ഗുരുകുലം ബീച്ചിൽ തണ്ണിംമുഖത്ത് വലിയ പുരയിൽ ചന്ദ്രൻ അന്തരിച്ചു

കൊയിലാണ്ടി: ഗുരുകുലം ബീച്ചിൽ തണ്ണിംമുഖത്ത് വലിയ പുരയിൽ ചന്ദ്രൻ (57) അന്തരിച്ചു.  അച്ഛൻ: പരേതനായ കറപ്പുണ്ണി. അമ്മ: സുനന്ദ. ഭാര്യ: പ്രബിത. മക്കൾ: അഭിഷേക്(അപ്പു), അശ്വതി. സഹോദരങ്ങൾ: സജിനി, ഷൈജ.

More

സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്

  സ്കൂൾ, കോളേജ് വിദ്യാർത്ഥികളുടെ മാതാപിതാക്കളെ ലക്ഷ്യമിട്ട് ഓൺലൈൻ തട്ടിപ്പുസംഘം വലവിരിക്കുന്നതായി റിപ്പോർട്ട്. ഇതിനെതിരെ ജാഗ്രത പുലർത്തണമെന്ന് കേരള പോലീസ് മുന്നറിയിപ്പ് നൽകുന്നു. മയക്കുമരുന്ന് കേസിൽ കുട്ടിയെ അറസ്റ്റ് ചെയ്തെന്നും

More

എസ്.വൈ.എസ് കോഴിക്കോട് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം വ്യാഴാഴ്ച കൊയിലാണ്ടിയിൽ

കൊയിലാണ്ടി: ‘മതേതരത്വമാണ് ഇന്ത്യയുടെ മതം’ എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് ജില്ലാ രാഷ്ട്ര രക്ഷാ സംഗമം സ്വാതന്ത്ര്യ ദിനമായ ഓഗസ്റ്റ് 15ന് വൈകുന്നേരം 3.30 ന് കൊയിലാണ്ടി ടൗണ്‍ ഹാളില്‍ നടക്കുമെന്ന്

More

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയ്ക്ക് വേണ്ടി പങ്കെടുത്ത താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി

പാരിസ് ഒളിംപിക്‌സില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി. പാരിസിലെ വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളിയുമായ പി ആര്‍ ശ്രീജേഷ് അടക്കമുള്ള താരങ്ങള്‍ ഇന്ന് രാവിലെയാണ്

More

വിയ്യൂർ 79ാം ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റി ആർ.ടി മാധവൻ അനുസ്മരണം നടത്തി

വിയ്യൂരിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന ആർ.ടി മാധവന്റെ 13ാം ചരമ വാർഷിക ദിനം 79ാം ബൂത്ത്‌ കോൺഗ്രസ് കമ്മിറ്റി വിപുലമായി ആചരിച്ചു.  കെപിസിസി മെമ്പർ സി.വി ബാലകൃഷ്ണൻ

More

കോഴിക്കോട് ഡിസ്ട്രിക്ട് സ്റ്റേറ്റ് ഗവ.എംപ്ലോയീസ് വെൽഫയർ കോ. ഓപ്.സൊസൈറ്റിയുടെ പ്രസിഡൻ്റായി കെ. പ്രദീപൻ തെരഞ്ഞെടുക്കപ്പെട്ടു

//

കോഴിക്കോട് സിവിൽസ്റ്റേഷനിൽ പ്രവർത്തിക്കുന്ന കോഴിക്കോട് ഡിസ്ട്രിക്ട് സ്റ്റേറ്റ് ഗവ.എംപ്ലോയീസ് വെൽഫയർ കോ. ഓപ്.സൊസൈറ്റിയുടെ പ്രസിഡൻ്റായി കെ. പ്രദീപൻ തെരഞ്ഞെടുക്കപ്പെട്ടു. കേരള എൻ.ജി.ഒ.അസോസിയൻ്റെ സംസ്ഥാന സെക്രട്ടറിയാണ്. മറ്റ് ഭരണ സമിതി അംഗങ്ങളായി

More

കെഎസ്ഇബി നവീകരിച്ച മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി

കെഎസ്ഇബി നവീകരിച്ച മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ഐഒഎസ്/ആൻഡ്രോയ്ഡ് പ്ലാറ്റ്ഫോമുകളിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. രജിസ്റ്റേഡ് ഉപഭോക്താക്കൾക്ക് പല കൺസ്യൂമർ നമ്പരുകളിലുള്ള ബില്ലുകൾ ഒരുമിച്ച് അടയ്ക്കാം. കൺസ്യൂമർ നമ്പരുകൾ

More

താമരശ്ശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ  യുവാവ് ആക്രമിച്ചു

താമരശ്ശേരി താലൂക് ആശുപത്രിയിലെ വനിതാ സെക്യൂരിറ്റി ജീവനക്കാരെ  യുവാവ് ആക്രമിച്ചു. അരീക്കോട് കോഴിശ്ശേരി സ്വദേശി ഷബീർ ആണ് അക്രമം നടത്തിയത്. ഇന്നലെ രാത്രി എട്ട് മണിയോടെയാണ് സംഭവം. ഷബീറിന്റെ ബന്ധുവായ

More

ആരുമറിയാതെ കൊയിലാണ്ടിയില്‍ ജീവിച്ച പത്രപ്രവര്‍ത്തകന്‍ ശ്രീകണ്ഠന്‍നായര്‍ മടങ്ങി; കൊട്ടാരക്കരയിലെ ആറടി മണ്ണിലേക്ക്

/

കൊല്ലം : മുപ്പതുവര്‍ഷങ്ങള്‍ക്കു ശേഷം ശ്രീകണ്ഠന്‍ നായര്‍ തന്റെ വീട്ടിലെത്തി. അത് ആറടിമണ്ണിലേക്ക് മടങ്ങാന്‍ മാത്രമായിരുന്നു. മറിച്ചൊരു വരവിനായിരുന്നു കൊട്ടാരക്കര നെടുവത്തൂര്‍ കിഴക്കേക്കര പുത്തന്‍വീട്ടിലെ സഹോദരങ്ങള്‍ കാത്തിരുന്നത്. എന്തായാലും അച്ഛനും

More

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും

ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും. ഗംഗാവാലിപ്പുഴയില്‍ നാവികസേന ഇന്ന് പരിശോധന നടത്തും. സോണാര്‍ പരിശോധന അടക്കം നടത്താനാണ് നാവികസേനയുടെ നീക്കം. ഇന്നലെ നടത്തിയ പരിശോധനയില്‍

More
1 715 716 717 718 719 867