നാല് പേരെ കടിച്ച കുറുക്കന് പേ ബാധ,ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ്

അത്തോളി : മൊടക്കല്ലൂരില്‍ നാലുപേരെ കടിച്ച ശേഷം ചത്ത കുറുക്കന് പേ വിഷബാധയുള്ളതായി കണ്ടെത്തൽ. ഇതോടെ ജാഗ്രതപാലിക്കാന്‍ ആരോഗ്യവകുമ്പിന്റെ നിര്‍ദ്ദേശം. ചത്ത കുറുക്കന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്തിരുന്നു. വനം വകുപ്പാണ് കുറുക്കന്

More

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

ഡെങ്കിപ്പനി മുമ്പ് വന്നിട്ടുള്ളവര്‍ക്ക് വീണ്ടും ബാധിച്ചാല്‍ ആരോഗ്യനില സങ്കീര്‍ണമാകാന്‍ സാധ്യതയുള്ളതിനാല്‍ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഡെങ്കിപ്പനി ബാധിക്കുന്നവരില്‍ ഭൂരിപക്ഷം പേരിലും രോഗ ലക്ഷണങ്ങള്‍

More

വരുന്നൂ, ദുബായിയിൽ വൻ മെട്രോ വിപുലീകരണപദ്ധതി ആറു വർഷത്തിനുള്ളിൽ 32 പുതിയ സ്റ്റേഷൻ

പുതിയ മെട്രോ സ്റ്റേഷനുകൾകൂടി നിർമിക്കാനുള്ള പദ്ധതിക്ക് ദുബായ് എക്സിക്യുട്ടീവ് കൗൺസിൽ അംഗീകാരം നൽകി. നിലവിൽ 84 ചതുരശ്ര കിലോമീറ്ററിൽ 64 മെട്രോ സ്റ്റേഷനുകളാണ് ദുബായിലുള്ളത്. അടുത്ത ആറുവർഷത്തിനകം ആകെ മെട്രോ

More

സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധസമര നേതാവുമായ സി. എച്ച്. രാമുണ്ണിയുടെ അനുസ്മരണദിനം ആചരിച്ചു

മൂടാടി: സോഷ്യലിസ്റ്റും അടിയന്തരാവസ്ഥ വിരുദ്ധസമര നേതാവുമായ സി. എച്ച്. രാമുണ്ണിയുടെ അനുസ്മരണദിനം ആചരിച്ചു. ആർ.ജെ.ഡി ജില്ലാസെക്രട്ടറി ഭാസ്കരൻ കൊഴുക്കല്ലൂർ അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.ജില്ലാപഞ്ചായത്ത് അംഗം എം.പി. ശിവാനന്ദൻ അനുസ്മരണ

More

അധ്യാപക ഒഴിവ്

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിൽ കോമേഴ്സ് അധ്യാപകനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു.ഇൻറർവ്യൂ ജൂലായ് 12 ന്10 മണിക്ക് നടക്കും.

More

ജില്ലയിൽ നാല് തദ്ദേശസ്വയംഭരണ വാർഡുകളിലേക്ക് ഉള്ള ഉപതെരഞ്ഞെടുപ്പ് ജൂലൈ 30ന്

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ ഒഴിവുള്ള വാർഡുകളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ നാല് വാർഡുകളിലേക്ക് ഉള്ള ഉപതെരഞ്ഞെടുപ്പും ഈ മാസം 30ന് നടക്കും. തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ

More

ഡോ. ഇ സുകുമാരനെ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ആദരിച്ചു

കൊയിലാണ്ടി: ആതുരസേവനരംഗത്ത് ആറു പതിറ്റാണ്ടുകാലത്തെ സ്തുത്യര്‍ഹസേവനം പൂര്‍ത്തിയാക്കിയ ഇ എന്‍ ടി സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോക്ടര്‍ ഇ സുകുമാരനെ സീനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷണല്‍ കൊയിലാണ്ടി ലീജിയന്‍ ആദരിച്ചു. ആതുര സേവനരംഗത്തെ

More

കാപ്പാട് പുത്തൻ പുരയിൽ അബ്ദുള്ള അന്തരിച്ചു

കാപ്പാട് : പുത്തൻ പുരയിൽ അബ്ദുള്ള (85)അന്തരിച്ചു.പുറക്കാട്ടിരി മുസ്ലിം റിലീഫ് കമ്മിറ്റി സ്ഥാപക മെമ്പറാണ്. ഭാര്യ:ഇമ്പിച്ചി പാത്തു കരുമുണ്ടിയാടി. മക്കൾ: അനസ് കാപ്പാട് (ചേമഞ്ചേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ്),

More

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ വധശിക്ഷ റിയാദ് ക്രിമിനല്‍ കോടതിറദ്ദാക്കി

സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍ റഹീമിന്‍റെ വധ ശിക്ഷ റദ്ദാക്കി. റിയാദ് ക്രിമിനല്‍ കോടതിയുടെതാണ് ഉത്തരവ്. ചൊവാഴ്ചയാണ് റിയാദ് ക്രിമിനല്‍ കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഇരുവിഭാഗം

More

ഷൊർണ്ണൂർ കണ്ണൂർ ട്രെയിനിന് പയ്യോളിയിൽ സ്റ്റോപ്പ് അനുവദിക്കാൻ ഷാഫി പറമ്പിൽ എം.പി റെയിൽവേ മന്ത്രിയുമായി കൂടികാഴ്ച നടത്തി

/

ന്യൂഡൽഹി : കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി കഴിഞ്ഞ ദിവസം വടകര പാർലിമെൻ്റ് മണ്ഡലത്തിൻ്റെയും മലബാർ മേഖലയുടേയും ആവശ്യങ്ങളെ സംബന്ധിച്ച് ഷാഫി പറമ്പിൻ എം.പി ചർച്ച നടത്തി. പുതിയതായി

More
1 527 528 529 530 531 567