പേരാമ്പ്ര മത്സ്യ മാർക്കറ്റിന്റെശോചനീയാവസ്ഥ,പഞ്ചായത്തിന്റെഅനാസ്ഥക്കെതിരെ മത്സ്യ തൊഴിലാളി യൂനിയൻ(എസ്.ടി. യു.) ധർണ്ണ

പേരാമ്പ്ര: മാർക്കറ്റിൽ കച്ചവടം ചെയ്യുന്ന തൊഴിലാളികളെമാറാരോഗത്തിലേക്ക് തള്ളിവിടുന്ന, കൊതുക് വളർത്ത് കേന്ദ്രമായിമാറിയ ഡ്രൈനേജ് സംവിധാനം പുനർ നിർമ്മിക്കുക,മത്സ്യമാർക്കറ്റിലെ ശോചനീയാവസ്ഥ പരിഹരിക്കുക,കുടിവെള്ള,ശൗച്യാലയ സൗകര്യം ഒരുക്കുക, മത്സ്യം വാങ്ങാൻ വരുന്നവർക്ക് വഴി ഒരുക്കുക,

More

ചെങ്ങോട്ടുകാവ് താഴെ കോതേരി (കക്കുഴിക്കൽ) രാധാകൃഷ്ണൻ കിടാവ് അന്തരിച്ചു

ചെങ്ങോട്ടുകാവ് : താഴെ കോതേരി (കക്കുഴിക്കൽ) രാധാകൃഷ്ണൻ കിടാവ് (81) അന്തരിച്ചു. കെ.എസ്.ഇ.ബി റിട്ട. അസിസ്റ്റൻ്റ് എഞ്ചിനീയർ, (കോഴിക്കോട് സർക്കിൾ ) ആയിരുന്നു. പരേതരായ പാളപ്പുറത്ത് കുഞ്ഞികൃഷ്ണൻ കിടാവിൻ്റെയും ദേവി

More

ഐഎസ്ആര്‍ഒ ചാരക്കേസ് കെട്ടിച്ചമച്ചതെന്ന് സിബിഐ കുറ്റപത്രം

ഐഎസ്ആര്‍ഒ ചാരക്കേസ് സിഐ ആയിരുന്ന എസ് വിജയനാണ് കെട്ടിച്ചമച്ചതെന്ന് സിബിഐ. നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും സിബിഐയുടെ ഗൂഢാലോചന കുറ്റപത്രത്തില്‍ പറയുന്നു. മുൻ പൊലീസ് ഉദ്യോഗസ്ഥരും

More

സംരക്ഷണം വേണം തഴപ്പായ നിര്‍മ്മാതാക്കള്‍ക്ക്… വെട്ടി നശിപ്പിക്കരുത് കൈതോലച്ചെടികളെ

/

കൈതോലപ്പായകള്‍ നമ്മുടെ വീട്ടകത്തില്‍ നിന്ന് പുറത്താവുകയാണ്. പകരം പ്ലാസ്റ്റിക്ക് നാരുകള്‍ കൊണ്ട് തീര്‍ത്ത കൃത്രിമ പുല്‍പ്പായകളാണ് ആ സ്ഥാനത്തേക്ക് വരുന്നത്. പട്ടികജാതി സമുദായക്കാരുടെ പാരമ്പര്യതൊഴിലായ കൈതോല പായ നിര്‍മ്മാണം അനുദിനം

More

പുളിയഞ്ചേരി കുറ്റിമാക്കൂൽ കുനി മാധവി അന്തരിച്ചു

കൊയിലാണ്ടി: പുളിയഞ്ചേരി കുറ്റിമാക്കൂൽ കുനി മാധവി (85) അന്തരിച്ചു. ഭർത്താവ്: പരേതനായ ആണ്ടി. മക്കൾ: അശോകൻ പരേതരായ രവി,ദാസൻ. മരുമക്കൾ: തങ്ക, സബിത പരേതയായ ഉഷ. സഹോദരങ്ങൾ: ജാനു, ശ്രീധരൻ

More

കുറുവങ്ങാട് അണേല പിലാത്തോട്ടത്തിൽ പ്രശോബ് അന്തരിച്ചു.

