കുറുവങ്ങാട് കായലം കണ്ടി ദേവദാസ് ബാംഗ്ലൂരിൽ സ്വവസതിയിൽ അന്തരിച്ചു

കൊയിലാണ്ടി : കുറുവങ്ങാട് കായലം കണ്ടി ദേവദാസ് (80)ബാംഗ്ലൂരിൽ സ്വവസതിയിൽ അന്തരിച്ചു. ഭാര്യ :വത്സല. മക്കൾ :അരുൺ(മൈക്കോ, ബാംഗ്ലൂർ ),അമൃത. മരുമക്കൾ :രേഷ്മ (വെറ്റി നറി സർജൻ), സുശാന്ത് (നാഷണൽ

More

പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് മൂന്നു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും

എലത്തൂർ : പതിമൂന്ന് വയസ്സുകാരനെ ലൈംഗികമായി ഉപദ്രവിച്ച പ്രതിക്ക് മൂന്നു വർഷം കഠിന തടവും, ഇരുപതിനായിരം രൂപ പിഴയും. എലത്തൂർ , വയപ്പുറത്തു താഴം വീട്ടിൽ അനീഷ്‌കുമാർ (47)നു ആണ്

More

എൻ എം മൂസകോയ മാസ്റ്റർക്ക് യാത്രയയപ്പ് നൽകി

പയ്യോളി: നടുവണ്ണൂർ ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് സ്ഥലം മാറ്റം ലഭിച്ച തിക്കോടിയൻ സ്മാരക ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ എൻ.എം മൂസക്കോയ മാസ്റ്റർക്ക് പി.ടി.എ

More

യു.ഡി.എഫ് അംഗങ്ങള്‍ പഞ്ചായത്ത് ഭരണസമിതി യോഗം ബഹിഷ്‌കരിച്ചു

ചേമഞ്ചേരി: പൊതുജനമധ്യത്തിലും ഭരണസമിതി യോഗത്തിലും ഇരുപതാം വാര്‍ഡ് മെമ്പറെ അപകര്‍ത്തിപ്പെടുത്തി സംസാരിച്ച പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിലിന്റെ നടപടിയില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് മെമ്പര്‍മാര്‍ ഭരണ സമിതി യോഗം ബഹിഷ്‌കരിച്ച് പ്രകടനം

More

കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അക്ഷരജാലകം പദ്ധതി നാളെ ഉദ്ഘാടനം ചെയ്യും

/

കൊയിലാണ്ടി ഗവൺമെൻറ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ വിഎച്ച്എസ്ഇ വിഭാഗം നാഷണൽ സർവീസ് സ്കീമിൻ്റെ ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന അക്ഷരജാലകം എന്ന വായന പരിപോഷണ പരിപാടി ജൂൺ 19 വായനാദിനത്തിൽ

More

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ചരമദിനാചരണം നടത്തി

കൊയിലാണ്ടി പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മഹാത്മാ അയ്യങ്കാളിയുടെ ചരമദിനാചരണം നടത്തി.ലൈബ്രറി പ്രസിഡണ്ട് പി.കെ.ഭരതൻ ആധ്യക്ഷം വഹിച്ചു. ശ്രീ. പി.ടി.വേലായുധൻ (റിട്ട. സീനിയർ മാനേജർ, കനറാ ബാങ്ക്) അനുസ്മരണ പ്രഭാഷണം നടത്തി.

More

കീഴരിയൂർ കുറുമയിൽത്താഴ (സുധാ നിവാസ്) കല്യാണി അന്തരിച്ചു

കീഴരിയൂർ കുറുമയിൽത്താഴ (സുധാ നിവാസ്) കല്യാണി (78) അന്തരിച്ചു. ഭർത്താവ്: പരേതനായ പുതുക്കുടി ചാത്തുക്കുട്ടി. മക്കൾ: സുധ കീഴരിയൂർ സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ, പരേതനായ ദാസൻ. മരുമകൻ: നാരായണൻ

More

റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി;വയനാട് ഉപതെരഞ്ഞെടുപ്പിൽ പ്രിയങ്കാ ഗാന്ധി മത്സരിക്കും

ന്യൂഡൽഹി: റായ്ബറേലി, വയനാട് മണ്ഡലങ്ങളിൽ റായ്ബറേലി നിലനിർത്താൻ രാഹുൽ ഗാന്ധി. വയനാട് മണ്ഡലമൊഴിയുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും വസതിയിൽ നടന്ന യോഗത്തിന് ശേഷമാണ് അന്തിമ തീരുമാനം.

More

കുറ്റിയത്ത് ദാമോധരൻ ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു

കൊയിലാണ്ടി: കൊല്ലം ശ്രീപിഷാരികാവ് ക്ഷേത്രോത്സവത്തിന് ശേഷം കൊടികൾ അഴിച്ച് മാറ്റുന്നതിനായി ക്ഷേത്ര മുറ്റത്തെ പന്തലിൽ കയറവേ ഇരുമ്പ് ഗോവണിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്ക് പറ്റി കിടപ്പിലായ കുറ്റിയത്ത് ദാമോധരൻ്റെ

More

കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ദിവസവേതന അധ്യാപക നിയമന അഭിമുഖം

കൊയിലാണ്ടി : കൊയിലാണ്ടി ഗവ. റീജണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്കൂളിൽ ഹിന്ദി, ഇംഗ്ലീഷ് അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. താല്പര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ജൂൺ 19 രാവിലെ

More
1 643 644 645 646 647 653