വാഹനാപകടത്തിൽ കാറിന്നുള്ളിൽ കുടുങ്ങി പോയ സ്കൂട്ടർ യാത്രക്കാരനെ ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. ഗുരുതര പരിക്കേറ്റ ബാലുശ്ശേരി എരമംഗലം ചെറിയ പറമ്പിൽ സി.പി. മുഹമ്മദി (55) നെ കോഴിക്കോട് മെഡിക്കൽ കോളേജ്
Moreസ്ഥാനാർത്ഥിയുടെ വേറിട്ട പ്രചരണം ചക്കിട്ടപാറയിൽ ഇന്നലെ അരങ്ങേറി. ഗ്രാമപഞ്ചായത്തിലെ വാർഡ് പതിനൊന്നിൽ മത്സരിക്കുന്ന കേരളാ കോൺഗ്രസ് (ജേക്കബ്) കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി രാജൻ വർക്കിയുടെ പ്രചരണമാണ് വോട്ടർമാരുടെ ശ്രദ്ധയാകർഷിച്ചത്.
Moreസഹകരണ ജീവനക്കാരുടെ ആനുകൂല്യങ്ങൾ തടഞ്ഞുവെച്ച സർക്കാർ നടപടിക്കെതിരെ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കൊയിലാണ്ടി ഓഫീസിന് മുന്നിൽ കെ.സി.ഇഎഫ് (കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട്)ന്റെ നേതൃത്വത്തിൽ ധർണ നടത്തി. ചടങ്ങിൽ
Moreഅന്തരിച്ച കോൺഗ്രസ്സ് നേതാവും മുൻ.എം.എൽ. എ.യുമായ മണിമംഗലത്ത് കുട്യാലി സാഹിബിന്റെ വീട്ടിൽനിന്ന് സഹദർമണി കുഞ്ഞിയിഷ ഉമ്മയുടെ ആശിർവാദങ്ങളോടെ ജില്ലാ പഞ്ചായത്ത് പയ്യോളിഅങ്ങാടി ഡിവിഷൻ യൂ.ഡി.എഫ്.&ആർ.എം.പി സ്ഥാനാര്‍ത്ഥി പി.സി.ഷീബ തിക്കോടി പഞ്ചായത്ത്
Moreകൊയിലാണ്ടി നഗരസഭ 20 വാർഡ് യു ഡി എഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഒ ജെ ജനിഷ് ഉദ്ഘാടനം ചെയ്തു. യുഡിഎഫ് സ്ഥാനാർത്ഥികളായ റാഷിദ്
Moreശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷം നന്തി ശ്രീശൈലം സത്യസായി വിദ്യാപീഠത്തിൽ ഭക്തി ആദരപൂർവ്വം ആഘോഷിച്ചു. ഞായറാഴ്ച രാവിലെ ആറ് മണിക്ക് നടന്ന നഗര സങ്കീർത്തനത്തിൽ സത്യസായി വിദ്യാപീഠത്തിലെ വിദ്യാർത്ഥികളും
Moreമൂടാടി ഗ്രാമപഞ്ചായത്ത് 18ാംവാർഡ് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം മുൻമന്ത്രി അഹമ്മദ് തേവർകോവിൽ ഉദ്ഘാടനം ചെയ്തു. എൽ.ഡി.എഫ് മൂടാടി പഞ്ചായത്ത് കൺവീനർ കെ.ജീവാനന്ദൻ, ചെയർമാൻ ചേനോത്ത് ഭാസ്ക്കരന്‍ ,
Moreഅരിക്കുളം ഗ്രാമപഞ്ചായത്തിലേക്ക് മത്സരിക്കുന്ന യുഡിഎഫിന്റെ മുഴുവൻ സ്ഥാനാർത്ഥികളെയും അണിനിരത്തിക്കൊണ്ട് ആറര പതിറ്റാണ്ടുകളുടെ അഴിമതിഭരണം തൂത്തെറിഞ്ഞ് വിജയക്കൊടി പാറിക്കാനുള്ള യുഡിഎഫ് ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചു . അരിക്കുളത്ത് നടന്ന തെരഞ്ഞെടുപ്പ് കൺവെൻഷൻ
Moreറെയിൽവേ ആനുകൂല്യവും, വയോജന ഇൻഷുറൻസും നിരസിച്ചതിനെതിരെ സീനിയർ സിറ്റിസൺ സ് ഫോറം തിക്കോടി പ്രതിഷേധിച്ചു
മുതിർന്ന പൗരന്മാർക്കുള്ള റെയിൽവേ ആനുകൂല്യവും, 70 പിന്നിട്ടവർക്കുള്ള സൗജന്യ ഇൻഷുറൻസും, നടപ്പിലാക്കാത്തതിൽ സീനിയർ സിറ്റിസൺസ് ഫോറം തിക്കോടി യൂണിറ്റ് വാർഷിയോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ബസ്സുകളിലും ആശുപത്രികളിലും റെയിൽവേ സ്റ്റേഷനിലും
Moreസംസ്ഥാനത്ത് ഇന്നും മഴ ശക്തമായി തുടരും. ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും
More