കൊയിലാണ്ടി: കുറുവങ്ങാട് അണേല പിലാത്തോട്ടത്തിൽ പ്രശോബ്(38) അന്തരിച്ചു. അച്ഛൻ :കുട്ടികൃഷ്ണൻ നായർ. അമ്മ : ദേവിഅമ്മ. ഭാര്യ: സുബിന സഹോദരങ്ങൾ: പ്രജീഷ്, പ്രജിഷ. സഞ്ചയനം ശനിയാഴ്ച.

More

ചാൻസിലർക്കെതിരെ കേസ് നടത്താൻ വൈസ് ചാന്‍സിലർമാർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട തുക തിരിച്ചടയ്ക്കണമെന്ന് ഗവർണർ

വൈസ് ചാന്‍സിലർമാർ ചാൻസിലർക്കെതിരെ കേസ് നടത്താൻ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്ന് ചെലവിട്ട തുക തിരിച്ചടയ്ക്കണമെന്ന് ഗവർണർ. ഒരു കോടി 13 ലക്ഷം രൂപ തിരിച്ചടയ്ക്കാനാണ് ഗവർണറുടെ ഉത്തരവ്. വിസിമാർ സ്വന്തം

More

ഇ. കെ. ഗോവിന്ദൻ മാസ്റ്ററുടെ സ്മരാണാർത്ഥം സൈമ ചെങ്ങോട്ടുകാവ് ഏർപെടുത്തിയ പുരസ്ക്കാരത്തിന് യോഗ്യരായവരുടെ അപേക്ഷകൾ ക്ഷണിക്കുന്നു

കലാ സാംസ്കാരിക പ്രവർത്തനായിരുന്ന ഇ. കെ. ഗോവിന്ദൻ മാസ്റ്ററുടെ സ്മരാണാർത്ഥം സൈമ ചെങ്ങോട്ടുകാവ് ഏർപെടുത്തിയ പുരസ്ക്കാരത്തിന് യോഗ്യരായ വ്യക്തികളുടെ ബന്ധപെട്ട സാക്ഷ്യങ്ങൾ സഹിതം സൈമ ലൈബ്രറി, എടക്കുളം, ചെങ്ങോട്ടുകാവ്, കൊയിലാണ്ടി

More

18 മണിക്കൂര്‍ കൊണ്ട് മലയാളിയായ എട്ടാം ക്ലാസുകാരിയും പിതാവും ഹിമാലയ പര്‍വതനിരകള്‍ കീഴടക്കി

18 മണിക്കൂര്‍ കൊണ്ട് മലയാളിയായ എട്ടാം ക്ലാസുകാരിയും പിതാവും ഹിമാലയ പര്‍വതനിരകള്‍ കീഴടക്കി.  തിരിച്ചിറങ്ങിയപ്പോള്‍ കൊടും തണുപ്പിലും അടിവാരത്തെ തടാകത്തിലും നീന്തിയും 13 കാരി റെക്കോര്‍ഡ് നേടി. ചേര്‍ത്തല സെന്റ്

More

അത്തോളി തോരായി മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം സെപ്റ്റംബർ 16 മുതൽ 23 വരെ

അത്തോളി : ചരിത്ര പ്രസിദ്ധമായ തോരായി മഹാവിഷ്ണുക്ഷേത്രത്തിൽ ഭാഗവത സപ്താഹയജ്ഞം ഒരുങ്ങുന്നു. സംപ്തംബർ 16 മുതൽ 23 വരെ ക്ഷേത്ര സിന്നിധിയിൽ വച്ചാണ് ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കുക.

More
1 513 514 515 516 517 570