പൊന്നോണക്കൂട്ട് പൂർവ്വ വിദ്യാർഥി കൂട്ടായ്മ

/

കൊയിലാണ്ടി : മുചുകുന്ന് എസ് എ ആർ ബി ടി എം ഗവ.കോളേജ് പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ കൂട്ടിന്റെ ഓണാഘോഷം പുറക്കാട് ശാന്തി സദനിൽ ആഘോഷിച്ചു. ആർട്ടിസ്റ്റ് ബാബു കൊളപ്പള്ളി

More

ഓണം ഫെസ്റ്റ് ചലച്ചിത്രോത്സവം നാളെ (വെള്ളി)

കൊയിലാണ്ടി നഗരസഭയുടെ ഓണം ഫെസ്റ്റ് 2025 ൽ നാളെ ആഗസ്റ്റ് 29 ന് ചലച്ചിത്രോത്സവം നടക്കും. ടൗൺഹാളിൽ രാവിലെ 10 മണിക്ക് പ്രദർശനമാരംഭിക്കും. നാരായണീൻ്റെ മൂന്നാൺ മ്മക്കൾ എന്ന സിനിമയിലൂടെ

More

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും

സംസ്ഥാനത്തെ സ്‌കൂളുകള്‍ ഓണാവധിക്കായി നാളെ അടയ്ക്കും. നാളെ നടക്കുന്ന ഓണാഘോഷങ്ങള്‍ കഴിഞ്ഞാണ് വിദ്യാലയങ്ങള്‍ അടയ്ക്കുക. ഓണാവധി കഴിഞ്ഞ് സെപ്റ്റംബര്‍ എട്ടിന് വീണ്ടും സ്‌കൂളുകള്‍ തുറക്കും. ഓണാവധി വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ നീക്കമെന്ന

More

വോട്ട് കച്ചവടത്തിനെതിരെ ആർ ജെ ഡി പ്രതിഷേധം

രാജ്യവ്യാപകമായി നടക്കുന്ന വോട്ട് കൊള്ളക്കെതിരെയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായി സപ്തംബർ ഒന്നിന് ആർ ജെ ഡി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തും. ആർജെഡി

More

അരിക്കുളത്ത് ചെണ്ടുമല്ലി വിളവെടുത്തു

അരിക്കുളം ഗ്രാമപഞ്ചായത്തും കൃഷിഭവനും ചേർന്ന് ഓണക്കാല പുഷ്പകൃഷി വികസന പദ്ധതി പ്രകാരം പഞ്ചായത്തിൻ്റെ വിവിധഭാഗങ്ങളിലായി നടത്തിവരുന്ന ചെണ്ടുമല്ലി കൃഷിയുടെ വിളപ്പെടുപ്പ് ഊട്ടേരിയിൽ വികസന സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ എം. പ്രകാശൻ

More

കാപ്പാട് കല്ലിൽ ആയിഷ അന്തരിച്ചു

കാപ്പാട് : കല്ലിൽ ആയിഷ (80) അന്തരിച്ചു. ഭർത്താവ് :പരേതനായ അഹമ്മദ്‌ കോയ ഹാജി. മക്കൾ ഹംസകോയ (ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് ), മറിയം ബീവി,

More

ഖത്തറിൽ ദീർഘകാലം പ്രവാസികളായി തിരിച്ചു വന്നവരുടെ സംഗമം ‘ഓർമയോരം 2025’ സംഘടിപ്പിച്ചു

കൊയിലാണ്ടി: ഖത്തറിൽ ദീർഘകാലം പ്രവാസികളായി തിരിച്ചു വന്നവരുടെ സംഗമം ‘ഓർമയോരം 2025’ സംഘടിപ്പിച്ചു. കൊയിലാണ്ടി മർകസ് ഖൽഫാൻ ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന സംഗമത്തിൽ 1975 മുതൽ ഖത്തറിൽ പ്രവാസം ആരംഭിച്ച

More

ചേമഞ്ചേരി കിഴക്കേയിൽ ഉണ്ണി നായർ അന്തരിച്ചു

ചേമഞ്ചേരി: കിഴക്കേയിൽ ഉണ്ണി നായർ (76) അന്തരിച്ചു. ഭാര്യ പ്രേമ (കുന്നമംഗലം) മക്കൾ ഷൈനി (ബാംഗ്ലൂർ), സജേഷ് ബാബു. മരുമക്കൾ ഉണ്ണി മന്നത്തുകണ്ടി. സഹോദരങ്ങൾ ദേവി, കുട്ടിമാളു, കുഞ്ഞിക്കണ്ണൻ നായർ

More

മൂടാടി ഗ്രാമപഞ്ചായത്ത് നന്തിയിൽ വാട്ടർ എ.ടി.എം സ്ഥാപിച്ചു

നന്തിയിൽ വാട്ടർ എ.ടി.എം. സ്ഥാപിച്ചു.  മൂടാടി ഗ്രാമ പഞ്ചായത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ സഹായത്തോടെ നടപ്പാക്കുന്ന ഹീറ്റ് ആക്ഷൻ പ്ളാനിൻ്റെ ഭാഗമായി മുഴുവൻ സമയവും ശുദ്ധജലം കിട്ടുന്ന സംവിധാനമായ

More

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

കോഴിക്കോട് ജില്ലയിൽ ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പന്തീരാങ്കാവ് സ്വദേശിനിയായ 43കാരിക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇവര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. 

More
1 4 5 6 7 8 1,166