പയ്യോടി തിക്കോടി ഭാഗങ്ങളിൽ പേപ്പട്ടിയുടെ കടിയേറ്റ് 18 പേർക്ക് പരിക്കേറ്റു.നായ തലങ്ങും വിലങ്ങും ഓടി മുന്നിൽകണ്ട എല്ലാവരെയും കടിക്കുകയായിരുന്നു നായയുടെ കടിയേറ്റ് 18 പേർ ആശുപത്രിയിൽ ചികിത്സ തേടി.
Moreഎം.ബി.ബി.എസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ കുറുവങ്ങാട് വരകുന്നിലെ അബിൻ ഗണേശന് വാർഡ് വികസന സമിതി സ്വീകരണം നൽകി. കാനത്തിൽ ജമീല എം.എൽ.എ ഉദ്ഘാടനം ചെയ്തു.നഗരസഭ ചെയർമാൻ സുധാ
Moreപേരാമ്പ്ര: ചെറുവണ്ണൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം ഘട്ട കുളമ്പുരോഗ പ്രതിരോധ കുത്തിവെപ്പിന്റെയും രണ്ടാം ഘട്ട ചർമ്മ മുഴ രോഗ പ്രതിരോധ കുത്തിവെപ്പിന്റെയും ഉൽഘാടനം മുയിപ്പോത്ത് വെറ്റിനറി ഹോസ്പിറ്റലിൽ വെച്ച് നടന്ന ചടങ്ങിൽ
Moreകൊയിലാണ്ടി: പഠന പരിപോഷണ പരിപാടിയായ ഹെല്‍പ്പിംഗ് ഹാന്റുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങള്‍ നിര്‍മ്മിക്കുന്ന പ്രോജക്ടുകളുടെ പന്തലായനി ബി.ആര്‍.സി തല അവതരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി
Moreസംസ്ഥാന സാക്ഷരതാ മിഷന്‍ നടത്തുന്ന ഹയര്‍സെക്കണ്ടറി ഒന്നും രണ്ടും വര്‍ഷ കോഴ്‌സിന്റെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് ഫലം പുറത്തു വന്നത്. സംസ്ഥാനത്ത് ആയിരത്തോളം പഠിതാക്കളാണ് വിവിധ
Moreവാക്കുകൾക്കതീതമായ ആഘാതത്തിൽ തകർന്നു പോയ വയനാട്ടിലെ സഹജീവികൾക്കിടയിലേക്ക് ആശ്വാസത്തിൻ്റെ പിന്തുണയുമായെത്തിയ മനുഷ്യസ്നേഹികളെ നിരാശപ്പെടുത്തു ന്ന സർക്കാർസമീപനം വേദനാജനകമാണെന്നും അത്തരം സമീപനങ്ങൾ തിരുത്താൻ സർക്കാർ തയ്യാറാകണമെന്നും ജില്ലാ മുസ്ലിംലീഗ് സെക്രട്ടറി സി.
Moreവയനാട്ടിലെ ദുരന്തമേഖലയിൽ നിന്ന് വൈദ്യുതി ചാർജ് ഈടാക്കില്ലെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. രണ്ടു മാസത്തേക്ക് വൈദ്യുത നിരക്ക് ഈടാക്കേണ്ടെന്നാണ് നിർദേശം നൽകിയിരിക്കുന്നത്. മേപ്പാടി പഞ്ചായത്തിലെ 10, 11, 12 വാർഡുകളിൽ
Moreതിക്കോടി പഞ്ചായത്തില്‍ ഉള്‍പ്പെട്ട കോഴിപ്പുറം,പളളിക്കര ഭാഗങ്ങളില്‍ എട്ടോളം പേരെ കടിച്ച തെരുവ് നായയെ തല്ലിക്കൊന്നു. തിങ്കളാഴ്ച ഉച്ചയോടെയാണ് നാട്ടുകാര്‍ സംഘടിച്ച് പട്ടിയെ തല്ലിക്കൊന്നത്. തെരുവ് പട്ടി എട്ടുപേരെയാണ് കടിച്ചു പരിക്കേല്‍പ്പിച്ചത്.
Moreസംസ്ഥാനത്ത് ഡ്രൈ ഡേയിലെ മദ്യവിതരണത്തിൽ ഉപാധികളോടെ മാറ്റം വരുത്തും. ഒന്നാം തിയ്യതി മദ്യഷോപ്പുകൾ മുഴുവനായി തുറക്കുന്നതിന് പകരം മൈസ് ടൂറിസം, അന്താരാഷ്ട്ര കോൺഫറൻസുകൾ , ഡെസ്റ്റിനേഷൻ വെഡിംഗ് എന്നിവടങ്ങളിൽ പ്രത്യേക
Moreകൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഇല്ലം നിറ ഓഗസ്റ്റ് 10 ന് ശനിയാഴ്‌ച പകൽ 8.50 മണിക്കും 9.50 മണിക്കും മദ്ധ്യേയുള്ള മുഹൂർത്തത്തിൽ നടത്തുന്നതാണെന്ന് ട്രസ്റ്റി ബോർഡ് ചെയർമാനും എസ്സിക്യൂട്ടീവ്
More