പീഡനാരോപണം; നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറിപദവിയിൽ നിന്ന് രാജിവെച്ചു

യുവനടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണം നേരിട്ട നടൻ സിദ്ദിഖ് അമ്മ ജനറൽ സെക്രട്ടറിപദവിയിൽ നിന്ന് രാജിവെച്ചു. അമ്മ പ്രസിഡൻ്റ് മോഹൻലാലിനാണ് രാജിക്കത്തയച്ചത്. ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ

More

കുന്ന്യോറമല , ഏറ്റെടുക്കേണ്ട ഭൂമി ഓണത്തിന് മുമ്പ് നിശ്ചയിക്കും

നന്തി ചെങ്ങോട്ട് കാവ് ബൈപ്പാസ് നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണിടിച്ചിൽ ഭീഷണിയിൽ ഉള്ള കുടുംബങ്ങളുടെ ഭൂമി ഉടൻ ഏറ്റെടുക്കുമെന്ന് കാനത്തിൽ ജമീല എം.എൽ.എ അറിയിച്ചു കുന്ന്യോറ മല മണ്ണിടിച്ചിലുമായി ബന്ധപ്പെട്ട അപകടാവസ്ഥയിൽ

More

ഫുമ്മയുടെ കരുതൽ : വയനാട് പുനർനിർമാണ വീടുകൾക്ക് 3.5 കോടി രൂപയുടെ ഫർണീച്ചർ

താമരശ്ശേരി:വയനാട് ഉരുൾപൊട്ടൽ ദുരിത ബാധിതർക്ക് കേരളത്തിലെ ഫർണീച്ചർ നിർമ്മാണ വിതരണ റിട്ടേയിൽ രംഗത്തുള്ളവരുടെ കൂട്ടായ്മ ‘ ഫർണീച്ചർ മാനുഫാച്ചേഴ്സ് ആൻ്റ് മർച്ചൻ്റ് അസോസിയേഷൻ്റെ ( ഫുമ്മ ) കൈത്താങ്ങ്. ദുരിതാശ്വാസ

More

ഡാറ്റാസെന്‍റര്‍ നവീകരണത്തിന്‍റെ ഭാഗമായി നാളെ കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായി മുടങ്ങിയേക്കും

ഡാറ്റാസെന്‍റര്‍ നവീകരണത്തിന്‍റെ ഭാഗമായി നാളെ കെ.എസ്.ഇ.ബി.യുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ഭാഗികമായി മുടങ്ങിയേക്കും. രാവിലെ 7 മുതല്‍ 11 വരെ എല്ലാ വിഭാഗം ഉപഭോക്താക്കളുടെയും ഓണ്‍ലൈനിലൂടെയുള്ള പണമടയ്ക്കലിനും 1912 എന്ന നമ്പരിലൂടെയുള്ള

More

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ മഞ്ഞൾ ഗ്രാമം പദ്ധതി ആരംഭിച്ചു

കീഴരിയൂർ ഗ്രാമ പഞ്ചായത്തിൽ മഞ്ഞൾ കൃഷി വ്യാപിപ്പിക്കുന്നതിനായി സമഗ്ര കാർഷിക വികസന പദ്ധതിയിലുൾപ്പെടുത്തി മഞ്ഞൾ ഗ്രാമം പദ്ധതി ആരംഭിച്ചു. പഞ്ചായത്തിലെ മുഴുവൻ കുടുംബങ്ങൾക്കും മഞ്ഞൾ വിത്ത് വിതരണം നടത്തുകയും ആയത്

More

കൊയിലാണ്ടി നഗരസഭ ഫയൽ അദാലത്ത് നടത്തി

കൊയിലാണ്ടി നഗരസഭ ഫയൽ തീർപ്പാക്കുന്നതിനായി ഫയൽ അദാലത്ത് നടത്തി. അദാലത്ത് ചെയർപേഴ്സൻ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ അഡ്വ. സത്യൻ അധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് ചെയർമാൻ ഇ.കെ.

More

കേരള ഗാന്ധി കേളപ്പജിയുടെ അനുസ്മരണം സംഘടിപ്പിച്ചു

/

സാമൂഹ്യ പരിഷ്കർത്താവും സ്വാതന്ത്ര്യസമര സേനാനിയും പത്രപ്രവർത്തകനുമായ കെ കേളപ്പനെ ബി ജെ പി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അനുസ്മരിക്കുകയും പുഷ്പാർച്ചന നടത്തുകയും ചെയ്തു. ബി ജെ പി ഉത്തര മേഖല

More

തിക്കോടി സർവ്വീസ് സഹകരണ ബാങ്ക് രാസാ. ടി വി എസ്സ് തിക്കോടിയും സംയുക്തമായി വനിതകൾക്ക് ടൂ വീലർ വായ്പാമേള സംഘടിപ്പിച്ചു

തിക്കോടി സർവ്വീസ് സഹകരണ ബാങ്ക് രാസാ. ടി വി എസ്സ് തിക്കോടിയും സംയുക്തമായി ചേർന്നു കൊണ്ട് ബാങ്കിൻ്റെ പ്രവർത്തന പരിധിയിൽപ്പെടുന്ന വനിതകൾക്കായി ലളിത വ്യവസ്ഥയിൽ തവണ വായ്പകളായി ഇരുചക്രവാഹനവായ്പാമേള സംഘടിപ്പിച്ചു.ബാങ്ക്

More

കണ്ണൂരില്‍ നിപയില്ല; ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേരുടെയും ഫലം നെഗറ്റീവ്

നിപ രോഗം സംശയിച്ച് കണ്ണൂരില്‍ ചികിത്സയില്‍ കഴിഞ്ഞ രണ്ട് പേര്‍ക്കും നിപയില്ലെന്ന് പരിശോധനഫലം. കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളജിലാണ് രണ്ടുപേരും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധനയില്‍

More

തങ്കമല ക്വാറി; നിയമപ്രകാരമുള്ള എല്ലാ നിബന്ധനകളും ക്വാറി ഉടമകള്‍ പാലിക്കണം- ജില്ലാ കലക്ടര്‍

തങ്കമല കരിങ്കല്‍ ക്വാറി വിഷയത്തില്‍ എണ്‍വയോണ്‍മെന്റ് ക്ലിയറന്‍സ് വ്യവസ്ഥ ചെയ്യുന്ന മുഴുവന്‍ നിബന്ധനകളും പാലിക്കാന്‍ ജില്ലാ കലക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് ക്വാറി ഉടമകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുമായി ബന്ധപ്പെട്ട് കലക്ടറുടെ

More
1 687 688 689 690 691 870