ഗുരുവായൂർ ദേവസ്വത്തിനു കീഴിൽ നാലു വർഷ വേദ-തന്ത്ര ഡിപ്ലോമ കോഴ്‌സിന്  ജൂലൈ ഒന്നു വരെ അപേക്ഷിക്കാം

ഗുരുവായൂർ ദേവസ്വം ഇൻസ്റ്റിറ്റ്യൂട്ട് ഫോർ വേദിക് ആൻ്റ് കൾച്ചറൽ സ്റ്റഡീസിൽ  2024 ൽ ആരംഭിക്കുന്ന നാലു വർഷ വേദ-തന്ത്ര ഡിപ്ളോമ കോഴ്സിലേക്ക്  ജൂലൈ ഒന്നു വരെ അപേക്ഷിക്കാം. ഒന്നാം തീയതി

More

പന്തീരാങ്കാവ് ഗാർഹികപീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ

പന്തീരാങ്കാവ് ഗാർഹികപീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ സമ്മർദത്തെ തുടർന്നാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയിൽ റിപ്പോ‍ർട്ട് നൽകി. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാഹുൽ നൽകിയ ഹർജി

More

ഒരു ഗഡു ക്ഷേമ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കും

സർക്കാർ നേരത്തേ പ്രഖ്യാപിച്ച ഒരു ഗഡു ക്ഷേമ പെൻഷന്റെ വിതരണം ഇന്ന് ആരംഭിക്കും. 1,600 രൂപ വീതമാണ്‌ ഗുണഭോക്താക്കൾക്കു ലഭിക്കുക. ഇതിനായി 900 കോടി അനുവദിച്ചതായി മന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.

More

കൊല്ലം നെല്പാടി റോഡ് നവീകരണ പ്രവർത്തി വേഗത്തിലാക്കാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം

കോഴിക്കോട് ജില്ലയിലെ വികസന വിഷയങ്ങൾ വിലയിരുത്തുന്നതിന് 24.6.24ന്  മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ജില്ലയിലെ എംഎൽഎമാരുടെ യോഗം ചേർന്നപ്പോൾ കൊല്ലം-നെല്യാടി- മേപ്പയൂർ റോഡിൻ്റെ നിലവിലെ അവസ്ഥ യോഗത്തിൽ അവതരിപ്പിച്ചതിൻ്റെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിൽ ആവശ്യമായ

More

മഴക്കാല പൂര്‍വ്വ ശുചീകരണം, നഗരസഭ ജനങ്ങളെ വെല്ലുവിളിക്കുന്നു; കോണ്‍ഗ്രസ്

കൊയിലാണ്ടി: ഏപ്രില്‍-മെയ് മാസങ്ങളില്‍ പൂര്‍ത്തിയാകേണ്ട മഴക്കാല പൂര്‍വ്വ ശുചീകരണത്തിന് മഴ തുടങ്ങി ഒരു മാസം കഴിഞ്ഞ ശേഷം ടെണ്ടര്‍ വിളിച്ച നഗരസഭയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കൊയിലാണ്ട് സൗത്ത്-നോര്‍ത്ത് മണ്ഡലം

More

തലപ്പുഴയിൽ മാവേയിസ്റ്റുകൾക്കായി തിരച്ചിൽ ഊ‍‍ർജിതമാക്കി തണ്ടർബോൾട്ടും പൊലീസും

തലപ്പുഴയിൽ മാവേയിസ്റ്റുകൾക്കായി തിരച്ചിൽ ഊ‍‍ർജിതമാക്കി തണ്ടർബോൾട്ടും പൊലീസും. മക്കിമലയിൽ കുഴിച്ചിട്ട ഉ​ഗ്രപ്രഹരശേഷിയുള്ള ബോംബുകൾ എവിടെ നിന്ന് ലഭിച്ചെന്നതിൽ അന്വേഷണം തുടരുമ്പോൾ കനത്ത ജാഗ്രതയിലാണ് മേഖല. കബനീദളത്തിലെ അഭിപ്രായ ഭിന്നതയെ തുടർന്ന്

More

അരിക്കുളം മാവട്ട് പുത്തലത്ത്കണ്ടി കുഞ്ഞായിഷ നിര്യാതയായി

അരിക്കുളം – മാവട്ട് പുത്തല ത്ത് കണ്ടി പോക്കർ യുടെ ഭാര്യ കുഞ്ഞായിഷ (87) നിര്യാതയായി. മക്കൾ ആലികുട്ടി, കുഞ്ഞമ്മത്, അബ്ദുറഹിമാൻ, ബഷീർ,അസീസ്‌, ഫാത്തിമ,സൈനബ. ജമീല,പരേതനായ കുഞ്ഞിമൊയ്തി മരുമക്കൾ മൊയ്തി

More

 സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ആറ് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

 സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനാൽ ആറ് ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് ജില്ലാ ളക്ടർമാർ അവധി പ്രഖ്യാപിച്ചത്. പ്രൊഫഷണൽ

More

പ്ലസ് വൺ വിദ്യാർഥിയുടെ വായിൽ പഴം കുത്തിത്തിരുകിയും മുഖത്തടിച്ചും റാഗിങ്; എട്ട് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തു

പ്ലസ് വൺ വിദ്യാർഥിയുടെ വായിൽ പഴം കുത്തിത്തിരുകിയും മുഖത്തടിച്ചും റാഗിങ്; എട്ട് സീനിയർ വിദ്യാർഥികൾക്കെതിരെ കേസെടുത്തു. താമരശ്ശേരി പുതുപ്പാടി ഹയർ സെക്കണ്ടറി സ്കുളിലെ ഒന്നാം വർഷ പ്ലസ് വൺ വിദ്യാർത്ഥിയുടെ

More

ലോക ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഫ്ലാഷ്മോബും, റാലിയും സംഘടിപ്പിച്ചു

കൊയിലാണ്ടി ആർ. ശങ്കർ മെമ്മോറിയൽ എസ്.എൻ.ഡി.പി യോഗം കോളേജിലെ എൻസിസി, എൻഎസ്എസ് യൂണിറ്റിൻ്റെ അഭിമുഖ്യത്തിൽ ലോക ലഹരിവിരുദ്ധ ദിനാചരണത്തിൻ്റെ ഭാഗമായി ഫ്ലാഷ്മോബും, റാലിയും സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ ഡോക്ടർ. സി പി

More
1 540 541 542 543 544 564