മലപ്പുറം മദ്യവിരുദ്ധ സമരം സർക്കാർ അവഗണിക്കരുത്

കൊയിലാണ്ടി മലപ്പുറം കലക്ടറേറ്റ് നടയിൽ ഒരു വർഷത്തോടടുക്കുന്ന മദ്യനിരോധനസമിതിയുടെ അനിശ്ചിതകാല സമരം സർക്കാർ അവഗണിക്കരുതെന്നും ആവശ്യങ്ങൾ അംഗീകരിച്ച് സമരം അവസാനിപ്പിക്കാനുള്ള നടപടികൾ കൈക്കൊള്ളണമെന്നും കോഴിക്കോട് ജില്ലാ മദ്യനിരോധനസമിതി പ്രവർത്തകയോഗം സർക്കാറിനോട്

More

സി.പി.എം സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബറില്‍ തുടക്കമാകും; ലോക്‌സഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സമ്മേളനങ്ങളില്‍ വിഷയമാകും

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേരിട്ട തോല്‍വിയെ തുടര്‍ന്നുളള കലങ്ങിമറിഞ്ഞ രാഷ്ട്രീയ സാഹചര്യത്തില്‍ സി.പി.എം സമ്മേളനങ്ങള്‍ക്ക് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസത്തോടെ തുടക്കമാകും. അടുത്തിടെ ചേരുന്ന സി.പി.എം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ തയ്യാറാക്കും. സെപ്റ്റംബര്‍,

More

റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ്  കുവൈത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന ഖുർആൻ മനഃപാഠ മത്സര ഗ്രാൻ്റ് ഫിനാലെ കൊയിലാണ്ടി മുന്നാസിൽ നടക്കും

കൊയിലാണ്ടി : റിയാദു സ്വാലിഹീൻ ഫാമിലി ഗ്രൂപ്പ്  കുവൈത്ത് കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന ഖുർആൻ മനഃപാഠ മത്സര ഗ്രാൻ്റ് ഫിനാലെ ശനിയാഴ്ച കൊയിലാണ്ടി മുന്നാസിൽ നടക്കും. കാലത്ത് ഒമ്പത് മണിക്ക് പാണക്കാട്

More

ജെ.സി.ഐ കൊയിലാണ്ടി പ്രവർത്തകർ സ്കൂൾ വിദ്യാർത്ഥികൾക്ക് കിറ്റ് വിതരണം ചെയ്തു

കൊയിലാണ്ടി: ജൂനിയർ ചേമ്പർ ഇൻറർനാഷണൽ എന്ന സംഘടനയുടെ കൊയിലാണ്ടി ഭാരവാഹികൾ പൊയിൽകാവ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി സ്കൂൾ കിറ്റ് വിതരണം ചെയ്തു. 25 വിദ്യാർത്ഥികൾക്ക് ബാഗ്,കുട, നോട്ടുബുക്ക് എന്നിവ അടങ്ങുന്ന കിറ്റ്

More

കൊയിലാണ്ടി ഗീതാ വെഡിംഗ്സ് വിവിധ പോലിസ് സ്റ്റേഷനുകളിൽ കുടകൾ നൽകി

കൊയിലാണ്ടി ഗീതാ വെഡിംഗ്സ് വിവിധ പോലിസ് സ്റ്റേഷനുകളിൽ കുടകൾ കൈമാറി. ഗീതാ വെഡിഗ് എം.ഡി. അശ്വിൻ, മാനേജർ അഭിലാഷ് എന്നിവർ ചേർന്നാണ് കുടകൾ കൈമാറിയത്. കൊയിലാണ്ടി സ്റ്റേഷൻ, കൊയിലാണ്ടി ട്രാഫിക്

More

ചേലിയ, പൂക്കാട് പ്രദേശങ്ങളിൽ പരക്കെ മോഷണം

ചേലിയ, പൂക്കാട് പ്രദേശങ്ങളിൽ പരക്കെ മോഷണം. കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രം, ശ്രീകൃഷ്ണ ക്ഷേത്രം, തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, ചേലിയ ആലങ്ങാട്ട് ക്ഷേത്രം, ടൗണിലെ കോഴിക്കട, പൂക്കാട് നഗരത്തിലെ ചെരിപ്പ് കട

More

കൊയിലാണ്ടി നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7ാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണമൊരുക്കി നഗരസഭ മാതൃകയാകുന്നു

കൊയിലാണ്ടി നഗരസഭയിലെ 23 സ്കൂളുകളിലുമുള്ള 7ാം ക്ലാസ് വരെയുള്ള 5000 ൽ പരം വിദ്യാർത്ഥികൾക്ക് ഇടവേള ഭക്ഷണമൊരുക്കി നഗരസഭ മാതൃകയാകുന്നു. നഗരത്തിലെ വിദ്യാർത്ഥികൾ വിശപ്പില്ലാതെ ആരോഗ്യത്തോടെ പഠിക്കുക എന്ന സന്ദേശമാണ്

More

തൃശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു; സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ ബാധ: ജാഗ്രതാ മുന്നറിയിപ്പ്

കോഴിക്കോടിന് പിന്നാലെ തൃശ്ശൂരിലും അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ ഏഴാം ക്ലാസ് വിദ്യാര്‍ഥിക്കാണ് രോഗ ബാധ സ്ഥിരീകരിച്ചത്. കോഴിക്കോട് സ്ഥിരീകരിച്ചത് പോലെ അപകടകരമായ മസ്തിഷ്‌ക ജ്വരമല്ലെന്നും വെര്‍മമീബ

More

ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പാക്കും

ക്ഷേമപെന്‍ഷന്‍ മുടങ്ങാതിരിക്കാന്‍ ബജറ്റില്‍ പറഞ്ഞ പ്ലാന്‍ ബി സര്‍ക്കാര്‍ നടപ്പാക്കും. ഇതുപ്രകാരം പണം ചെലവഴിക്കലിന്റെ മുന്‍ഗണനയില്‍ മാറ്റം വരുത്തും. ശമ്പളത്തിനു പിന്നാലെ  ക്ഷേമപെന്‍ഷന് പ്രാധാന്യം നല്‍കും. അടുത്ത മുന്‍ഗണന സിവില്‍

More

കൊയിലാണ്ടി നഗര മധ്യത്തിൽ യാത്രക്കാർക്ക് ഭീഷണിയായ കുഴി അടക്കുന്നു

കൊയിലാണ്ടി നഗര മധ്യത്തിൽ യാത്രക്കാർക്ക് ഭീഷണിയായ കുഴി അടക്കുന്നു. എൻ. എച്ച്.എ.ഐ. ഉദ്യോഗസ്ഥരും പോലിസും സഹകരിച്ചാണ് പ്രവൃത്തി ചെയ്യുന്നത്. ബസ് സ്റ്റാൻഡിന് മുന്നിൽ ഇളകിയ ഇൻ്റർ ലോക്ക് കട്ടകൾ തെറിച്ച്

More
1 511 512 513 514 515 570