ഡോക്ടേഴ്സ് ദിനത്തിൽ അലയൻസ്ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ഡോക്ടർ എം. മുഹമ്മദിനെ ആദരിച്ചു

കൊയിലാണ്ടി: 50 വർഷത്തിലധികമായി കൊയിലാണ്ടിക്കാരുടെ ജനകീയ ഡോക്ടറായ എം. മുഹമ്മദിനെ ഡോക്ടേഴ്സ് ദിനത്തിൽ അലയൻസ്ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ആദരിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് എം. ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച

More

മേപ്പയ്യൂരിൽ ലഹരി വിരുദ്ധ ദിനാചരണ സദസ്സ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മഞ്ഞക്കുളം വി.പി കൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനാചരണ സദസ്സ് വാർഡ് മെമ്പർ പി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. എ.എം കുഞ്ഞിരാമൻ അദ്ധ്യക്ഷനായി.

More

കേരളത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ മൊബൈൽ ആപ്പ് വരുന്നു

വാഹനം പാർക്ക് ചെയ്യാൻ ഇനി നഗരത്തിരക്കിൽ കറങ്ങി തിരിയേണ്ട ആവശ്യമില്ല. കേരളത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ ആപ്പ് വരുന്നു. ഇതിനായി കെ.എം.ടി.എ (കൊച്ചി മെട്രോപോളിൻ ട്രാൻസ്പോർട്ട് അതോറിറ്റി)

More

സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

സംസ്ഥാനത്ത്  പകർച്ചവ്യാധികൾ  ആശങ്കയായി തുടരുകയാണ്. ദിവസേന പതിനായിരത്തിലേറെ പേർ പനിബാധിച്ചു മാത്രം ആശുപത്രിയിൽ ചികിത്സയിലെത്തുന്നന്നതാണ് ആശങ്കപ്പെടുത്തുന്നത്. ഡെങ്കിപ്പനിയും മഞ്ഞപ്പിത്തവും വ്യാപകമായി പടർന്നുപിടിക്കുന്നത് ആരോഗ്യ വകുപ്പിനെയും പ്രതിരോധത്തിലാക്കുന്നു. പനിക്ക് സംസ്ഥാനത്താകെ ചികിത്സയിൽ

More

ശബരിമല തന്ത്രിസ്ഥാനത്ത് നിന്ന് കണ്ഠര് രാജീവര് പൂർണചുമതല ഒഴിയുന്നു; പകരം മകൻ കണ്ഠരര് ബ്രഹ്മദത്തൻ തന്ത്രി സ്ഥാനത്തേക്ക്

ശബരിമല തന്ത്രി സ്ഥാനത്തേക്ക് ചെങ്ങന്നൂർ താഴമൺ മഠത്തിലെ അടുത്ത തലമുറയിൽ നിന്നു ഒരാൾ കൂടി എത്തുന്നു. തന്ത്രി സ്ഥാനമുള്ള കണ്ഠര് രാജീവര് പൂർണമായി സ്ഥാനമൊഴിയുന്നു. അദ്ദേഹത്തിന്റെ മകൻ കണ്ഠര് ബ്രഹ്മദത്തനാണ്

More

മത്സ്യബന്ധനത്തിനിടെ  യന്ത്രത്തകരാർ സംഭവിച്ച് 45 ഓളം തൊഴിലാളികളുമായി കടലിൽ കുടുങ്ങിപ്പോയ വള്ളം ബേപ്പൂർ മറൈയ്ൻ എൻ ഫോഴ്സ്മെൻ്റ് സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു

മത്സ്യബന്ധനത്തിനിടെ  യന്ത്രത്തകരാർ സംഭവിച്ച് 45 ഓളം തൊഴിലാളികളുമായി കടലിൽ കുടുങ്ങിപ്പോയ വള്ളം ബേപ്പൂർ മറൈയ്ൻ എൻ ഫോഴ്സ്മെൻ്റ് സുരക്ഷിതമായി കൊയിലാണ്ടി ഹാർബറിൽ എത്തിച്ചു. ഇന്നലെ വൈകുന്നേരം 6 40 മണിക്ക്

More

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും

സംസ്ഥാനത്ത് തുടർച്ചയായി നാല് ദിവസം റേഷൻ കടകൾ അടഞ്ഞു കിടക്കും. ഈ മാസം ആറാം തീയതി മുതൽ ഒമ്പത് വരെയാണ് കടകൾ അടഞ്ഞു കിടക്കുക. രണ്ട് അവധി ദിവസങ്ങളും റേഷൻ

More

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും

ഷൊര്‍ണൂര്‍-കണ്ണൂര്‍ പാതയില്‍ പുതിയ പാസഞ്ചര്‍ ട്രെയിന്‍ ഇന്ന് മുതല്‍ ഓടിത്തുടങ്ങും. ഷൊര്‍ണൂരില്‍ നിന്ന് വൈകിട്ട് 3.40-ന് പുറപ്പെടുന്ന ട്രെയിന്‍ രാത്രി 7.40-ന് കണ്ണൂരിലെത്തും. കണ്ണൂരില്‍ നിന്നും രാവിലെ 8.10 ന്

More

പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിന് ഇന്ന് മുതൽ ഓൺലൈനായി അപേക്ഷിക്കാം

പ്ലസ് വൺ മുഖ്യ അലോട്ട്‌മെന്റില്‍ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും ഇതുവരെ അപേക്ഷിക്കുവാന്‍ കഴിയാതിരുന്നവര്‍ക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കുന്നതിനായി ഇന്ന് രാവിലെ 10 മണി മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. സപ്ലിമെന്ററി

More

കുടിവെള്ളവും റോഡുമില്ല; കാരയാട് ഹനുമാൻ കുനി നിവാസികൾ ദുരിതത്തിൽ

അരിക്കുളം: മഴ ശക്തമായതോടെ കാരയാട് ഹുനുമാൻകുനി നിവാസികൾ കടുത്ത ദുരിതത്തിൽ. ഒഴുകിയെത്തുന്ന മഴവെള്ളത്തിൽ വയലും തോടും കിണറും ഇവിടെ കവിഞ്ഞൊഴുകുകയാണ്. ഇതോടെ കുടിവെള്ളം മുട്ടി. തോട്ടിൽ നിന്നും വയലിൽ നിന്നും

More
1 530 531 532 533 534 566