ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ കുറ്റപത്രം കോടതി അംഗീകരിച്ചു

ഐ.എസ്.ആർ.ഒ ചാരക്കേസിലെ ഗൂഢാലോചന കേസിൽ കുറ്റപത്രം അംഗീകരിച്ച് കോടതി. തിരുവനന്തപുരം സിജെഎം കോടതിയാണ് കുറ്റപത്രം അംഗീകരിച്ചത്. കേസിലെ അഞ്ച് പ്രതികൾ ജൂലൈ 26 ന് നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് കോടതി നോട്ടീസ്

More

പ്രമേഹത്തിന്റെ വ്യാജ മരുന്നുകൾ വ്യാപകം: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

പ്രമേഹത്തിനും ശരീരഭാരം കുറയ്ക്കാനും ഉപയോഗിക്കുന്ന മരുന്നുകളുടെ വ്യാജൻ മരുന്നുവിപണിയിൽ വ്യാപകമാണെന്ന മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന (WHO). അറിയാതെയാണെങ്കിലും ഇത്തരം വ്യാജ മരുന്നുകൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന മുന്നറിയിപ്പും

More

മൈക്രോ ഹെൽത്ത് ലബോറട്ടറീസ് കൊയിലാണ്ടിയും മേലൂർ ദാമോദരൻ ലൈബ്രറിയും സംയുക്തമായി ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ് സംഘടിപ്പിക്കുന്നു

       മൈക്രോ ഹെൽത്ത് ലബോറട്ടറീസ് കൊയിലാണ്ടിയും മേലൂർ ദാമോദരൻ ലൈബ്രറിയും സംയുക്തമായി നടത്തുന്ന ജീവിതശൈലീ രോഗനിർണ്ണയ ക്യാമ്പ് 30.6.2024 ഞായറാഴ്ച രാവിലെ 7.30 മുതൽ 9.30 വരെ

More

സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് അറിയപ്പെടും

സർക്കാർ ആശുപത്രികൾ ഇനി ആയുഷ്മാൻ ആരോ​ഗ്യമന്ദിർ എന്ന് പേര് മാറ്റും. പ്രാഥമിക, ജനകീയ, കുടുംബ ആരോ​ഗ്യകേന്ദ്രങ്ങളുടെ പേരിനൊപ്പവും ഇതും ചേർക്കും. എൻഎച്ച്എം ഫണ്ടുകൾ കിട്ടാൻ തടസ്സമായതോടെയാണ് ആരോ​ഗ്യവകുപ്പ് വഴങ്ങിയത്. ഈ

More

തീരദേശ പരിപാലന നിയമത്തിൽ ഇളവുകൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ

കോഴിക്കോട്: തീരദേശ പരിപാലന നിയമത്തിൽ ഇളവുകൾ കൊണ്ടുവരാൻ സംസ്ഥാന സർക്കാർ നീക്കം. 66 തീരദേശ പഞ്ചായത്തുകളിൽ നിയന്ത്രണങ്ങൾക്ക് ഇളവ് വരും. പുതിയ ഇളവുകൾ തീരദേശ വാസികൾക്ക് ആശ്വാസമാകും. ഇളവുകൾ പാരിസ്ഥിതിക

More

മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് താത്കാലിക ആശ്വാസമായി റെയിൽവേ സ്പെഷ്യൽ സർവ്വീസ്

മലബാറിലെ ട്രെയിൻ യാത്രക്കാർക്ക് താത്കാലിക ആശ്വാസമായി റെയിൽവേ സ്പെഷ്യൽ സർവ്വീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. സർവീസ് ഇപ്പോൾ അനുഭവപ്പെടുന്ന തിരക്ക് കുറക്കാൻ ഒരു പരിധി വരെ ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നു. ഷൊർണ്ണൂരിൽ നിന്നും കണ്ണൂരിലേക്കും

More

മലബാറിലെ ട്രെയിൻ യാത്രാ ദുരിതം; കേന്ദ്ര റെയിൽവേ മന്ത്രിയെ കണ്ട് എം.കെ.രാഘവൻ MP

മലബാറിലെ ട്രെയിൻ യാത്രക്കാർ അഭിമുഖീകരിക്കുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ നടപടി ആവശ്യപ്പെട്ട് ഇന്നലെ കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനെയും, റെയിൽവേ ബോർഡ് ചെയർപേഴ്സൺ ജയ വർമ സിൻഹയെയും നേരിൽ

More

” വനിത പ്രാതിനിധ്യം കേരള പോലീസിൽ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു

കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ കോഴിക്കോട് സിറ്റി 34-ാം ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ” വനിത പ്രാതിനിധ്യം കേരള പോലീസിൽ” എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു. പോലീസ് ക്ലബിൽ വെച്ച് നടന്ന

More

പയ്യോളിയിലെ ഗതാഗത തടസ്സം : ഐഎൻ.ടി.യു.സി സൂചന ധർണ നടത്തി

/

പയ്യോളി : അശാസ്ത്രീയമായ റോഡ് നിർമ്മാണം കൊണ്ടുള്ള അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കുക, മേൽപ്പാലത്തിന്റെ പണി ഉടൻ പൂർത്തിയാക്കുക, വാഹന ഗതാഗതത്തിനും കാൽനടയാത്രക്കാർക്കും രൂക്ഷമായ വെള്ളക്കെട്ടുകൾ കൊണ്ടുള്ള ബുദ്ധിമുട്ട് ഒഴിവാക്കുവാൻ

More
1 535 536 537 538 539 564