പൊതു വിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യ കൊയിലാണ്ടി ഉപജില്ല അധ്യാപക ശില്പശാല എഴുത്തുകാരി നിമ്ന വിജയ് ഉദ്ഘാടനം ചെയ്തു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ എം.കെ മഞ്ജു അധ്യക്ഷത വഹിച്ചു. വിദ്യാരംഗം
Moreസുരക്ഷ പരിഗണിച്ച് കാറുകളുടെ പിന്നിലെ യാത്രക്കാർക്കും സീറ്റ് ബെൽറ്റ് മാനദണ്ഡങ്ങൾ നിർബന്ധമാക്കുന്നു. 2025 ഏപ്രിൽ മുതൽ പുതിയ നിബന്ധനകൾ നിലവിൽ വരും. എട്ട് സീറ്റുള്ള വാഹനങ്ങൾക്കും ഇതു ബാധകമാണ്. സീറ്റ്
Moreആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ പ്രസിദ്ധമായ അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്. വള്ളസദ്യ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് പങ്കെടുക്കും. വള്ളസദ്യയുടെ ഒരുക്കങ്ങള്‍ എല്ലാം
Moreജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമ മേഖലയിലെ പ്രമുഖർക്കെതിരെ ഗുരുതര ആരോപണവുമായി നടികൾ രംഗത്ത്. മുകേഷ്, ഇടവേള ബാബു , മണിയൻപിള്ള രാജു, യുവ നടൻ ജയസൂര്യക്കെതിരെയുമാണ്
Moreകരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്ന് സ്വർണ്ണം കവർച്ച ചെയ്യാൻ എത്തിയ അഞ്ചംഗ സംഘം പൊലീസ് പിടിയിൽ. യാത്രക്കാരനെ തട്ടി കൊണ്ട് പോയി സ്വർണ്ണം കവരാനാണ് സംഘം ശ്രമിച്ചത്. കോഴിക്കോട് സ്വദേശികളായ
Moreഅഷ്ടമി രോഹിണി തിരക്കിൽ ഗുരുവായൂർ ക്ഷേത്രം. പിറന്നാൾ ദിനത്തിൽ ഉണ്ണി കണ്ണനെ കാണാൻ പതിനായിരങ്ങളാണ് ഗുരുവായൂരിലേക്ക് ഒഴുകുന്നത്. ഇന്ന് രാവിലെ 9 മണി മുതൽ പ്രസാദ ഊട്ട് ആരംഭിക്കും. ഗുരുവായൂരപ്പന്
Moreകൊയിലാണ്ടി മേലൂർ മീത്തൽ (ദയ)ലക്ഷ്മി അമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രാമചന്ദ്രൻ (നിർമലാ ഹോസ്പിറ്റൽ കോഴിക്കോട്), രമേശൻ (ടയർ വർക്സ് കോഴിക്കോട്),ഗിരീഷ് (സ്കൈനെറ്റ് കേബിൾസ്)
Moreപൊയിൽക്കാവ് കലോപൊയിൽ പ്രിയദർശിനി വനിതാ കൂട്ടായ്മയുടെ നേതൃത്വത്തിൽ അനുമോദന സദസ്സ് സംഘടിപ്പിച്ചു. എൽ എസ് എസ്, യു എസ് എസ് SSLC,+2 എന്നിവയിൽ ഉന്നത വിജയം നേടിയവരെയും, ബാൽ മഞ്ച്
Moreഅമ്മയോടും സഹോദരനോടുമൊപ്പം കോവിഡ് പിടിച്ച് മരിച്ച കവി എടച്ചേരിയിലെ കുയിമ്പിൽ സോമന്റെ മൂന്നാം ചരമവാർഷികം കോൺഗ്രസ് പ്രവർത്തകർ ആചരിച്ചു. മരണാനന്തരം സോമന്റെ കവിതകൾ ശേഖരിച്ച് കോൺഗ്രസ് നേതൃത്വത്തിൽ, കണ്ണീർ കണങ്ങൾ,
Moreമൂന്ന് പതിറ്റാണ്ടിലേറെ കാലമായി കോരപ്പുഴയിൽ ഓണാഘോഷത്തോടനുബന്ധിച്ച് ജലോത്സവം നടത്തി വരുന്ന കലാകായിക സാസ്കാരിക സംഘടനയായ സ്പൈമോക് കോരപ്പുഴ ഈ വർഷം മലബാർ ജലോത്സവം നടത്തേണ്ടതില്ലെന്ന് തീരുമാനിച്ചു. കേരളത്തെ കണ്ണീരിലാഴ്ത്തിയ വയനാട്ടിലെ
More