നന്തി പടിഞ്ഞാറെ കണ്ടോത്ത് വിനീത അന്തരിച്ചു

നന്തി: പടിഞ്ഞാറെ കണ്ടോത്ത് വിനീത (53) അന്തരിച്ചു. അച്ഛൻ: പരേതനായ അപ്പു.അമ്മ: പരേതയായ ജാനു. ഭർത്താവ് :സുരേഷ്ബാബു മക്കൾ: ഉമാദേവി (ജെ.ഡി.ടി ഇസ്ലാമിക് ബീഫാം വിദ്യാർത്ഥിനി ) , ഹരിനന്ദൻ

More

വിമുക്തഭടനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചു

വാകയാട് : ലഹരി ഉപയോഗിച്ച ഒരു സംഘം ചെറുപ്പക്കാരുടെ സംഘത്തെ വീടിനു സമീപം കണ്ടത് ചോദ്യം ചെയ്ത വിമുക്തഭടന്‍ സുജിനെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് വാകയാട് വിമുക്തഭട കൂട്ടായ്മ പ്രതിഷേധ റാലി

More

തങ്കമല ക്വാറി ലൈസൻസ് റദ്ദ്ചെയ്യണം UDF നേതൃത്വത്തിൽ ജനപക്ഷ പ്രക്ഷോഭം 22 ന് കാലത്ത് 10 മുതൽ രാത്രി 10 വരെ

കീഴരിയൂർ പഞ്ചായത്തിലെ വടക്കുംമുറിയിലെ നുറുകണക്കിന് കുടുംബങ്ങളുടെ ജീവനും സ്വത്തിനും വൻ ഭീഷണയായി തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം മാറിയ സാഹചര്യത്തിൽ കീഴരിയൂർ ഗ്രാമപഞ്ചായത്ത് ക്വാറിക്ക് നൽകിയ ലൈസൻസ് പഞ്ചായത്ത് തന്നെ

More

കീഴരിയൂർ റോഡ് ഗതാഗതയോഗ്യമാക്കണം നടുവത്തൂർ ഓട്ടോ കോർഡിനേഷൻ

കീഴരിയൂർ : ജൽ ജീവൻ കുടിവെള്ള പദ്ധതിയുടെ ഭാഗമായി കീഴരിയൂരിലെ വെട്ടി പൊളിച്ച റോഡുകൾ ഉടൻ ഗതാഗത യോഗ്യമാക്കണമെന്ന് നടുവത്തൂർ ഓട്ടോ കോർഡിനേഷൻ ആവശ്യപ്പെട്ടു. സി. റെജിലേഷ്, കെ.എം.ബിബീഷ് ,

More

ചേമഞ്ചേരിയിലെ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം പുന: സ്ഥാപിക്കണം

ചേമഞ്ചേരി : ദേശീയപാതാ വികസനത്തിന്റെ ഭാഗമായി പൊളിച്ചു നീക്കിയ ചേമഞ്ചേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസിന് മുന്നിലെ ക്വിറ്റ് ഇന്ത്യാ സ്മാരക സ്തൂപം പുന:സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബഹുജന കൂട്ടായ്മ സംഘടിപ്പിച്ചു. സബ്ബ് രജ്‌സ്ട്രാര്‍

More

ഇൻകാസ്-ഒഐസിസി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ഉമ്മൻ‌ചാണ്ടി ഭവനപദ്ധതിയിലെ ആദ്യ വീടിന്റെ തറക്കല്ലിടൽ ഷാഫി പറമ്പിൽ എം പി നിർവഹിച്ചു

ഒരു പുരുഷായുസ്സ് മുഴുവൻ പൊതുസേവനത്തിനായി മാറ്റി വെച്ച കേരളത്തിലെ ഏറ്റവും ജനപ്രിയനായിരുന്ന മുൻ മുഖ്യമന്ത്രി ശ്രീ. ഉമ്മൻചാണ്ടിയുടെ നാമധേയത്തിൽ ഖത്തർ ഇൻകാസ് കോഴിക്കോട് ജില്ല കമ്മിറ്റി നിർധന കുടുംബത്തിനായ് നിർമിച്ചു

More

വയനാട് ദുരന്ത ബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു

വയനാട് ദുരന്തബാധിതരുടെ വായ്പക്ക് ഒരു വര്‍ഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് ഇന്ന് ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്‌സ് സമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളില്‍

More

സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണം; ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത്

മലയാള സിനിമയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാൻ നിയോ​ഗച്ച ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്ത്. സിനിമാമേഖലയിൽ വ്യാപക ലൈംഗിക ചൂഷണമെന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ‌ ചൂണ്ടിക്കാണിക്കുന്നു. അവസരം കിട്ടാൻ വിട്ടുവീഴ്ച

More

സമയത്തിനുള്ളിൽ വിവരം ലഭ്യമാക്കാത്ത ഓഫീസർമാർക്കെതിരെ കർശന നടപടിയെന്ന് വിവരാവകാശ കമ്മീഷൻ

നിശ്ചിത 30 ദിവസത്തിനുള്ളിൽ വിവരാവകാശ അപേക്ഷയിൻമേൽ മറുപടി നൽകാത്ത വിവരാവകാശ ഓഫീസർമാർക്ക് എതിരെ കർശന നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷനംഗം ടി കെ രാമകൃഷ്ണൻ പറഞ്ഞു. കോഴിക്കോട് തിങ്കളാഴ്ച

More

ദുരന്തമുഖത്തും ഹൃദയമില്ലാത്ത ക്രൂരത; വിലങ്ങാട് ഗ്രാമീണ ബാങ്കിന് മുമ്പിൽ കോൺഗ്രസ്‌ പ്രതിഷേധം

ജൂലൈ 30ന് വിലങ്ങാട് പ്രദേശത്തുണ്ടായ പ്രളയദുരന്തത്തിന് ശേഷം വിലങ്ങാട് ഗ്രാമീണ ബാങ്ക് തുടരുന്ന ജനദ്രോഹ നടപടിയിൽ പ്രേതിഷേധിച്ചു വാണിമേൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിലങ്ങാട് ഗ്രാമീണ ബാങ്കിന് മുൻപിൽ

More
1 700 701 702 703 704 867