്കി. നിലവിലെ

More

നമ്പ്രത്ത്കര ഏകശിലയിൽ ബിജിനി ബാലകൃഷ്ണൻ അന്തരിച്ചു

നമ്പ്രത്ത്കര ഏകശിലയിൽ ബിജിനി ബാലകൃഷ്ണൻ (44) ഗുജറാത്തിലെ ആനന്ദിൽവെച്ച് അന്തരിച്ചു. ഭർത്താവ്: സുധീർ കുമാർ (ബറോഡ ). മക്കൾ: സജ്ഞന എസ് നായർ, സാക്ഷി എസ് നായർ. അച്ഛൻ: പരേതനായ

More

നാറാത്ത് ബാബു( പാറപ്പുറത്ത്) (മുല്ലപ്പള്ളി) അന്തരിച്ചു

ഉള്ളിയേരി: നാറാത്ത് ബാബു( പാറപ്പുറത്ത്) (മുല്ലപ്പള്ളി(58) അന്തരിച്ചു. ഭാര്യ: രാധ. മക്കൾ :അഖിൽ ബി നായർ ( ആർമി ) അജിൻബി നായർ. മരുമക്കൾ :ദീപ്തി (ആലപ്പുഴ ). സഹോദരങ്ങൾ:

More

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടി

നിരോധിത പ്ലാസ്റ്റിക്ക് ക്യാരി ബാ​ഗുകളും ഉൽപ്പന്നങ്ങളും ഉപയോ​ഗിക്കുന്നവർക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനിച്ചു. ആമയിഴഞ്ചാൻ തോടിലെ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിളിച്ച യോ​ഗത്തിലാണ് തീരുമാനം.

More

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്ക് കെ എസ് യു പഠനോപകരണ വിതരണം നടത്തി

മേപ്പയൂർ:മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഓർമയ്ക്ക് കെ എസ് യു മേപ്പയൂർ മണ്ഡലം കമ്മിറ്റി ബഡ്സ് സ്കൂളിൽ പഠനോപകരണങ്ങൾ വിതരണം ചെയ്തു. കെ എസ് .യു സംസ്ഥാന ജനറൽ സെക്രട്ടറി

More
1 722 723 724 725 726 806