മുക്കത്ത് ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി

മുക്കത്ത് സങ്കേതം ഹോട്ടലിലെ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതികൾ കീഴടങ്ങി. ഇതേ ഹോട്ടലിലെ ജീവനക്കാരായ റിയാസ്, സുരേഷ് എന്നീ പ്രതികളാണ് താമരശ്ശേരി കോടതിയിൽ കീഴടങ്ങിയത്.  ഹോട്ടലുടമ ദേവദാസിനെ ഇന്നലെ

More

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു

കോഴിക്കോട് മെഡിക്കൽ കോളേജിൽ റാഗിങ് പരാതിയിൽ 11 എംബിബിഎസ് വിദ്യാർഥികളെ സസ്പെൻഡ് ചെയ്തു. ഒന്നാം വർഷ വിദ്യാർഥികളെ റാഗ് ചെയ്തെന്ന പരാതിയിൽ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ നിയോഗിച്ച അഞ്ചംഗ അന്വേഷണ

More

സംസ്ഥാന ബജറ്റ് നാളെ രാവിലെ 9 മണിക്ക് കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും

സംസ്ഥാന ബജറ്റ് നാളെ രാവിലെ 9 മണിക്ക് കെ.എൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ക്ഷേമ പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകുന്നതാകും ബജറ്റെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു. വികസന പ്രവർത്തനങ്ങൾക്ക് പ്രത്യേക

More

വണ്ണാത്ത് ലക്ഷ്മണൻ അന്തരിച്ചു

കീഴരിയൂർ: വണ്ണാത്ത് ലക്ഷ്മണൻ (61) അന്തരിച്ചു. ഭാര്യ:ഗീത (ഐ.എം.സി.എച്ച് കോഴിക്കോട്), മക്കൾ :അമൃത, ആതിര, അനുരാജ്. മരുമക്കൾ:പ്രഷോഭ് , (ചെങ്ങോട്ട്കാവ്), അക്ഷയ് (കക്കഞ്ചേരി). സഹോദരങ്ങൾ :ഭരതൻ, രഘുനാഥ്, രമണി. സംസ്കാരം

More

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ ദീപസ്തംഭസമർപ്പണവും, കലവറ നിറയ്ക്കലും ഭക്തി സാന്ദ്രമായി

കൊയിലാണ്ടി പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്രത്തിൽ ദീപസ്തംഭസമർപ്പണവും, കലവറ നിറയ്ക്കലും ഭക്തി സാന്ദ്രമായി. പയറ്റുവളപ്പിൽശ്രീദേവി ക്ഷേത്രത്തിൽ പുതുതായി സ്ഥാപിച്ച ഒമ്പത് തട്ടുകളുള്ള ദീപസ്തംഭമാണ് സമർപ്പിച്ചത്.  ഭക്തജനങ്ങളുടെ സാന്നിധ്യത്തിൽ ക്ഷേത്ര മേൽശാന്തി സുഖ

More

വാഴയിൽ മാണിക്യം അന്തരിച്ചു

കിഴക്കൻ പേരാമ്പ്രയിലെ വാഴയിൽ മാണിക്യം (96) അന്തരിച്ചു. ഭർത്താവ് പരേതനായ കണാരൻ. മക്കൾ ഭാവ , ദേവി, ബാലകൃഷ്ണൻ ,ചന്ദ്രൻ, ലീല, പരേതരായ ദാമോദരൻ, കേളപ്പൻ. മരുമക്കൾ നാരായണി (പന്തിരിക്കര),

More

മേപ്പയ്യൂർ ഫെസ്റ്റ് വിദ്യാഭ്യാസ സെമിനാർ നടത്തി

മേപ്പയ്യൂർ ഫെസ്റ്റ് 25 ജനകീയ സാംസ്കാരികോത്സവത്തിൻ്റെ ഭാഗമായി ‘കേരള വിദ്യാഭ്യാസം ഇന്നലെ ഇന്ന് നാളെ’ എന്ന വിഷയത്തെ ആസ്പദമാക്കി നടത്തിയ വിദ്യാഭ്യാസ സെമിനാർ മുൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി പ്രൊഫ:

More

വർണ്ണക്കൂടാരം ഉദ്ഘാടനവും വാർഷികാഘോഷവും കോരപ്പുഴക്ക് പുത്തനുണർവായി

കോരപ്പുഴ ഗവൺമെൻറ് യുപി സ്കൂളിൽ പുതുതായി നിർമ്മിച്ച വർണ്ണക്കുടരത്തിൻ്റെ ഉദ്ഘാടനവും സ്കൂളിൻ്റെ 106-ാം വാർഷികാഘോഷവുമാണ് കോരപ്പുഴയുടെ ഉത്സവമായി മാറിയത്. പ്രിപ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ കേരള

More

കൊടുവള്ളി മുക്കിലങ്ങാടി കുന്നത്തു പറമ്പത്ത് കെ.പി.വിജയകുമാർ അന്തരിച്ചു

കൊടുവള്ളി: മുക്കിലങ്ങാടി കുന്നത്തു പറമ്പത്ത് കെ.പി.വിജയകുമാർ (64) അന്തരിച്ചു. വാരിക്കുഴിതാഴം അരിക്കോട്ടിൽകാവ് കണ്ണിക്കകരുമകൻ ക്ഷേത്ര കമ്മിറ്റി അംഗവും, മുക്കിലങ്ങാടി കുന്നത്ത്പറമ്പത്ത് താഴ്‌വാരം റസിഡന്റ്സ് അസോസിയേഷൻ പ്രസിഡന്റുമാണ്. ഭാര്യ: ഗീത. മക്കൾ:

More

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർ അനുഭവിക്കുന്ന അവഗണനക്കും നീതി നിഷേധത്തിനും എതിരെ ജില്ലാ പരിവാർ മാർച്ചും ധർണ്ണയും

ബൗദ്ധിക വെല്ലുവിളികൾ നേരിടുന്നവർ അനുഭവിക്കുന്ന അവഗണനക്കും നീതി നിഷേധത്തിനും എതിരെ കോഴിക്കോട് ജില്ലാ പരിവാർ ശ്രദ്ധ ക്ഷണിക്കൽ മാർച്ച് ധർണയും ഫെബ്രുവരി ആറിന് നടക്കും.കോഴിക്കോട് കലക്ടറേറ്റ് പരിസരം നടക്കുന്ന ധർണ്ണ

More
1 48 49 50 51 52 663