കൊയിലാണ്ടി: തണൽ ചായ കോർണർ ഉദ്ഘാടനം ചെയ്തു. കൊല്ലം ബീച്ച് റോഡിൽ നടന്ന ചടങ്ങിൽ കൊല്ലത്തുകാരായ മൂന്ന് ആർടിസ്റ്റുകൾ പ്രത്യകം തയ്യാറാക്കിയ ക്യാൻവാസിൽ തണൽ സന്ദേശം എഴുതി ഉദ്ഘാടനം ചെയ്തു.
Moreകൊയിലാണ്ടി: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കി പഴയ പെന്‍ഷന്‍ പുനഃസ്ഥാപിക്കുക, പന്ത്രണ്ടാം ശമ്പള പരിഷ്കരണ നടപടികള്‍ ആരംഭിക്കുക, ക്ഷാമബത്ത ശമ്പള പരിഷ്കരണ കുടിശ്ശികകള്‍ പൂര്‍ണ്ണമായും അനുവദിക്കുക, ലീവ്
Moreമദ്യപിച്ച കസ്റ്റമേഴ്‌സിന് ഡ്രൈവറെ ഏർപ്പാടാക്കാൻ മോട്ടോർ വാഹന വകുപ്പ് ബാറുകൾക്ക് നിർദേശം നൽകി. എൻഫോഴ്സ്മെൻ്റ് ആർടിഒ ആണ് നിർദേശം നൽകിയത്. ഇത് സംബന്ധിച്ച് മോട്ടോർ വാഹന വകുപ്പ് സർക്കുലറും പുറത്തിറക്കി.
Moreഎലത്തൂരിൽ ഇന്ധന ചോർച്ച ഉണ്ടായ ഹിന്ദുസ്ഥാൻ പെട്രോളിയം പ്ലാന്റിന്റെ ലൈസൻസ് കാലാവധി ഇന്ന് അവസാനിക്കും. ലൈസൻസ് പുതുക്കാൻ ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നീക്കം തുടരുമ്പോഴും ലൈസൻസ് പുതുക്കി നൽകരുതെന്ന്
Moreനിമിഷപ്രിയയുടെ വധശിക്ഷ സ്ഥിരീകരിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രാലയം. കുടുംബത്തിന് എല്ലാ സഹായവും നൽകുന്നുണ്ടെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ വ്യക്തമാക്കി. നിമിഷയുടെ കുടുംബം സാധ്യമായ എല്ലാ വഴികളും തേടുന്നുണ്ട് എന്നും
Moreകേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ (സി.ഐ.ടി.യു) കൊയിലാണ്ടി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച കൺവൻഷൻ കെ.സി.ഇ.യു കോഴിക്കോട് ജില്ല വൈ. പ്രസിഡൻറ് കെ ഹനീഫ ഉദ്ഘാടനം ചെയ്തു. സഹകരണ സ്ഥാപനങ്ങളിലെ യോഗ്യതയുള്ള
Moreകൊളക്കാട് യൂ പി സ്കൂൾ ശതവാർഷികാഘോഷത്തിൻ്റെ ഭാഗമായി പൂർവ്വ വിദ്യാർത്ഥി സംഗമം (‘ഓർമ്മച്ചെപ്പ്’) നടത്തി
ചേമഞ്ചേരി കൊളക്കാട് യൂ പി സ്കൂൾ ശതവാർഷികാഘോഷം ശതസ്പന്ദത്തിന്റെ ഭാഗമായി നടന്ന പൂർവ്വ വിദ്യാർത്ഥി സംഗമം “ഓർമ്മച്ചെപ്പ് ” സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും തിരുവങ്ങൂർ ഹയർ സെക്കണ്ടറി സ്കൂൾ റിട്ട:
Moreനടുവണ്ണൂർ ജിഎച്ച്എസ്എസ് ൽ മഴവിൽ കലാ കൂട്ടായ്മയുടെയും വിദ്യാരംഗം കലാസാഹിത്യവേദിയുടെയും സംയുക്താഭിമുഖ്യത്തിൽ എം ടി അനുസ്മരണം നടത്തി. ഗ്രാമപഞ്ചായത്ത് മെമ്പർ സജീവൻ മക്കാട്ട് ഉദ്ഘാടനം നിർവഹിച്ചു. കവിയും പൂർവ്വ വിദ്യാർത്ഥിയുമായ
Moreവടകര മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ ജനകീയ ആക്‌ഷൻ കമ്മിറ്റി സ്റ്റേഷനു മുന്നിൽ ബഹുജന പ്രതിഷേധജ്വാല തീർത്തു. കോവിഡിനു മുമ്പ് സ്റ്റോപ്പുണ്ടായിരുന്ന തീവണ്ടികൾക്ക് അത് പുനഃസ്ഥാപിച്ചു കിട്ടാനാണ് പ്രതിഷേധം. ചേമഞ്ചേരി,
Moreവന്യജീവികൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നത് തടയുന്നതിനും അഥവാ ഇറങ്ങിയാൽ സംഘർഷം പരമാവധി ലഘൂകരിക്കുന്നതിനും കോഴിക്കോട് വന ഡിവിഷനിൽ ബഹുമുഖമായ പദ്ധതികളാണ് സർക്കാർ നടപ്പാക്കിവരുന്നതെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ
More