ആധാര്‍ സംബന്ധമായ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഐടി മിഷൻ

ആധാര്‍ സംബന്ധമായ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഓര്‍മ്മിപ്പിച്ച് ഐടി മിഷൻ. കുട്ടികളുടെ ആധാറും നിർബന്ധിത ബയോമെട്രിക് പുതുക്കൽ തുടങ്ങിയ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് അറിയിപ്പ്. നൽകിയിരിക്കുന്നത്. 1. 0-5 വയസിൽ ആധാറിൽ

More

കണ്ണോത്ത് യു.പി. സ്കൂൾ പി.ടി.എ ജനറൽ ബോഡിയോഗവും ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു

കീഴരിയൂർ : കണ്ണോത്ത് യു.പി. സ്കൂൾ പി.ടി.എ ജനറൽ ബോഡി യോഗവും വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ പൂർവവിദ്യാർത്ഥികൾക്കും , സ്കൂളിലെ യുഎസ് എസ്, എൽ എസ് എസ്

More

സർക്കാർ ആശുപത്രി ജനറേറ്ററിലെ വിഷപ്പുക ശ്വസിച്ചു, കാഞ്ഞങ്ങാട് 50 സ്കൂൾ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം

കാസറഗോഡ് കാഞ്ഞങ്ങാട് ആശുപത്രി ജനറേറ്ററിലെ പുക ശ്വസിച്ച് കുട്ടികൾക്ക് ശാരീരികാസ്വസ്ഥ്യം. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്‌ളവർ സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്. സംഭവത്തിൽ പതിനഞ്ചിലധികം വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാഞ്ഞങ്ങാട്

More

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും ഒരു കിലോയോളം എംഡിഎംഎ പിടിച്ചെടുത്തു

കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്നും  ഒരു കിലോയോളം എംഡിഎംഎ എക്സൈസ് സംഘം പിടിച്ചെടുത്തു. വെള്ളമുണ്ട സ്വദേശി ഇസ്മയിലില്‍ നിന്നാണ് വന്‍ തോതില്‍ ലഹരി വസ്തുക്കള്‍ പിടികൂടിയത്. ഡൽഹിയില്‍ നിന്നും കൊണ്ടുവന്ന

More

മേപ്പയ്യൂർ നെല്യാടിക്കടവ് റോഡിൻ്റെ നിർമാണ പ്രവർത്തിയിൽ പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഇടപെടണമെന്നാവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം യു ഡി എഫ് കമ്മിറ്റി കൊയിലാണ്ടി പി.ഡബ്ലിയു.ഡി ഓഫീസിന് മുമ്പിൽ ധർണ നടത്തി

മേപ്പയ്യൂർ നെല്യാടിക്കടവ് റോഡിൻ്റെ നിർമാണ പ്രവൃത്തിയിൽ പൊതുമരാമത്ത് വകുപ്പ് നേരിട്ട് ഇടപെടണമെന്നും റോഡ് ഗതാഗതയോഗ്യമാക്കി മാറ്റണമെന്നും ആവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം യു ഡി എഫ് കമ്മിറ്റി കൊയിലാണ്ടി പി.ഡബ്ലിയു.ഡി ഓഫീസിന്

More

മേലൂർ ദാമോദരൻ ലൈബ്രറിയുടെ “എഴുത്തുകാരിയോടൊപ്പം” പരിപാടി ജൂലൈ 5 വെള്ളിയാഴ്ച

വായനാപക്ഷാചരണത്തോടനുബന്ധിച്ച് മേലൂർ ദാമോദരൻ ലൈബ്രറിയുടെ “എഴുത്തുകാരിയോടൊപ്പം” പരിപാടി 2024 ജൂലൈ 5 വെള്ളിയാഴ്ച ലൈബ്രറി ഹാളിൽ വച്ചു നടക്കുന്നു. കഥാകാരിയും നാടക രചയിതാവുമായ തങ്കമണി ചേലിയ ആണ് ഈ പരിപാടിയിൽ

More

സർക്കാർ ഭവന നിർമ്മാണ പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഇളവ് വരുത്തി

/

സർക്കാർ ഭവന നിർമ്മാണ പദ്ധതിയിലൂടെ ലഭിച്ച വീടുകൾ വിൽക്കുന്നതിനും പണയപ്പെടുത്തുന്നതിനുമുള്ള വ്യവസ്ഥയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് ഇളവ് വരുത്തി. സർക്കാർ ഭവന നിർമ്മാണ പദ്ധതിയുടെ ഗുണഭോക്താക്കളിൽ നിന്ന് ഇനി മുതൽ

More

അഭയത്തിൽ ചെണ്ടുമല്ലി പൂ കൃഷിക്ക് തുടക്കമായി

പന്തലായനി ബ്ലോക്ക് പഞ്ചായത്ത് എംകെഎസ്പി പദ്ധതി പ്രകാരം അഭയം റസിഡൻഷ്യൽ കെയർ ഹോമിൽ 25 സെന്റ് സ്ഥലത്ത് ചെണ്ട് മല്ലി പൂകൃഷി ആരംഭിച്ചു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ്

More

എളാട്ടേരി മൂലത്ത് ജയരാജ് അന്തരിച്ചു

ചെങ്ങോട്ടുകാവ് : എളാട്ടേരി മൂലത്ത് ജയരാജ് (75) അന്തരിച്ചു. ഭാര്യ; നാരായണി മക്കൾ: ലിനീഷ് ( കേരള പോലീസ് ) ,ലീന (എളാട്ടേരി എൽ പി സ്കൂൾ). മരുമക്കൾ: സജീവൻ

More

പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർസെക്കൻഡറി സ്കൂളിൽ കോമേഴ്സ് അധ്യാപകനെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. ഇൻറർവ്യൂ ജൂലായ് 12 ന് 10 മണിക്ക് നടക്കും.

More
1 526 527 528 529 530 568