രേഖകളടങ്ങിയ ബാഗ് നഷ്ടപ്പെട്ടു

നെല്ല്യാടി സ്വദേശിയായ റിട്ടയേർഡ് ജവാൻ ‘സപ്തമി’യിൽ സദാനന്ദൻ നായരുടെ മിലിട്ടറി ഐഡൻ്റിറ്റി കാർഡ്, കാൻ്റീൻ കാർഡ് എന്നിവ ഉൾപ്പെടെയുള്ള ബാഗ് ഇന്നലെ ഉച്ചയോടെ (14-8-2024 ) കൊയിലാണ്ടി അക്ഷയ കേന്ദ്രത്തിൻ്റെയും

More

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് അഗ്നി രക്ഷാസേന നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി

വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ ചൂരൽമലയില്‍ നിന്ന് അഗ്നി രക്ഷാസേന നാലു ലക്ഷം രൂപയുടെ നോട്ടുകെട്ടുകള്‍ കണ്ടെത്തി. ചൂരല്‍ മലയിലെ വെള്ളാര്‍മല സ്കൂളിന് പുറകിൽ നിന്നായി പുഴയോരത്തുനിന്നാണ് നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. പുഴയോരത്തുള്ള പാറക്കെട്ടുകള്‍ക്കും

More

മുചുകുന്ന് മനയിൽ മീത്തൽ മീനാക്ഷിയമ്മ അന്തരിച്ചു

മുചുകുന്ന് മനയിൽ മീത്തൽ മീനാക്ഷിയമ്മ (86) അന്തരിച്ചു.  ഭർത്താവ് കുമാരൻ നായർ. മക്കൾ പുഷ്പ, ഹരി നാരായണൻ (വിമുക്ത ഭടൻ, സെൻട്രൽ എക്സൈസ് & കസ്റ്റംസ് കൊയിലാണ്ടി) സുശീല. മരുമക്കൾ

More

കൊല്ലം യൂസഫ് മൻസിൽ മുഹമ്മദ് ഫാഹിം അന്തരിച്ചു

കൊല്ലം യൂസഫ് മൻസിൽ മുഹമ്മദ് ഫാഹിം (23) അന്തരിച്ചു. കഴിഞ്ഞ ദിവസം കൊല്ലം ഗീതാ വെഡിങ് സെൻ്ററിന് സമീപത്തുവച്ച് ഉണ്ടായ വാഹന അപകടത്തിൽ പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ

More

കാപ്പാട് ഗവ. മാപ്പിള യു.പി സ്ക്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു

കാപ്പാട് ഗവ. മാപ്പിള യു.പി സ്ക്കൂളിലെ സ്വാതന്ത്ര്യ ദിനാഘോഷം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.പി. മൊയ്തീൻ കോയ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വയനാട് ദുരന്തബാധിതർക്ക് വീട് വെക്കാനായി അഞ്ച് സെൻ്റ്

More

നോർക്ക റൂട്ട്സ് സാന്ത്വനം അദാലത്ത് സെപ്റ്റംബർ മൂന്നിന് 10 മണി മുതൽ മൂന്ന് മണി വരെ വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ നടക്കും

/

നോർക്ക റൂട്ട്സിന്റെ നേതൃത്വത്തിൽ വടകര താലൂക്ക് സാന്ത്വന അദാലത്ത് സെപ്റ്റംബർ മൂന്നിന് 10 മണി മുതൽ മൂന്ന് മണി വരെ വടകര മുൻസിപ്പൽ പാർക്ക് ഹാളിൽ നടക്കും. മുൻകൂട്ടി രജിസ്റ്റർ

More

കീഴരിയൂർ സെൻ്ററിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പതാക ഉയർത്തി

കീഴരിയൂർ സെൻ്ററിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ ജില്ലാ കോൺഗ്രസ്സ് കമ്മറ്റി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ പതാക ഉയർത്തി. മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ഇടത്തിൽ

More

മാത്തോട്ടം സഫറുദ്ദീൻ അന്തരിച്ചു

മാത്തോട്ടം സഫറുദ്ദീൻ (58) അന്തരിച്ചു.  (ബ്ലാക്ക് സ്റ്റോൺ, MP റോഡ്).  പരേതനായ എ. കെ അഹമ്മത് കോയ, ഇമ്പിച്ചി പാത്തുമ – എന്നവരുടെ മകനാണ്. ഭാര്യ സുഹറ കൂടത്തായ്.  മക്കൾ,

More

കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ മുരളീധരൻ സി.കെ യ്ക്ക് രാഷ്ട്രപതിയുടെ സ്തുത്യർഹ്യ സേവനത്തിനുള്ള മെഡൽ

രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള മെഡലിനു അർഹനായി. കൊയിലാണ്ടി അഗ്നിരക്ഷാ നിലയത്തിലെ സ്റ്റേഷൻ ഓഫീസർ മുരളീധരൻ സികെ ആണ് രാഷ്ട്രപതിയുടെ 2024ലെ അഗ്നിരക്ഷാസേന വിഭാഗത്തിൽ സ്തുത്യർഹ സേവനത്തിനുള്ള മെഡലിന് അർഹനായത്. നീണ്ട

More

കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി  പിണറായി വിജയൻ

കാലാവസ്ഥ മുന്നറിയിപ്പുകള്‍ കാര്യക്ഷമമാക്കണമെന്ന് സ്വാതന്ത്ര്യദിന സന്ദേശത്തിൽ മുഖ്യമന്ത്രി  പിണറായി വിജയൻ പറഞ്ഞു. പൊതുവായ മുന്നറിയിപ്പുകള്‍ അല്ല, കൃത്യമായ പ്രവചനങ്ങളാണ് വേണ്ടതെന്നും ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ നേട്ടങ്ങള്‍ ഉണ്ടെന്നു പറയുമ്പോഴും ജനങ്ങളുടെ

More
1 708 709 710 711 712 865