അത്തോളി കൊടശ്ശേരി ചാലേക്കുഴിയിൽ സ്വാമി അന്തരിച്ചു

അത്തോളി: കൊടശ്ശേരി ചാലേക്കുഴിയിൽ സ്വാമി (54) അന്തരിച്ചു. അച്ഛൻ പരേതനായ തെററിക്കുന്നുമ്മൽ കണ്ടൻ അമ്മ. വേലേയ്, ഭാര്യ. കൽപ്പന മക്കൾ അതുൽ, അഭിനവ്. സഹോദരങ്ങൾ: ചന്ദ്രൻ , ശാരദ, വിനോദ്,

More

തിക്കോടി റെയില്‍വേ ഗെയിറ്റ് ഓഗസ്റ്റ് 29ന് അടച്ചിടും

കൊയിലാണ്ടി: പാളത്തില്‍ അറ്റകുറ്റ പണികള്‍ നടത്തേണ്ടതിനാല്‍ ഓഗസ്റ്റ് 29ന് തിക്കോടി യാര്‍ഡ് ഗെയിറ്റ് അടച്ചിടുമെന്ന് റെയില്‍വേ എഞ്ചിനിയര്‍ അറിയിച്ചു.

More

കൊയിലാണ്ടി പന്തലായനി പീടികകണ്ടി ശങ്കുണ്ണി വൈദ്യർ അന്തരിച്ചു

കൊയിലാണ്ടി പന്തലായനി പീടിക കണ്ടി ശങ്കുണ്ണി വൈദ്യർ (90) അന്തരിച്ചു. ഭാര്യ ദേവി അമ്മ. മക്കൾ ഉഷാകുമാരി, പി.കെ.ബാബു (അസിസ്റ്റൻ്റ്സ്റ്റേഷൻ ഓഫീസർ ഫയർഫോഴ്സ് കൊയിലാണ്ടി) മരുമക്കൾ രാജൻ (പന്തലായനി), ബിന്ദു

More

റഹ്മാനിയ സ്‌കൂള്‍ ഫോര്‍ ഡെഫിലെ പൂര്‍വ വിദ്യാര്‍ഥികള്‍ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് റഹ്മാനിയ സ്‌കൂള്‍ ഫോര്‍ ഡെഫ് അലുംനി അസോസിയേഷന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയുടെ

More

കോഴിക്കോട് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്നു

കോഴിക്കോട് വീട്ടമ്മയെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി സ്വർണ്ണമാല കവർന്നു. ഒളവണ്ണയിലാണ് സംഭവം. ചന്ദ്രശേഖരൻ നായരുടെ ഭാര്യ വിജയകുമാരിയുടെ കഴുത്തിൽ അണിഞ്ഞ അഞ്ച് പവന്‍റെ സ്വർണ മാലയാണ് കവർന്നത്. ഇന്ന് പുലർച്ചെ

More

സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വഴി നല്‍കാന്‍ ആലോചന

സര്‍ക്കാരിന്റെ സൗജന്യ ഓണക്കിറ്റ് ഇത്തവണ സപ്ലൈക്കോ വഴി നല്‍കാന്‍ ആലോചന. 5.87 ലക്ഷം വരുന്ന മഞ്ഞ കാര്‍ഡ് ഉടമകള്‍ക്കാണ് പ്രധാനമായും കിറ്റ് നല്‍കുന്നത്. റേഷന്‍ കടകള്‍ക്ക് പകരമാണ് കിറ്റ് വിതരണം

More

ജൂലൈ 21ന് സര്‍വീസ് അവസാനിപ്പിച്ച നവകേരള ബസ് കോഴിക്കോട് കെഎസ്ആര്‍ടിസി റീജനല്‍ വര്‍ക്ക് ഷോപ്പില്‍

യാത്രക്കാരില്ലാതെ ജൂലൈ 21ന് സര്‍വീസ് അവസാനിപ്പിച്ച നവകേരള ബസ് കോഴിക്കോട് കെഎസ്ആര്‍ടിസി റീജനല്‍ വര്‍ക്ക് ഷോപ്പില്‍. അറ്റകുറ്റപ്പണി നടത്തി ബസ് വീണ്ടും സർവീസ് ആരംഭിക്കുമെന്ന് കെഎസ്ആർടിസി അറിയി‌ച്ചെങ്കിലും ഓണം അടുത്തിട്ടും

More

മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി സുരേഷ് ഗോപി

മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. രാമനിലയത്തിലെത്തിയ മാധ്യമങ്ങളെ പ്രതികരിക്കാൻ സൗകര്യമില്ലെന്ന് പറഞ്ഞ് തള്ളിമാറ്റുകയായിരുന്നു. മുകേഷിന്റെ രാജിയെ സംബന്ധിച്ച്‌ പ്രതികരണം തേടവേയാണ് നടന്‍ മാധ്യമപ്രവര്‍ത്തകരെ പിടിച്ചു തള്ളിയത്. പ്രതികരിക്കാന്‍

More

അമ്മയിൽ കൂട്ടരാജി; മോഹൻലാൽ ഉൾപ്പെടെ കമ്മിറ്റിയിലെ എല്ലാവരും രാജിവെച്ചു

താരസംഘടനായ അമ്മയിൽ കൂട്ടരാജി.മോഹൻലാൽ ഉൾപ്പെടെ എക്‌സിക്യൂട്ടിവിലെ 17 അംഗങ്ങളും രാജിവച്ചു. ഇനി അഡോഹ് കമ്മിറ്റി രണ്ട് മാസത്തിന് ശേഷം പുതിയ തെരഞ്ഞെടുപ്പ് നടത്തുമെന്നാണ് വിവരം. ഹേമ കമ്മിറ്റി റിപ്പോർട്ടറിനെ തുടർന്ന്

More

യു.എ.ഇയിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു

റാസൽഖൈമ: യു.എ.ഇയിലെ റാക് സ്റ്റീവൻ റോക്കിൽ ഹെവി ട്രക്ക് അപകടത്തിൽപ്പെട്ട് ഡ്രൈവറായ മലയാളി യുവാവ് മരിച്ചു. കോഴിക്കോട് ബാലുശേരി അഗ്രൂൽ കുണ്ടിലാത്തോട്ട് വീട്ടിൽ ശശികുമാർ -അജിത ദമ്പതികളുടെ മകൻ അതുൽ

More
1 682 683 684 685 686 872