ജില്ലയില്‍ മഴ കുറഞ്ഞ് വെള്ളം ഇറങ്ങിയതിനെ തുടര്‍ന്ന് 17 ദുരിതാശ്വാസ ക്യാംപുകള്‍ കൂടി ഒഴിവാക്കി. ക്യാംപുകളിലുള്ളവര്‍ സ്വന്തം വീടുകളിലേക്കോ ബന്ധുവീടുകളിലേക്കോ മടങ്ങി. നിലവില്‍ 26 ക്യാംപുകളിലായി 1642 പേരാണ് ജില്ലയിലുള്ളത്.
Moreവിലങ്ങാട് ഉരുൾപൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് വടകര എം പി ഷാഫി പറമ്പിൽ 20 വീടുകൾ നിർമ്മിച്ച നൽകുമെന്ന് അറിയിച്ചു. എം.പി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.
Moreവയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്കരിക്കുന്നതിന് സർക്കാർ മാർഗനിർദേശം പുറത്തിറക്കി. 2005ലെ ദുരന്ത നിവാരണ നിയമം സെക്ഷന്‍ 22, 72 പ്രകാരം പ്രത്യേക മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചാണ് സര്‍ക്കാര്‍
Moreപയ്യോളി ദീനദയാൽ ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തിൽ പയ്യോളി കടപ്പുറത്ത് കർക്കടക വാവ് ബലിതർപ്പണം നടത്തി. ബലിതർപ്പണത്തിന് മേലടി ശ്രീകുറുംബാ ഭഗവതി ക്ഷേത്രം മേൽശാന്തി പ്രജിത് കാർമികത്വം വഹിച്ചു. നൂറ് കണക്കിനാളുകൾ പിതൃകർമ്മം
Moreഅന്തർദേശീയ തലത്തിൽ പ്രവർത്തിക്കുന്ന മെക്സിക്കൻ സർവ്വകലാശാലയിലെ പ്രൊഫസർ എലീന ലാസോസ് ചെവേറോ, ശിവ് നടാർ യൂണിവേഴ്സിറ്റിയിലെ രാജേശ്വരി എസ് റെയ്ന, മെഹർ അൽ മിന്നത്ത് തുടങ്ങിയവർ കേരളത്തിലെ ജൈവകൃഷി വ്യാപനത്തെക്കുറിച്ചും,
Moreകേരളത്തിലെ വിദ്യാർഥികൾക്ക് നീറ്റ്-പിജി പരീക്ഷയുടെ കേന്ദ്രങ്ങൾ അനുവദിച്ചത് വിദൂര സ്ഥലങ്ങളിലാണെന്ന് വ്യാപക പരാതി ഉയര്‍ന്നതോടെ ഇടപെട്ട് മുൻ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍. ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രി ജെ
Moreവയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ മേപ്പയ്യൂരിലെ തൊഴിലുറപ്പു തൊഴിലാളികൾ ഒരു ദിവസത്തെ വേതനം നൽകും
മേപ്പയൂർ: വയനാട് ദുരന്തത്തിൽപ്പെട്ടവരെ സഹായിക്കാൻ തൊഴിലുറപ്പു തൊഴിലാളികളും രംഗത്ത്. അവരുടെ ഒരു ദിവസത്തെ വേതനം സംഭാവന നൽകാൻ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡ് തൊഴിലുറപ്പു തൊഴിലാളികളുടെ യോഗം തീരുമാനിച്ചു. വാർഡ്
Moreഅരിക്കുളം: അരിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ജനകീയ ഡോക്ടർ ശ്രീമതി സ്വപ്നയ്ക്ക് അരിക്കുളം പൗരാവലി സ്നേഹനിർഭരമായ യാത്രയയപ്പ് നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എ.എം.സുഗതൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
More1. കൊല്‍ക്കത്തയ്ക്ക് സമീപം ബോല്‍പൂര്‍ ഗ്രാമത്തില്‍ രവീന്ദ്രനാഥ ടാഗോര്‍ സ്ഥാപിച്ച വിദ്യാലയം? ശാന്തി നികേതന്‍ 2. ശാന്തി നികേതന്‍ 1921 മുതല്‍ ഏത് പേരിലാണ് അറിയപ്പെടുന്നത്? വിശ്വഭാരതി സര്‍വ്വകലാശാല 3.
Moreദുരന്തബാധിത ചൂരല്‍മലയില്‍ നഷ്ടമായ വീടുകള്‍ക്ക് പകരമായി പുതിയ വീടുകള്‍ നിര്‍മിച്ചു നല്‍കാന്‍ ധാരാളം പേര്‍ മുന്നോട്ടുവന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി 100 വീടുകള്‍
More