സഹകരണ മേഖലയിൽ ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് അത്തോളി സഹകരണ ആശുപത്രിക്ക് ലഭിച്ചു

സഹകരണ മേഖലയിൽ ആതുര സേവന രംഗത്ത് മികച്ച പ്രവർത്തനത്തിനുള്ള അവാർഡ് അത്തോളി സഹകരണ ആശുപത്രിക്ക് ലഭിച്ചു സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനമാണ് അത്തോളി സഹകരണ ആശുപത്രിക്ക് പ്രശസ്തി പത്രവും ഫലകവും സംസ്ഥാന

More

കൊയിലാണ്ടി മുചുകുന്ന് തെക്കേട്ടിൽ കല്യാണി അമ്മ അന്തരിച്ചു

കൊയിലാണ്ടി: മുചുകുന്ന് തെക്കേട്ടിൽ കല്യാണി അമ്മ (91) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമക്കുറുപ്പ് . മക്കൾ: നാരായണൻ,ശ്രീജ ,ലതിക. മരുമക്കൾ: ഗംഗാധരൻ നായർ പുതിയോട്ടിൽ , നാരായണൻ (ആയഞ്ചേരി), ലത

More

പരപ്പാറ പട്ടികജാതി ഗ്രാമത്തില്‍ ഒരു കോടിയുടെ അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് തുടക്കമായി

/

പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു കോടി രൂപ ചെലവഴിച്ച് നിര്‍മിക്കുന്ന അംബേദ്കര്‍ ഗ്രാമം പദ്ധതിക്ക് തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പരപ്പാറ പട്ടികജാതി ഗ്രാമത്തില്‍ തുടക്കമായി. പദ്ധതിയുടെ പ്രവർത്തി ഉദ്ഘാടനം വനം

More

ജില്ലയിലെ എൻഫോഴ്സ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ നിരവധി വാഹനങ്ങളുടെ വേഗപ്പൂട്ട് പ്രവർത്തനക്ഷമമല്ലെന്ന് കണ്ടെത്തി

/

  കോഴിക്കോട് നഗരത്തിൽ അടുത്തിടെ ഉണ്ടായ ബസ് അപകടങ്ങളുടെ പശ്ചാത്തലത്തിൽ കോഴിക്കോട് എൻഫോഴ്സ്മെൻ്റ് ആർ.ടി.ഒ ബി. ഷെഫീക്കിന്റെ നിർദ്ദേശപ്രകാരം കോഴിക്കോട് ജില്ലയിലെ എൻഫോഴ്സ്മെൻ്റ് വിഭാഗം ഉദ്യോഗസ്ഥർ രണ്ട് ദിവസമായി നടത്തിയ

More

നന്തിയിൽ തടി കയറ്റിയ ലോറി മറിഞ്ഞ് അപകടം

ദേശീയപാതയിൽ തിക്കോടിക്കും നന്തി ബസാറിനും ഇടയിൽ തടി കയറ്റിവന്ന മിനിലോറി മറിഞ്ഞു അപകടം. ശനിയാഴ്ച രാത്രിയാണ് റോഡരികിലേക്ക് ലോറി മറിഞ്ഞത്. അപകടത്തിൽആർക്കും പരിക്കില്ല.ഇരിട്ടിയിൽ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് വന്ന ലോറിയാണ്

More

ക്വട്ടേഷൻ സംഘത്തെ പിടികൂടണമെന്ന് സർവ്വകക്ഷി യോഗം

അരിക്കുളം: കുനിക്കാട്ടിൽ കുഞ്ഞമ്മദിനെ വീട്ടിൽ കയറി ക്രൂരമായി മർദ്ദിക്കുകയും ഇരുകാലുകളും അടിച്ചു തകർക്കുകയും ചെയ്ത അക്രമകാരികളെ പിടി കൂടണമെന്നും പോലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും അരിക്കുളത്ത് ചേർന്ന സർവ്വകക്ഷി യോഗം ആവശ്യപ്പെട്ടു.

More

കാപ്പാട് കൊയിലാണ്ടി തീരപാത പുനർനിർമ്മിക്കാൻ അടിയന്തര എസ്റ്റിമേറ്റ് തയ്യാറാക്കും

കൊയിലാണ്ടി കടലാക്രമണം കൊണ്ടു തകർന്ന കാപ്പാട് നിന്ന്- കൊയിലാണ്ടി ഹാർബർ വരെയുള്ള റോഡ് പുനർനിർമിക്കാനായി എസ്റ്റിമേറ്റ് ഉണ്ടാക്കുന്നന്നതിൻ്റെ ഭാഗമായി എം എൽ എ കാനത്തിൽ ജമീല , ബ്ലോക്ക് പഞ്ചായത്ത്

More

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം

കണ്ണൂർ സർവകലാശാല തെരഞ്ഞെടുപ്പിൽ എസ് എഫ് ഐക്ക് ഉജ്ജ്വല വിജയം. എട്ട് സീറ്റിലും ജയിച്ചുകയറിയ എസ് എഫ് ഐക്ക് കണ്ണൂർ സർവകലാശാല അക്ഷരാർത്ഥത്തിൽ തൂത്തുവാരി. കണ്ണൂർ താവക്കരയിലെ സർവകലാശാല ആസ്ഥാനത്താണ്

More

അത്തോളിയിൽ ഓണത്തിന് ഇക്കുറി ചെണ്ടുമല്ലി വിരിയും

അത്തോളി : ഓണ പൂക്കളത്തിൽ മുൻ നിരയിലെ പൂവായ ചെണ്ടുമല്ലി അത്തോളിയുടെ മണ്ണിൽ വിരിയിക്കാൻ തയ്യാറെടുപ്പുകൾ തുടങ്ങി. പഞ്ചായത്തിലെ ആറാം വാർഡിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ഓണ വിപണി ലക്ഷ്യമിട്ട് ചെണ്ടുമല്ലി പൂവിൻ്റെ

More

മലിനീകരണ നിയന്ത്രണത്തിനായി എണ്ണക്കമ്പനികൾ നടപടികൾ സ്വീകരിച്ചു വരുന്നതായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

മുഴപ്പിലങ്ങാട് വിനോദസഞ്ചാര വികസത്തിനായി പ്രവൃത്തി തുടങ്ങി സ്വച്ഛതാ മിഷന്റെ ഭാഗമായി രാജ്യം വൃത്തിയുള്ളതും മലിനീകരണം കുറഞ്ഞതുമാക്കി മാറ്റുന്നതിന് എണ്ണക്കമ്പനികൾ വിവിധ നടപടികൾ കൈക്കൊണ്ടു വരുന്നതായി കേന്ദ്ര പെട്രോളിയം, പ്രകൃതിവാതക, വിനോദസഞ്ചാര

More
1 519 520 521 522 523 568