സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകി

സൈബർ തട്ടിപ്പ് തടയാൻ ബാങ്ക് അക്കൗണ്ടുകളിൽ നിയന്ത്രണവും നിരീക്ഷണവും വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി ആർബിഐക്ക് കത്ത് നൽകി. പണം കൈമാറുന്നതിന്റെ പ്രധാന മാർഗം കറണ്ട് അക്കൗണ്ടുകളായിരിക്കെ, ഇത്തരം അക്കൗണ്ട്

More

4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ

നിരക്കുവർധനയെ തുടർന്ന്, സ്വകാര്യ മൊബൈൽ കമ്പനികളിൽനിന്ന് പോർട്ട് ചെയ്യുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ, സംസ്ഥാനത്ത് 4ജി വിന്യാസം വേഗത്തിലാക്കി ബി.എസ്.എൻ.എൽ. സംസ്ഥാനത്തെ 37 ടവറുകളിൽ (സൈറ്റ്) ജൂലൈ ഒന്നിന് 4ജി സേവനം

More

ശുചിമുറി മാലിന്യം പുറത്തേക്ക് തള്ളി; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ കോണ്‍ഗ്രസ് പ്രക്ഷോഭം

കൊയിലാണ്ടി : താലൂക്ക് ആശുപത്രിയിലെ ശുചിമുറി മാലിന്യം യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെ മോട്ടോര്‍ ഉപയോഗിച്ച് പുറത്തേക്ക് തള്ളിയതില്‍  പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ പ്രക്ഷോഭം സംഘടിപ്പിച്ചു. കുളം പോലെ കുഴിയെടുത്ത് യാതൊരു

More

ഡി.വൈ.എഫ്.ഐ വഗാഡ് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം

ദേശീയപാതയുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ നന്തിയിലെ കരാര്‍ കമ്പനിയായ വഗാഡിന്റെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. വഗാഡ് ഓഫീസിന് മുന്നില്‍ പോലീസ് ബാരിക്കേഡ് നിരത്തി മാര്‍ച്ച് തടഞ്ഞിരുന്നു. എന്നാല്‍

More

കീഴരിയൂർ വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ്ശ അന്തരിച്ചു

കീഴരിയൂർ : വടക്കുംമുറിയിലെ തൈക്കണ്ടി കാരയിൽ കദീശ്ശ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞബ്ദുള്ള.മക്കൾ: പാത്തു, നബീസ, സുബൈദ, സൈനബ, അമ്മദ്,സഫിയ. മരുമക്കൾ: കുഞ്ഞബ്ദുള്ള, അലി,മൊയ്തി, ഹാജറ,പരേതരായ അമ്മദ്, യൂസഫ്.സഹോദരങ്ങൾ:

More

മേപ്പയൂർ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ അധ്യാപകർക്കായി ഏകദിന സിനിമ പഠന ശില്പശാല സംഘടിപ്പിച്ചു

പൊതുവിദ്യാഭ്യാസ വകുപ്പ് വിദ്യാരംഗം കലാസാഹിത്യവേദി മേലടി ഉപജില്ല, വിദ്യാഭ്യാസ പരിശീലന കേന്ദ്രം കോഴിക്കോട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ അധ്യാപകർക്കായി  ഏകദിന സിനിമ പഠന ശില്പശാല സംഘടിപ്പിച്ചു. മേപ്പയൂർ വൊക്കേഷണൽ ഹയർസെക്കൻഡറി

More

സിദ്ധാർഥന്റെ മരണം; വിസിക്ക് വീഴ്ച പറ്റിയെന്ന് ജുഡീഷ്യൽ അന്വേഷണ കമ്മിഷൻ

വയനാട് പൂക്കോട് വെറ്റിനറി സർവകലാശാലയിലെ വിദ്യാർഥിയായിരുന്ന തിരുവനന്തപുരം സ്വദേശി ജെ.എസ്. സിദ്ധാർഥന്റെ മരണത്തിൽ അന്നത്തെ വൈസ് ചാൻസിലർ  എം ആർ ശശീന്ദ്രനാഥിന് വീഴ്ച പറ്റിയെന്ന് കണ്ടെത്തൽ. സംഭവത്തിൽ സമയബന്ധിതമായി നടപടിയെടുക്കുന്നതിൽ

More

കർക്കടകത്തിൽ രോഗപ്രതിരോധശേഷിയും ഉണർവും ഉന്മേഷവും നേടാം ആയൂർവേദത്തിലൂടെ

കർക്കടകത്തിൽ കോരിച്ചൊരിയുന്ന മഴക്കൊപ്പം രോഗപ്രതിരോധശേഷിയും ഉണർവും ഉന്മേഷവും നേടാനുള്ള ചര്യകളാണ്​ ആയുർവേദം നിഷ്ക്കർഷിക്കുന്നത്. ശരീരബലമില്ലാത്തവർക്ക്​ പ്രതിരോധശേഷിയും ബലമുള്ളവർക്ക്​ അത്​ നിലനിർത്താനുമുള്ള വഴികൾ ലളിതമായി വീട്ടിൽതന്നെ ചെയ്യാനാകും. ശരീരവും മനസ്സും ആരോഗ്യ​ത്തോടെ

More

മൊബൈൽ ഫോൺ നഷ്ടപ്പെട്ടു

നന്തി-ദാമോദരൻ മുക്ക്-പുറക്കാട് റോഡിൽ വെച്ചു Samsung S23 Black നിറത്തിലുള്ള ഫോൺ ഇന്നലെ (16-7-2024) വൈകുന്നേരം നഷ്ടപ്പെട്ടു.  കണ്ടുകിട്ടുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ അറിയിക്കണം 8075509207 7510928693

More

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ രാമായണ പാരായണവും കർക്കിടക കഞ്ഞി പ്രസാദ വിതരണവും

മൂടാടി : ഉരുപുണ്യകാവ് ക്ഷേത്രത്തിൽ രാമായണമാസാചരണം തുടങ്ങി. കർക്കിടക മാസത്തിൽ ഔഷധ കഞ്ഞി പ്രസാദം എല്ലാ ദിവസവും രാവിലെ ഭക്തജനങ്ങൾക്ക് വിതരണം ചെയ്യും. ക്ഷേത്രപാരമ്പര്യ ട്രസ്റ്റി ഗോപാലകൃഷ്ണൻ നമ്പീശൻ ക്ഷേത്ര

More
1 496 497 498 499 500 573