ആര്‍ദ്രതയോടെ വീണ്ടും കോഴിക്കോട്; ദുരിതാശ്വാസ സഹായമായി എത്തിയത് ടണ്‍ കണക്കിന് സാധനങ്ങള്‍, 13 ട്രക്കുകള്‍ സഹായ സാമഗ്രികളുമായി വയനാട്ടിലെത്തി

വയനാട് മഴക്കെടുതിയെ തുടര്‍ന്ന് ദുരിതത്തിലായ ജനങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള ജില്ലാ ഭരണകൂടത്തിന്റെ ആഹ്വാനത്തിന് ലഭിച്ചത് വന്‍ പ്രതികരണം. ചൊവ്വാഴ്ച ഉച്ചയോടെ കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ പ്ലാനിങ്ങ് സെക്രട്ടറിയേറ്റ് ഹാളില്‍ ആരംഭിച്ച കളക്ഷന്‍

More

കക്കയം ഡാമില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കിവിടും; തീരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം

കക്കയം ഡാമിലെ ജലനിരപ്പ് 2486.8 അടിയായി ഉയര്‍ന്നതിനാലും വൃഷ്ടി പ്രദേശത്ത് മഴ ശക്തമായി തുടരുന്നതു കാരണം ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക് കൂടാന്‍ സാധ്യതയുള്ളതിനാലും പരമാവധി ജല സംഭരണ നിരപ്പായ 2487 അടിയില്‍

More

ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കണം; വയനാട് ജില്ലാ കളക്ടർ

ഉരുൾപൊട്ടൽ സാധ്യതാ പ്രദേശങ്ങളിൽ നിന്നും മാറിത്താമസിക്കമെന്ന നിർദ്ദേശവുമായി വയനാട് ജില്ലാ കളക്ടർ.  മുൻ വർഷങ്ങളിൽ ഉരുൾപൊട്ടിയ പ്രദേശങ്ങളിലുമുള്ളവർ ജാഗ്രത പുലർത്തണമെന്നും മുന്നറിയിച്ച് നൽകി. കുറുമ്പാലക്കോട്ട, ലക്കിടി മണിക്കുന്നു മല, മുട്ടിൽ

More

ജില്ലയിലെ വിദ്യാലയങ്ങള്‍ക്ക് നാളെയും അവധി

//

മഴ ശക്തമായി തുടരുന്ന സാഹചര്യത്തില്‍, കോഴിക്കോട് ജില്ലയിലെ പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെയും (ഓഗസ്റ്റ് 01) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

More

റെഡ് ക്രോസ് വിദഗ്ധർ വയനാട്ടിലേക്ക്

ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി കോഴിക്കോട് ജില്ല ദുരന്ത നിവാരണ വിദഗ്ധരുടെ ടീമിനെ വയനാട്ടിലേക്ക് അയച്ചു. റെഡ് കോസ് കോഴിക്കോട് ജില്ലാ ചെയർമാൻ മാടഞ്ചേരി സത്യനാഥൻ ഫ്ലാഗ് ഓഫ് ചെയ്തു.റെഡ്

More

സൗജന്യ റേഷൻ ഉൾപ്പെടെ അടിയന്തിര സഹായം എത്തിക്കണം , മുസ്‌ലിം ലീഗ്

പേരാമ്പ്ര: കനത്ത മഴയിൽഒറ്റപ്പെട്ടവർക്കും,ദുരിതാശ്വാസ ക്യാമ്പിൽ താമസിക്കുന്നവർക്കും, സൗജന്യ റേഷൻ ഉൾപ്പെടെ അടിയന്തിര സഹായം എത്തിക്കണമെന്ന് മുസ്‌ലിം ലീഗ്. ഭക്ഷണവും, മരുന്നുകളു മുൾപ്പടെ റേഷൻ അനുവദിക്കാൻ ജില്ലാ ഭരണകൂടവും, സർക്കാറും തയ്യാറാകണം.

More

തങ്കമല ക്വാറി ഖനനം നിർത്തിവെയ്ക്കണമെന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു

കീഴരിയൂർ-തുറയൂർ പഞ്ചായത്തുകളിലെ നൂറുകണക്കിന് കുടുബങ്ങളുടെ ജീവന് ഭീഷണി ഉയർത്തിയുള്ള തങ്കമല ക്വാറിയിലെ കരിങ്കൽ ഖനനം അടിയന്തരമായി നിർത്തിവെയ്ക്കണം എന്ന് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോഴിക്കോട് ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.

More

ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ ഡിഗ്രി കോഴ്സിൽ സീറ്റൊഴിവ്

  കൊയിലാണ്ടി: കൊയിലാണ്ടി കൊല്ലം ഗുരുദേവ കോളേജ് ഓഫ് അഡ്വാൻസ്‌ഡ് സ്റ്റഡീസിൽ ബിഎസ്‌സി. സൈക്കോളജി, ബോട്ടണി, ബി.കോം, ബി.ബി എ, ബി.സി.എ, ബി.എ ഇംഗ്ലീഷ് ആൻഡ് ലിറ്ററേച്ചർ എന്നി കോഴ്സുകളിൽ

More

തിക്കോടി അരിക്കര തോടിന് സമീപത്തെ വീട്ടുകാർ ദുരിതാവസ്ഥയിൽ

തിക്കോടി ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് അരീക്കര തോടിന് സമീപമുള്ള വീടുകൾ മഴകെടുതി മൂലം പൂർണ്ണമായും വെള്ളത്തിനടിയിലായി. . കക്കൂസ് ടാങ്കും കിണറും ഉപയോഗശൂന്യമായി. വെള്ളം കയറിയ വീടുകളിലെ ആളുകളെ വാർഡ്

More

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അർദ്ധരാത്രി അവസാനിക്കും. നീണ്ട 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷം ബോട്ടുകൾ കടലിലേക്ക് ഇറങ്ങും. പുത്തൻ പെയിൻ്റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകൾ തയ്യാറാണ്. 3500ൽ അധികം

More
1 691 692 693 694 695 809