ചെങ്ങോട്ടുകാവ് ഈസ്റ്റ് യൂ.പി സ്‌കൂളില്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായരുടെ സ്മരണയില്‍ പുതിയ ബ്ലോക്ക്

 ചെങ്ങോട്ടുകാവ് ഈസ്റ്റ് യു പി.സ്‌കൂളില്‍ ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, പൂജാ നിവാസ് ചാത്തുക്കുട്ടി എന്നിവരുടെ സ്മരണയ്ക്കായി നിര്‍മ്മിക്കുന്ന ബ്ലോക്കിന്റെ നിര്‍മ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു. ഒരു കോടി പതിനഞ്ചു

More

ഒന്നര മാസത്തോളമായി ഉത്പാദനം നിർത്തിവച്ച പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതിയുടെ നവീകരണവും അറ്റകുറ്റപ്പണിയും ഒരു മാസത്തിനകം പൂർത്തീകരിക്കും

മെഷീൻ തകരാർ നിമിത്തം കഴിഞ്ഞ ഒന്നര മാസത്തോളമായി ഉത്പാദനം നിർത്തിവച്ച 6 മെഗാവാട്ടിന്റെ പെരുവണ്ണാമൂഴി ചെറുകിട ജലവൈദ്യുത പദ്ധതി മെഷീൻ അറ്റകുറ്റപ്പണിയും നവീകരണ പ്രവർത്തിയും ഒരു മാസത്തിനകം പൂർത്തീകരിച്ച് ഉൽപാദനത്തിന്

More

ഊരള്ളൂർ എം.യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക കെ. ജാനകി ടീച്ചർ അന്തരിച്ചു

ഊരള്ളൂർ എം.യു.പി. സ്കൂൾ മുൻ പ്രധാന അധ്യാപിക ചിറയിൽ (മലോൽ) കെ. ജനകി (80) അന്തരിച്ചു. ഭർത്താവ് :കെ. സി നാരായണൻ (റിട്ട. ഹെഡ് പോസ്റ്റോഫിസ് കൊയിലാണ്ടി) മക്കൾ  ജെ.എൻ.

More

പതിന‍ഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം നാളെ മുതൽ മാർച്ച് 28 വരെ

പതിന‍ഞ്ചാം കേരള നിയമസഭയുടെ പതിമൂന്നാം സമ്മേളനം നാളെ മുതൽ മാർച്ച് 28 വരെ നടക്കും. 27 ദിവസമാണ് സഭ സമ്മേളിക്കുകയെന്ന് സ്പീക്കര്‍ എ എൻ ഷംസീർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. നാളെ

More

സമൂഹമാധ്യമങ്ങളിൽ 5000 രൂപയുടെ കറൻസി ആർ.ബി.ഐ പുറത്തിറക്കുന്നതായുള്ള വാർത്തകൾ വ്യാജം

സമൂഹമാധ്യമങ്ങളിൽ 5000 രൂപയുടെ കറൻസി ആർ.ബി.ഐ (റിസർവ് ബാങ്ക് ഓഫ് ഇന്ത്യ) പുറത്തിറക്കുന്നതായുള്ള വാർത്തകൾ വ്യാജം. പച്ച നിറത്തിലുള്ള 5000 രൂപ നോട്ടിന്റെ ചിത്രം അടക്കമുൾപ്പെടുത്തിയാണ് സമൂഹമാധ്യമങ്ങളിൽ പ്രചാരണം ഉള്ളത്.

More

ഓമശേരിയില്‍ കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രം വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളിയുടെ കൈ കുടുങ്ങി

ഓമശേരിയില്‍ കോണ്‍ക്രീറ്റ് മിക്‌സിംഗ് യന്ത്രം വൃത്തിയാക്കുന്നതിനിടയില്‍ തൊഴിലാളിയുടെ കൈ കുടുങ്ങി. നന്‍മണ്ട സ്വദേശി മണ്ണാറക്കണ്ടി റഫീഖ് (51) ആണ് അപകടത്തില്‍പ്പെട്ടത്. ഓമശേരി – കൊടുവള്ളി റോഡിന്റെ അരികുവശം കോണ്‍ക്രീറ്റ് ചെയ്യുന്ന

More

അരിക്കുളത്ത് എം കെ. അമ്മത് കുട്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു

അരിക്കുളത്ത് എം കെ. അമ്മത് കുട്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തു. അരിക്കുളം പഞ്ചായത്തിലെ ഏക്കാട്ടൂർ കാരയാട് പ്രദേശങ്ങളിൽ വർഷങ്ങൾക്ക് മുമ്പ് മിനിമം ഗ്യാരണ്ടി അടിസ്ഥാനത്തിൽ വൈദ്യുതി എത്തിക്കാനും ചെമ്മൺ റോഡുകൾ

More

ദേശീയപാതാ പ്രോജക്ട് ഓഫീസിലേക്ക് സി.പി.എം മാര്‍ച്ച് നടത്തി

ദേശീയപാത വികസന പ്രവൃത്തി നടക്കുന്നതിനൊപ്പം തദ്ദേശ വാസികള്‍ക്കുണ്ടാവുന്ന പ്രയാസങ്ങള്‍കൂടി പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ചേമഞ്ചേരി ഗ്രാമപ്പഞ്ചായത്തിലെ സി.പി.എം പ്രവര്‍ത്തകര്‍ മലാപ്പറമ്പിലുള്ള ദേശീയപാതാ പ്രോജക്ട് ഡയരക്ടറുടെ ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. ചേമഞ്ചേരിയില്‍ ആവശ്യമായിടത്ത് ഫുട്ട്

More

വളയത്ത് സൈനികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

വളയത്ത് സൈനികനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നിമുക്കിലെ പടിഞ്ഞാറെ നെല്ലിയുള്ള പറമ്പത്ത് എം.വി. സനല്‍കുമാര്‍ (കുട്ടാപ്പു- 30) നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. 10 മദ്രാസ് റജിമെന്റിലെ സൈനികനാണ്. സ്ഥലം

More

 പെരിങ്ങത്തൂർ സംസ്ഥാന പാതയിലെ മരങ്ങൾ കൂടുതൽ അപകട നിലയിൽ

സംസ്ഥാന പാതയിൽ വീണ്ടും അപകടഭീഷണിയായി കൂറ്റൻ തണൽമരങ്ങൾ. സംസ്ഥാന പാതയിലെ പെരിങ്ങത്തൂർ പാലത്തിനടുത്തുള്ള കൂറ്റൻ തണൽമരങ്ങളാണ് റോഡിനും സമീപത്തെ വീടുകൾക്കും ഭീഷണിയായത്. കാലവർഷക്കാലത്ത് ചരിഞ്ഞു വീഴാനായി നിന്ന മരങ്ങളിൽ ചിലത്

More
1 5 6 7 8 9 563