‘ആരാമം’പദ്ധതിക്ക് തുടക്കമായ്

കൊയിലാണ്ടി: ആയൂർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ കൊയിലാണ്ടി ഏരിയയുടെ നേതൃത്വത്തിൽ ‘ആരാമം’പദ്ധതിയുടെ ഔഷധത്തോട്ട നിർമ്മാണ ഉദ്‌ഘാടനം അരിക്കുളം എ യു പി സ്കൂളിൽ ഗ്രാമപഞ്ചായത് പ്രസിഡന്റ് ഏ എം

More

നാളികേര വികസന ബോർഡ് എൽ.ഒ.ഡി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി അരിക്കുളത്ത് ഇടവിളകിറ്റ് വിതരണം ചെയ്തു

അരിക്കുളം: നാളികേര വികസന ബോർഡ് എൽ.ഒ.ഡി.പി. പദ്ധതിയിൽ ഉൾപ്പെടുത്തി തെങ്ങിൻ തോപ്പിൽ ഇടവിള കൃഷി പ്രോത്സാഹിപ്പിക്കുന്നതിനായി ഇഞ്ചി, മഞ്ഞൾ, ചേന , ചേമ്പ് എന്നിവ അടങ്ങിയ ഇടവിള കിറ്റ് വിതരണ

More

കീഴരിയൂരിൽ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീടിന് ഭീഷണി

കീഴരിയൂരിൽ കനത്ത മഴയില്‍ മതില്‍ ഇടിഞ്ഞ് വീടിന് ഭീഷണി.ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കീഴരിയൂര്‍ പഞ്ചായത്തിലെ ഒന്‍പതാം വാര്‍ഡിലെ പുത്തന്‍പുരയില്‍ ജാനകിയുടെ വീടിന്റെ ചുമരിലേക്ക് അയല്‍വാസിയുടെ മതില്‍ തകര്‍ന്ന് വീണത്. മതിലിന്റെ ഒരു

More

മഴക്കാലത്ത് ആരോഗ്യ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി ജില്ല ആയുര്‍വേദ വിഭാഗം ; എല്ലാ ആയുര്‍വേദ ഡിസ്പെന്‍സറികളിലും ആശുപത്രികളിലും പനി, ചുമ ക്ലിനിക്കുകള്‍ പ്രവർത്തനം തുടങ്ങി

എല്ലാ ആയുര്‍വേദ ഡിസ്പെന്‍സറികളിലും ആശുപത്രികളിലും പനി, ചുമ ക്ലിനിക്കുകള്‍ പ്രവർത്തനം തുടങ്ങി മഴക്കാലത്ത് വര്‍ധിച്ചു വരുന്ന പകര്‍ച്ചവ്യാധികളുടെ പ്രതിരോധത്തിനും  ജനങ്ങളുടെ രോഗപ്രതിരോധശക്തി വര്‍ധിപ്പിച്ച് രോഗങ്ങളില്ലാതെ കടന്നുപോകാന്‍ സഹായിക്കുന്ന പ്രവര്‍ത്തനങ്ങളുമായി ആയുര്‍വേദ

More

വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം; മുന്നറിയിപ്പ് നല്‍കി കേരള പൊലീസ്

വാഹനത്തിന് പിഴ ചുമത്തിയതായി കാണിച്ച് മോട്ടോര്‍ വാഹനവകുപ്പിന്റെ പേരില്‍ വ്യാജ സന്ദേശം. മെസ്സേജിലെ വാഹനനമ്പറും മറ്റു വിവരങ്ങളും വാഹന ഉടമയുടെ തന്നെയായിരിക്കും. വാട്‌സ്ആപ്പില്‍ വരുന്ന ഇത്തരം സന്ദേശങ്ങളില്‍ വീണുപോകരുതെന്ന് കേരള

More

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം

പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ യുവതിയുടെ മൊഴിമാറ്റം കേസിനെ ബാധിക്കില്ലെന്ന് അന്വേഷണ സംഘം. ഭീഷണിപ്പെടുത്തി യുവതിയെ കൊണ്ട് മൊഴിമാറ്റിച്ചതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതി രാഹുലിനെതിരെ യുവതി കോടതിയില്‍ നല്‍കിയ രഹസ്യമൊഴി

More

കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭരണം പിടിച്ചെടുത്ത കെ.എസ്.യു-എം.എസ്.എഫ് വിദ്യാർത്ഥികൾക്ക് അഭിനന്ദനം

കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റുഡൻസ് യൂണിയൻ ഭരണം പിടിച്ച കെ.എസ്.യു-എം.എസ്.എഫ് സാരഥികളെ അഭിവാദ്യം ചെയ്യുന്നു.യു.ഡി.എഫ് പ്രതിപക്ഷത്തിരിക്കുമ്പോഴാണ് മുന്നണി വിദ്യാർത്ഥി സംഘടനകൾ കലിക്കറ്റിൽ ഭരണം പിടിച്ചത്. കെ.എസ്‌.യു വിന്റെയും എം.എസ്.എഫിൻ്റെയും നേതാക്കളും പ്രവർത്തകരും

More

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം

മലപ്പുറം: കാലിക്കറ്റ് യൂണിവേഴ്‌സിറ്റി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ കെഎസ് യു- എംഎസ്എഫ് സഖ്യത്തിന് ചരിത്ര വിജയം. മുഴുവന്‍ സീറ്റുകളിലും കെഎസ യു- എംഎസ്എഫ് സഖ്യമാണ് വിജയിച്ചത്. ഏഴ് വര്‍ഷത്തിന് ശേഷമാണ് യൂണിയന്‍

More

എൻ സി പി സ്ഥാപക ദിനം ആഘോഷിച്ചു

കോഴിക്കോട്: എൻ സി പി ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന 25-ാമത് എൻ സി പി സ്ഥാപക ദിന പരിപാടിയിൽ ജില്ലാ പ്രസിഡണ്ട് മുക്കം മുഹമ്മദ് പതാക ഉയർത്തി തുടർന്നു

More

 മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു

മേപ്പയൂർ ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നേഴ്സിനെ നിയമിക്കുന്നു . പിഎസ് സി നിഷ്കർഷിക്കുന്ന യോഗ്യതയുള്ളവർ ജൂൺ 15ന് വൈകുന്നേരം 5 മണിക്ക് മുമ്പായി അപേക്ഷകൾ

More