എരഞ്ഞിക്കൽ അമ്പലപ്പടിയിൽ അപകടം കാപ്സ്യൂൾ സിലിണ്ടർ ലോറിയിൽ നിന്നും വേർപെട്ടു

ദേശീയപാത ബൈപ്പാസിൽ എരഞ്ഞിക്കൽ അമ്പലപ്പടി അണ്ടർപാസിന് സമീപം ക്യാപ്സ്യൂൾ സിലിണ്ടർ വഹിച്ചു വന്ന ലോറിയിൽ നിന്നും സിലിണ്ടർ വേർപ്പെട്ടു പോയി. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ക്രെയിൻ ഉപയോഗിച്ച് ലോറി മാറ്റുന്ന

More

പുത്തഞ്ചേരി പുതുക്കുടിപോയിൽ ബാലകൃഷ്ണൻ നമ്പ്യാർ അന്തരിച്ചു

പുത്തഞ്ചേരി പുതുക്കുടിപോയിൽ ബാലകൃഷ്ണൻ നമ്പ്യാർ (വിമുക്തഭടൻ- 74)അന്തരിച്ചു അച്ഛൻ പരേതനായ കനിയാനി കണാരൻനായർ, ഭാര്യ സൗമിനി, മക്കൾ സബിന (അധ്യാപിക കാവും വട്ടം UP സ്കൂൾ ),സബിജ (അപ്പോളോ ഡിമോറ

More

കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട്

കുറ്റ്യാടി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കക്കയം ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ

More

ജില്ലയിൽ പുതിയ രണ്ട് ക്യാംപുകൾ കൂടി തുറന്നു; 10 ക്യാംപുകളിലായി ആകെ 91 പേർ

മഴക്കെടുതിയിൽ അകപ്പെട്ട കുടുംബങ്ങളെ താമസിപ്പിക്കുന്നതിനായി ജില്ലയിൽ രണ്ട് ദുരിതാശ്വാസ ക്യാംപുകൾ കൂടി ആരംഭിച്ചു. കോഴിക്കോട്‌ താലൂക്കിലാണ് പുതുതായി ക്യാംപുകൾ തുടങ്ങിയത്‌. ഇതോടെ കോഴിക്കോട് താലൂക്കിൽ എട്ട്, കൊയിലാണ്ടി താലൂക്കിൽ രണ്ട്

More

പയ്യോളി ഹയർസെക്കൻഡറി സ്കൂളിന് സമീപം ദേശീയ പാത ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു എം.എസ്.എഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി റോഡ് വാർഡിന്റെ നന്തി ഓഫീസ് ഉപരോധിച്ചു.

പയ്യോളി ഹയർസെക്കൻഡറി സ്കൂളിന് സമീപം ദേശീയ പാത ഗതാഗത യോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ടു എം.എസ്.എഫ് തിക്കോടി പഞ്ചായത്ത് കമ്മിറ്റി റോഡ് കരാർ കമ്പനിയായ വാർഡിന്റെ നന്തി ഓഫീസ് ഉപരോധിച്ചു. പെരുമാൾപുരത്തെ വെള്ളക്കെട്ടും,റോഡിലെ

More

കൊയിലാണ്ടി ചെറിയമങ്ങാട് തെക്കെ തല പറമ്പിൽ ശൈലജ അന്തരിച്ചു

കൊയിലാണ്ടി: ചെറിയമങ്ങാട് തെക്കെ തല പറമ്പിൽ ശൈലജ ( 64)അന്തരിച്ചു. ഭർത്താവ്:ഗംഗാധരൻ മക്കൾ: സാനിയ, സനിഷ, മരുമക്കൾ: രാജേഷ്, വിജീഷ് .സഞ്ചയനം ഞായറാഴ്ച

More

കർണാടകയിലെ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശിക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ജില്ലാ കലക്ടര്‍

കർണാടകയിൽ ഉത്തര കന്നട ജില്ലയിലെ അങ്കോളയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ കോഴിക്കോട് സ്വദേശിയായ ട്രക്ക് ഡ്രൈവർ അര്‍ജുന് വേണ്ടിയുള്ള തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി ഉത്തര കന്നട ജില്ലാ കലക്ടര്‍ അറിയിച്ചതായി ജില്ലാ കലക്ടര്‍

More

മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ അനുസ്മരിച്ചു

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമ വാർഷികാചരണത്തിൻ്റെ ഭാഗമായി കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം കെപിസിസി മെമ്പർ മഠത്തിൽ നാണു ഉദ്ഘാടനം ചെയ്തു. മണ്ഡലം

More

മുത്താമ്പി റോഡ് അടിപാതയിലെ വെള്ളക്കെട്ടിന് പരിഹാരം വേണം ,സി.പി.എം പ്രതിഷേധ ധര്‍ണ്ണ

നന്തി-ചെങ്ങോട്ടുകാവ് ബൈപ്പാസ് കടന്നു പോകുന്ന മുത്താമ്പി റോഡില്‍ നിര്‍മിച്ച അണ്ടര്‍പ്പാസിലെ വെള്ളക്കെട്ടുിന് പരിഹാരം വേണമെന്നാവശ്യപ്പെട്ട് സിപിഎം പ്രതിഷേധ ധര്‍ണ്ണ നടത്തി. കൊയിലാണ്ടി ഏരിയാ സെക്രട്ടറി ടി.കെ.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബൈപ്പാസ്

More

മേപ്പയ്യൂര്‍ നരക്കോട് റോഡില്‍ തോണി വേണം

മേപ്പയ്യൂര്‍ നരക്കോട് റോഡില്‍ യാത്ര ചെയ്യാന്‍ തോണിയിറക്കേണ്ട അവസ്ഥ. കൊല്ലം നെല്യാടി മേപ്പയ്യൂര്‍ റോഡില്‍ നരക്കോട് ഭാഗത്താണ് റോഡില്‍ മുട്ടറ്റം വെളളമുളളത്. വെളളക്കെട്ടില്‍ യാത്രക്കാരെ വീഴ്ത്തുന്ന വാരിക്കുഴികളുമുണ്ട്. ഇരു ചക്രവാഹനക്കാരാണ്

More
1 721 722 723 724 725 806