റേഷൻ വ്യാപാരികൾ റേഷൻകടകൾ അടച്ച് ജൂലൈ 8,9 തീയതികളിൽ സമരം നടത്തും

/

  റേഷൻ വ്യാപാരികൾ റേഷൻകടകൾ അടച്ച് ജൂലൈ 8,9 തീയതികളിൽ സമരം നടത്തും.റേഷൻ വ്യാപാരികളുടെ വേതന പാക്കേജും ക്ഷേമനിധിയും കലോചിതമായി പരിഷ്കരിക്കുക, കേന്ദ്ര കേരള സർക്കാർ സംസ്ഥാനത്തെ പൊതു വിതരണ

More

കൊയിലാണ്ടി അരങ്ങാടത്ത് മാടാക്കര വളപ്പിൽ നഫീസ അന്തരിച്ചു

കൊയിലാണ്ടി: അരങ്ങാടത്ത് മാടാക്കര വളപ്പിൽ നഫീസ (88) അന്തരിച്ചു ഭർത്താവ്:പരേതനായ മുഹമ്മദ് .മക്കൾ : മജീദ്, ഖാലിദ് ,കരിം ,മുസ്തഫ , സെഫിയ, ശരീഫ മരുമക്കൾ: ജമീല. സീനത്ത്. ജമീല.

More

നരക്കോട് പരേതനായ പുളിയുള്ള കണ്ടി നാരായണി അന്തരിച്ചു

നരക്കോട്: പരേതനായ പുളിയുള്ള കണ്ടി കണാരൻ്റെ ഭാര്യ നാരായണി (88) അന്തരിച്ചു. മക്കൾ: രാധ , ചന്ദ്രിക,സൗമിനി , പ്രേമ ,രവീന്ദ്രൻ(ബഹറിൻ) രമേശൻ(ബഹറിൻ) മരുമക്കൾ: പരേതനായ ശങ്കരൻ , നാരായണൻ,(തച്ചൻ

More

ദേശീയപാത പ്രവൃത്തി നടക്കുന്നയിടങ്ങളിലെ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒരാഴ്ചകം പരിഹാരം കാണുന്നതിന്  മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി

ദേശീയപാത പ്രവൃത്തി നടക്കുന്നയിടങ്ങളിലെ റോഡിൽ വെള്ളക്കെട്ട് രൂക്ഷമാകുന്ന സാഹചര്യത്തിൽ ഒരാഴ്ചകം പരിഹാരം കാണുന്നതിന് വനം മന്ത്രി എ കെ ശശീന്ദ്രൻ നിർദേശം നൽകി. എലത്തൂർ നിയോജക മണ്ഡലത്തിലെ ദേശീയപാത പ്രവൃത്തിയുമായി ബന്ധപ്പെട്ട്

More

പേരാമ്പ്ര എ.യു.പി സ്കൂൾ അനുമോദന സദസ്സും ജനറൽ പി.ടി. എ ബോഡിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എൻ.പി ബാബു ഉൽഘാടനം ചെയ്തു

പേരാമ്പ്ര: പേരാമ്പ്ര എ.യു.പി സ്കൂൾ എൽ.എസ്.എസ്, യു.എസ്. എസ്, എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദന സദസ്സും, പി.ടി.എ ജനറൽ ബോഡിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്

More

പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: പന്തലായനി ഗവ: ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികളെയും എൻ.എം.എം.എസ്, യു.എസ്.എസ് കരസ്ഥമാക്കിയ വിദ്യാർഥികളെയും, രാജ്യ പുരസ്കാർ ജേതാക്കളായ

More

കൊല്ലം- മേപ്പയ്യൂർ റോഡ് അസിസ്റ്റൻറ് കളക്ടർ ആയുഷ് ഗോയൽ ഐ എ എസ് സന്ദർശിച്ചു

കല്ലങ്കി മുതൽ മേപ്പയ്യൂർ ടൗൺ വരെയുള്ള പ്രദേശത്തെ അദ്ദേഹം പ്രശ്നങ്ങൾ വിലയിരുത്തി. മേപ്പയ്യൂർ ഗ്രാമ പഞ്ചാ.പ്രസിഡണ്ട് കെ.ടി.രാജൻ, അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. ജലജീവൻ മിഷൻ ഉദ്യോഗസ്ഥർ, വാട്ടർ അതോറിറ്റി ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറി

More

മൂടാടി പുതുക്കുടി വളപ്പിൽ വാസന്തി അന്തരിച്ചു

മൂടാടി പുതുക്കുടി വളപ്പിൽ വാസന്തി (58) അന്തരിച്ചു. ഭർത്താവ്: പി .വി അശോകൻ (കേരള ക്ഷേത്ര സംരക്ഷണ സമിതി ജില്ലാ സമ്പർക്ക പ്രമുഖ് ) മക്കൾ: വിവേക്, വിശാഖ് .

More

വയൽപ്പുര ഭാഗത്ത് വെള്ളക്കെട്ട് രൂക്ഷം ,നഗരസഭ ഓഫീസിൽ കുത്തിയിരുപ്പ് സമരം

കൊയിലാണ്ടി നഗരസഭയിലെ 33 ആം വാർഡിൽ വയൽപ്പുരയിൽ ഭാഗത്ത് മഴ കനത്ത തോടുകൂടി വെള്ളക്കെട്ട് രൂക്ഷമായി എല്ലാവർഷവും മഴ തുടങ്ങുന്നതിനു മുമ്പ് നഗരസഭ അഴുക്ക് ജലം ഒഴുകിപ്പോകുന്ന ഓടകൾ വൃത്തിയാക്കാറ്

More

ഓണത്തിന് പൂക്കളമൊരുക്കാൻ ചെണ്ടുമല്ലി കൃഷിയുമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്ത്

    x നെറ്റ് സീറോ കാർബൺ കേരളം ജനങ്ങളിലൂടെ ക്യാമ്പയിനിന്റെ ഭാഗമായി മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിന് ഓണക്കാലത്തേക്കായുളള പൂക്കൾ ഗ്രാമ പഞ്ചായത്തിലെ അയിമ്പാടിപ്പാറയിൽ തയ്യാറാവുകയാണ്. ഹരിതകേരളം മിഷൻ, മേപ്പയ്യൂർ ഗ്രാമ

More
1 536 537 538 539 540 564