സംസ്ഥാനത്ത് ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ ഇടപെടൽ. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 92 കേന്ദ്രങ്ങളിൽ സപ്ലൈകോ ഓണച്ചന്ത ഒരുക്കും. 13 ജില്ലാ ചന്തകളും 78 താലൂക്ക് ചന്തകളും ഒരു
Moreവയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക് ധനസഹായം ലഭിക്കും. ഇതിനായി പിന്തുടർച്ച അവകാശ സർട്ടിഫിക്കറ്റ്
Moreകൊയിലാണ്ടി കോതമംഗലം കിഴക്കേ കണ്ടോത്ത് ദ്രൗപതി അമ്മ (87) അന്തരിച്ചു. ഭർത്താവ് പരേതനായ അപ്പുനായർ (റിട്ട.തഹസിൽദാർ ) മക്കൾ: പ്രമീള, പ്രമോദ്, പ്രശാന്ത്, പ്രദീപൻ, പരേതയായ ലതിക. മരുമക്കൾ: അനിത,
Moreപന്തീരാങ്കാവ് ഗാർഹിക പീഡന കേസിൽ പരാതിയില്ലെന്ന് യുവതി കോടതിയിൽ നേരിട്ട് വ്യക്തമാക്കി. ഇതോടെ ഇരുവരോടും കൗൺസിലിങിന് വിധേയമാകാൻ കോടതി നിർദ്ദേശിച്ചു. ഇരുവർക്കും കൗൺസിലിങ് നൽകിയ ശേഷം റിപ്പോർട്ട് ഹാജരാക്കാൻ കെൽസയ്ക്ക്
Moreപെരുവട്ടൂർ ചെറിയപ്പുറം പരദേവത പേരില്ലാത്തോൻ ക്ഷേത്രത്തിൽ ഓഗസ്റ്റ് 19, 20 തീയതികളിൽ സ്വർണ്ണ പ്രശ്നം നടത്തും. ക്ഷേത്രം തന്ത്രി ഇടമന ഇല്ലംമോഹനൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ ജ്യോത്സ്യൻ പയ്യന്നൂർ രാംകുമാർ പൊതുവാൾ,
Moreവടകരയിലെ വിവാദമായ കാഫിർ സ്ക്രീൻ ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ വാട്സ് ആപ് ഗ്രൂപ്പുകളിലെന്ന പൊലീസ് കണ്ടെത്തലില്‍ പ്രതികരണവുമായി ഷാഫി പറമ്പില്‍. കാഫിർ പ്രയോഗത്തിലെ സത്യം വ്യക്തമായതിൽ സന്തോഷമുണ്ടെന്ന്
Moreതുറയൂർ കിഴക്കാനത്തുമ്മൽ ചെക്കോട്ടി (67) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: രതീഷ് (പി.ടി.എ പ്രസിഡൻ്റ് തുറയൂർ ഗവ: യു.പി സ്കൂൾ), രജ്ഞിത്ത് (കെ എസ് കെ ടി യു മേഖലാ
Moreകേരളത്തിന്റെ 13% ഭൂപ്രദേശം അതിരൂക്ഷ ഉരുള്‍പൊട്ടല്‍ സാധ്യതാമേഖലയാണെന്നും അതിൽ വയനാട്ടിലെ 14 ശതമാനം ഭൂമിയും ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതാണെന്നും കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആന്‍ഡ് ഓഷ്യന്‍ സ്റ്റഡീസ് (കുഫോസ്) പഠനറിപ്പോര്‍ട്ട്.
Moreസംസ്ഥാനത്തെ പൊലീസ് സേനാംഗങ്ങള്‍ക്കുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ പ്രഖ്യാപിച്ചു. രണ്ട് ഐപിഎസ് ഉദ്യോഗസ്ഥർ ഉള്‍പ്പെടെ 267 പേർക്കാണ് ഇത്തവണ പൊലീസ് മെഡൽ. ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ.അജിത് കുമാർ, സൈബർ
Moreനടുവണ്ണൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ മഴവിൽ കലാകൂട്ടായ്മയുടെ നേതൃത്വത്തിൽ നടക്കുന്ന സംഗീത ക്ലാസ് ആകാശവാണി ആർട്ടിസ്റ്റ് ശ്രീ എം. പി നന്മണ്ട ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ
More