പെൻഷൻ പരിഷ്ക്കരണ കുടിശിക ഔദാര്യമല്ല -കെ.സി. ഗോപാലൻ

പെൻഷൻകാർക്ക് ലഭിക്കേണ്ടതായ പെൻഷൻ പരിഷ്ക്കരണ കുടിശിക സർക്കാറിൻ്റെ ഔദാര്യമല്ലെന്ന് കെ. എസ്. എസ്.പി എ ജില്ലാ പ്രസിഡണ്ട് കെ.സി. ഗോപാലൻ പറഞ്ഞു. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ അരിക്കുളം

More

അഡ്വ. പി. ഭാസ്ക്കരൻ്റ ഫോട്ടോ അനാച്ഛാദനം ചെയ്തു

കൊയിലാണ്ടി ബാർ അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിയിൽ സീനിയർ അഭിഭാഷകനായ അഡ്വ പി ഭാസ്കരന്റെ ഫോട്ടോ അനാച്ഛാദനം കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ആക്ടിങ് ചെയർമാൻ കെ ബൈജുനാഥ്‌ ഉദ്ഘാടനം നിർവ്വഹിച്ചു.

More

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പെൻഷൻകാർക്ക് ലഭിക്കേണ്ടതായ പെൻഷൻ പരിഷ്ക്കരണ കുടിശിക സർക്കാറിൻ്റെ ഔദാര്യമല്ലെന്ന് കെ. എസ്. എസ്.പി എ ജില്ലാ

More

മെഡിസ് ഫിസിയോതെറാപ്പി സെൻ്റർ പ്രവർത്തനം ആരംഭിച്ചു

കൊയിലാണ്ടിയുടെ ആതുര സേവനരംഗത്ത് വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കിക്കൊണ്ട് കുറുവങ്ങാട് മെഡിസ് ഫിസിയോതെറാപ്പി സെൻ്റർ പ്രവർത്തനം ആരംഭിച്ചു. ഷാഫി പറമ്പിൽ എം.പി. സെന്ററിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പീഡിയാട്രിക്ക് തെറാപ്പി സെന്ററിന്റെ

More

വിനായക ചതുർത്ഥി നാളിൽ മഹാഗണേശ ഹവന യജ്ഞം

  പൂക്കാട് ശ്രീ കഞ്ഞികുളങ്ങര തെരു മഹാഗണപതി ക്ഷേത്രത്തിൽ സപ്തംബർ ഏഴിന് വിനായക ചതുർത്ഥി നാളിൽ സമൂഹപങ്കാളിത്ത മഹാഗണേശ ഹവനയജ്ഞം നടക്കും. ക്ഷേത്രത്തിനകത്ത് പ്രത്യേകം തയ്യാറാക്കിയ ഹോമകുണ്ഡത്തിൽ അഷ്ടദ്രവ്യസമർപ്പണത്തോടെ സമൂഹ

More

അരിക്കുളം കുനിക്കാട്ടിൽ കുഞ്ഞിമൊയ്തി നിര്യാതനായി

കുനിക്കാട്ടിൽ കുഞ്ഞിമൊയ്തി (58) നിര്യാതനായി. പെയിന്റർ ആയിരുന്നു. ഭാര്യ സഫിയ. മക്കൾ മുഹമ്മദ്‌ ശബാന, ആബിദ, ഫാത്തിമ. മരുമക്കൾ ഹംന, ഷംസുദ്ദീൻ, നൗഷാദ്. സഹോദരങ്ങൾ കുഞ്ഞമ്മദ്, അബ്ദുൽ അസീസ്, കുഞ്ഞിപ്പാത്തു,

More

കൊയിലാണ്ടിൽ മരം കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു

കൊയിലാണ്ടി 14ൽ മരം കടപുഴകി വീണു ഗതാഗതം സ്തംഭിച്ചു. ഇന്ന് ഉച്ചക്ക് ശേഷം ആണ് മരം പൊട്ടി വീണത്. KSEB ഇലക്ട്രിക്ക് ലൈനും പൊട്ടി വീണു. വിവരം കിട്ടിയതിനെ തുടർന്ന്

More

കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിൽ ‘സുമേധം 2024’ ദ്വിദിന ക്യാമ്പ് ആരംഭിച്ചു

കൊയിലാണ്ടി : കൊയിലാണ്ടി ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ വി.എച്ച്.എസ്. ഇ വിഭാഗം എൻ. എസ്. എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിലുള്ള  ‘സുമേധം 2024’ ദ്വിദിന ക്യാമ്പ് ആരംഭിച്ചു. നഗരസഭ

More

കോഴിക്കോട് കോര്‍പറേഷനില്‍ ഡിജിറ്റല്‍ സാക്ഷരതാ സര്‍വേയ്ക്ക് തുടക്കമായി

/

രാജ്യത്തെ തന്നെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സാക്ഷരതാ സംസ്ഥാനമായി കേരളം മാറുന്ന ‘ഡിജി കേരളം’ പദ്ധതിയുടെ മുന്നോടിയായി കോഴിക്കോട് കോര്‍പറേഷനില്‍ ഡിജിറ്റല്‍ സാക്ഷരതാ സര്‍വേയ്ക്ക് തുടക്കമായി. എരഞ്ഞിപ്പാലം സിഡിഎ കോളനി

More

ഗുരുവായൂരിൽ അഷ്ടമി രോഹിണി ദിവസത്തിൽ സ്പെഷ്യൽ ദർശനങ്ങൾക്ക് നിയന്ത്രണം

ഗുരുവായൂരിൽ അഷ്ടമി രോഹിണി മഹോത്സവത്തിന് പൊതുവരിയിൽ നിൽക്കുന്ന ഭക്തജനങ്ങളുടെ ദർശനത്തിനാകും മുൻഗണന നൽകുകയെന്ന് ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയൻ അറിയിച്ചു. നിർമ്മാല്യം മുതൽ പൊതുവരി ക്ഷേത്രത്തിലേക്ക് നേരെവിടും. പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടി

More
1 688 689 690 691 692 870