മരുതൂർ KMR സ്പോട്സ് അക്കാദമി ഉന്നത വിജയികൾക്ക് അനുമോദനവും ബാറ്റ്മിൻ്റൽ ടൂർണമെൻ്റു സഘടപ്പിച്ചു. അനുമോദ ചടങ്ങ് റിട്ടേർഡ് അധ്യാപകനും പൊതു പ്രവർത്തകനുമായ രാജൻ പഴങ്കാവിൽ ഉദ്ഘാടനം ചെയ്തു. അക്കാദമി സിക്രട്ടറി
Moreകുടുംബക്കാരിൽ നിന്നെല്ലാം ഒറ്റപ്പെട്ട് തെരുവിലും മറ്റുമായി കഴിഞ്ഞു കൊണ്ടിരുന്ന രാഘവേട്ടനെ നാല് വർഷം മുമ്പേയുള്ള ഒരു കോവിഡ് കാലത്തായിരുന്നു ചേമഞ്ചേരി പഞ്ചായത്ത് അധികൃതർ ഇടപെട്ടുകൊണ്ട് തെരുവിലേക്കകപ്പെട്ടുപോയവരുടെ ആരോഗ്യ സുരക്ഷ മുൻനിർത്തി
Moreരണ്ടാം പിണറായി മന്ത്രിസഭയിൽ പുതിയ മന്ത്രിയായി ഒആർ കേളു ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. പട്ടികജാതി പട്ടികജാതി പട്ടികവർഗ ക്ഷേമവകുപ്പ് മന്ത്രിയായാണ് കേളു ചുമതലയേല്‍ക്കുക.ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം രാജിവെച്ചതോടെയാണ്
Moreകാട്ടിലപ്പീടിക : കാട്ടിലപ്പീടികയിലെ പൗരപ്രമുഖനും പ്രവാസി വ്യവസായിയുമായിരുന്ന കൂടത്തിൽ ബാവു ഹാജി [76 ] നിര്യാതനായി ഭാര്യ: ആയിഷ ബീവി മക്കൾ : അബ്ദുൽ ജലീൽ ,ഹസീന , ഷഹനാസ്,
Moreബോധി വനിതാവേദി അംഗങ്ങൾ തയ്യാറാക്കിയ നാരായം – മാസിക പ്രകാശനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി സതി കിഴക്കയിൽ നിർവ്വഹിച്ചു. കൊയിലാണ്ടി താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ശ്രീമതി ഇന്ദിര ടീച്ചർ
Moreയുനെസ്കോ ഇന്ത്യയിലെ ആദ്യത്തെ സാഹിത്യ നഗരമായി കോഴിക്കോടിനെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന ചരിത്ര നിമിഷമാണ് ഞായറാഴ്ച . ചടങ്ങിന്റെ ഭാഗമായി സാഹിത്യവുമായി ബന്ധപ്പെടുത്തിയുള്ള ചെറു മാന്ത്രിക പ്രകടനം ( സാഹിത്യ വിസ്മയജാലം)
Moreകൊയിലാണ്ടി: പൊതു പ്രവര്‍ത്തകനും സി പി എം പ്രവര്‍ത്തകനുമായ ഫാസിലിന്റെ അകാല നിര്യാണത്തില്‍ സുഹൃത്തുകളും ബദ്‌രിയ്യ ടച്ചും ഫാസില്‍ അനുസ്മരണം നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ എ അസീസ് മാസ്റ്റര്‍ അധ്യക്ഷത
Moreകൊയിലാണ്ടി:ആയിരക്കണക്കിന് രോഗികൾ നിത്യേന ആശ്രയിക്കുന്ന കൊയിലാണ്ടി താലൂക്കാശുപത്രിയിൽ വേണ്ടത്ര ഡോക്ടർമാർ ഇല്ലാത്ത സാഹചര്യമാണുള്ളത്. പ്രാഥമികമായി ചെയ്യാൻ കഴിയുന്ന കാര്യത്തിന് പോലും മെഡിക്കൽ കോളേജിലേയ്ക്ക് റഫർ ചെയ്യുന്നതും രോഗികള വലയ്ക്കുകയാണ്. താലൂക്കിൻ്റെ
Moreകാപ്പാട് : ലോക സംഗീത ദിനത്തിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് കാപ്പാട് ഡിവിഷൻ വികസന സമിതി കാപ്പാട് ബീച്ചിലെ സ്നേഹതീരത്ത് സംഘടിപ്പിച്ച സ്നേഹതീരത്തൊരു സംഗീത സന്ധ്യ ശ്രദ്ദേയമായി.കേരള ഫോക് ലോർ
Moreഈ വർഷം കോഴിക്കോട് ജില്ലക്കനുവദിച്ച 30 വർണക്കൂടാരങ്ങളിൽ പൂർത്തീകരിച്ച ആദ്യത്തെ വർണക്കൂടാരം കൊയിലാണ്ടി ആന്തട്ട യു.പി. സ്കൂളിൽ ഉദ്ഘാടനം ചെയ്യപ്പെട്ടു. പ്രീ പ്രൈമറി വിദ്യാർത്ഥികളുടെ ശാരീരിക, മാനസിക,വൈയക്തിക വളർച്ചക്കാവശ്യമായ വിവിധ
More