കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സംസ്‌കൃതം അതിഥി അധ്യാപക അഭിമുഖം നടത്തുന്നു

കോഴിക്കോട് ഗവണ്‍മെന്റ് കോളേജ് ഓഫ് ടീച്ചര്‍ എജുക്കേഷനില്‍ സംസ്‌കൃത വിഭാഗത്തിലേക്ക് അതിഥി അധ്യാപകരെ തെരഞ്ഞെടുക്കുന്നതിന് ജൂണ്‍ 20 ഉച്ച 2.30 മണിക്ക് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍

More

അരിക്കുളം നടേരി ഒറ്റക്കണ്ടം കൂരി കണ്ടി ഫാത്തിമ അന്തരിച്ചു

/

അരിക്കുളം: നടേരി ഒറ്റക്കണ്ടം കൂരി കണ്ടി ഫാത്തിമ (95) അന്തരിച്ചു. ഭർത്താവ്:പരേതനായ കൂരികണ്ടി കുഞ്ഞി മൂസ. മക്കൾ: അമ്മദ്,അസീസ്, ബഷീർ, അബ്ദുള്ള, അഷറഫ്, കുഞ്ഞാമിന, ജമീല, റംല, സൗദ, സമീറ.

More

കോഴിക്കോട് സെയിൽ – സ്റ്റീൽ കോംപ്ളക്സ്: ഭൂമി അന്യാധീനപ്പെടുത്തുന്നത് കമ്പനി അപ്പലേറ്റ് ട്രിബ്യൂണൽ തടഞ്ഞു; ഉത്തരവ് സംസ്ഥാന സർക്കാരിൻ്റെ അപ്പീലിൽ

കോഴിക്കോട് ചെറുവണ്ണൂരിലെ സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ- സ്റ്റീൽ കോംപ്ളക്സ് ഭൂമി അന്യാധീനപ്പെടുത്തുന്നത്ചെന്നൈയിലെ നാഷണൽ കമ്പനി ലോ അപ്പലേറ്റ് ട്രിബ്യൂണൽ താൽക്കാലികമായി തടഞ്ഞു. സ്റ്റീൽ കോംപ്ളക്സ് ഛത്തീസ്ഗഡ് ഔട്ട്സോഴ്സിംഗ് സർവ്വീസിന്

More

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ്: വോട്ടർ പട്ടികയിൽ ജൂൺ 21 വരെ പേര് ചേർക്കാം; വോട്ടർ പട്ടിക കുറ്റമറ്റ രീതിയിൽ പരിഷ്കരിക്കാൻ എല്ലാ പിന്തുണയും പാർട്ടികൾ വാഗ്ദാനം ചെയ്തു

/

ലോക്സഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തെന്ന് കരുതി തദ്ദേശസ്വയംഭരണ വോട്ടർ പട്ടികയിൽ പേര് ഉണ്ടാകണമെന്നില്ല ജൂലൈ ഒന്നിന് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും സംസ്ഥാനത്ത് അടുത്ത വർഷം നടക്കുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിന്റെ

More

കൊയിലാണ്ടി വിയ്യൂര്‍ പുളിക്കൂല്‍ രാമുണ്ണി നായര്‍ അന്തരിച്ചു

കൊയിലാണ്ടി: വിയ്യൂര്‍ പുളിക്കൂല്‍ രാമുണ്ണി നായര്‍ (88 ) അന്തരിച്ചു.വിമുക്ത ഭടനും, ആകാശവാണി നിലയം, കൊയിലാണ്ടി താലൂക്ക് ആശുപത്രി സെക്യൂരിറ്റി ജീവനക്കാരനുമായിരുന്നു (റിട്ടയര്‍ട്ട് ) ഭാര്യ: ലക്ഷ്മികുട്ടി അമ്മ. മക്കള്‍:

More

ബൈപ്പാസിൻ്റെ പ്രവൃത്തി ആരംഭിച്ചതോടെ വഴി നഷ്ടപ്പെട്ട പന്തലായനി ഗവ ഹയർ സെക്കൻ്ററി സ്കൂളിന് വഴി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് കാനത്തിൽ ജമീല എംഎൽഎക്ക് നിവേദനം നൽകി

കൊയിലാണ്ടി : ദേശീയപാതാ ബൈപ്പാസിൻ്റെ പ്രവൃത്തി ആരംഭിച്ചതോടെ വഴി നഷ്ടപ്പെട്ട പന്തലായനി ഗവ ഹയർ സെക്കൻ്ററി സ്കൂളിന് വഴി വേണമെന്നാവശ്യപ്പെട്ടുകൊണ്ട് പി ടി എ നേതൃത്വത്തിൽ കാനത്തിൽ ജമീല എംഎൽഎക്ക്

More

സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം എ ഐ ടി യു സി

റേഷൻ കടയിലേക്ക് സാധനങ്ങൾ വാതിൽപ്പടി എത്തിക്കുന്ന കോൺട്രാക്ടർമാരുടെ സമരം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണമെന്ന് കേരള റേഷൻ എംപ്ലോയീസ് ഫെഡറേഷൻ (എഐടിയുസി) ആവശ്യപ്പെട്ടു. വാതിൽപ്പടി കോൺട്രാക്ടർമാർ സമരം തുടങ്ങിയതോടെ സംസ്ഥാനത്തെ റേഷൻ

More

പൊതുജനാരോഗ്യ നിയമം ജില്ലയിൽ ശക്തമായി നടപ്പാക്കുമെന്ന് ജില്ലാ കളക്ടർ

പകർച്ചവ്യാധി നിയന്ത്രണ വിരുദ്ധ പ്രവർത്തനം, കുടിവെള്ളം മലിനമാക്കൽ, കൊതുക് വളരുന്ന സാഹചര്യം സൃഷ്ടിക്കൽ എന്നിവയ്ക്ക് ശിക്ഷ പകർച്ചവ്യാധികൾ നിയന്ത്രിക്കുന്നതിനായി ജില്ലയിൽ പൊതുജനാരോഗ്യ നിയമം-2023 കർശനമായി നടപ്പാക്കുമെന്ന് ജില്ലാ കലക്ടർ സ്നേഹിൽ

More

കുവൈത്ത് തീപിടിത്തം; 12 മലയാളികളെ തിരിച്ചറിഞ്ഞു- ഡിഎൻഎ ടെസ്‌റ്റ് നടത്തും

കുവൈത്തിലെ പാർപ്പിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ 12 മലയാളികളെ തിരിച്ചറിഞ്ഞു. പത്തനംതിട്ടയിൽ നിന്നുള്ള നാലുപേരും കൊല്ലത്ത് നിന്നുള്ള മൂന്നുപേരും കാസർഗോഡ് നിന്നുള്ള രണ്ടുപേരും കോട്ടയം, കണ്ണൂർ, മലപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തരെയുമാണ്

More

ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.കെ കബീർ സലാലക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സ്വീകരണം നൽകി

കൊയിലാണ്ടി: തുടർച്ചയായി നാലാം തവയണയും ലോക കേരളസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട പി.കെ കബീർ സലാലക്ക് വ്യാപാരി വ്യവസായി ഏകോപന സമിതി കൊയിലാണ്ടി യൂണിറ്റ് സ്വീകരണം നൽകി. യൂണിറ്റിൻ്റെ മുഖ്യരക്ഷാധികാരിയും കലാ-കായിക- സാമൂഹിക-

More
1 644 645 646 647 648 651