പെരുവട്ടൂർ: എടവലത്ത് താഴ ദേവി (89) അന്തരിച്ചു. ഭർത്താവ്: പരേതനായ ഗോപാലൻ. മക്കൾ: വസന്ത(റിട്ട. ടീച്ചർ പാലോറ എച്ച്എസ്എസ്) ,സുമതി, രവീന്ദ്രനാഥൻ (കേരള കൗമുദി റിപ്പോർട്ടർ കൊയിലാണ്ടി) ജയപ്രകാശൻ (റിട്ട.
Moreകോഴിക്കോട് പുതുപ്പാടിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കെഎസ്ആർടിസി ബസ് ഇടിച്ചു കാൽ നടയാത്രക്കാരൻ മരിച്ചു. കൈതപ്പൊയിൽ സ്വദേശി കളപ്പുരക്കൽ ജോയ് (65)ആണ് മരിച്ചത്. രാവിലെ ആറു മണിയോടെയാണ് അപകടം ഉണ്ടായത്.
Moreമേപ്പയ്യൂർ: കീഴ്പ്പയ്യൂർ നരിക്കുന്നി കുരുക്കിലാട്ട് കാർത്തിയാനി അമ്മ (90) അന്തരിച്ചു. ഭർത്താവ് : പരേതനായ ശങ്കരൻനായർ. മക്കൾ:ഗൗരി, ശ്രീനിവാസൻ (റിട്ട.എസ്. ഐ മേപ്പയൂർ പോലീസ് സ്റ്റേഷൻ), നാരായണൻ (യൂണി റോയൽ
Moreകാർഷിക കേരളത്തിൻ്റെ പ്രിയപ്പെട്ട അതിഥിയായ തിരുവാതിര ഞാറ്റുവേല പിറന്നു. ജൂണ്‍ 22ന് അർധരാത്രി 12.07ന്. 27 ഞാറ്റുവേലകളില്‍ ഏറ്റവും പ്രധാനം തിരുവാതിര ഞാറ്റുവേലയാണ്. കുരുമുളക് കൊടികളില്‍ പരാഗണം നടക്കുന്ന കാലം.
Moreതിരുവനന്തപുരം :കളിയിക്കാവിള ഒറ്റാമരത്ത് കാറിനുള്ളിൽ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയ യുവാവിന്റെ മരണത്തിൽ ദുരൂഹത ഒഴിയുന്നില്ല. കരമന സ്വദേശിയായ എസ്. ദീപുവാണ് ദാരുണമായി കൊല്ലപ്പെട്ടത്. മോഷണത്തിനിടെയുണ്ടായ കൊലപാതകമനെന്നാണ് പൊലീസ് സംശയിക്കുന്നത്.
Moreകോഴിക്കോട്. മൂന്നാം ഘട്ട അലോട്ട്‌മെന്റ് പൂര്‍ത്തിയായിട്ടും ജില്ലയിലെ പതിനായിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്‍ പ്രവേശനം ലഭിക്കാത്ത സാഹചര്യത്തില്‍ അടിയന്തിരമായി പുതിയ പ്ലസ് വണ്‍ ബാച്ചുകള്‍ അനുവദിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്ന് യു.ഡി.എഫ്
Moreഅത്തോളി : ഓർമ്മ മത്സ്യത്തൊഴിലാളി സ്വയം സഹായ സംഘത്തിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഓർമ്മ ഓണം ഫെസ്റ്റ് – ആനപ്പാറ ജലോത്സവത്തിൻ്റെ സംഘാടക സമിതി രൂപീകരിച്ചു. കെ ടി ശേഖർ (
Moreഹ്രസ്വ സന്ദർശനത്തിനായി UAE ൽ എത്തിയ പയ്യോളി നഗരസഭ ചെയർമാൻ ബഹുമാനപ്പെട്ട വി കെ അബ്ദുറഹ്മാൻ സാഹിബിന് പെരുമ പയ്യോളി യു എ ഇ യുടെ നേതൃത്വത്തിൽ സ്വീകരണം നൽകി.
Moreകൊയിലാണ്ടി: കണങ്കോട് പുഴയിൽ വീണ യുവതിയെ രക്ഷപ്പെടുത്തിയ ബസ് ജീവനക്കാരനെ ഫസ്റ്റ് ഓണേഴ്സ് അസോസിയേഷന്റെയും ജീവനക്കാരുടെ നേതൃത്വത്തിൽ അനുമോദിച്ചു.കൊയിലാണ്ടി ബാലുശ്ശേരി റൂട്ടിൽ സർവീസ് നടത്തുന്ന ബസ്സിലെ ജീവനക്കാരനായ ഷമിത്തിനെയാണ് അനുമോദിച്ചത്.
Moreചെങ്ങോട്ടുകാവ്: കാവുങ്കൽ ചിരുതകുട്ടിയമ്മ (95) നിര്യാതയായി. മാധവി, ലക്ഷ്മി, നാരായണൻ, സുരേഷ് എന്നിവർ മക്കളാണ്. പരേതനായ ശ്രീധരൻ, പ്രസന്ന, അനിത മരുമക്കൾ.
More