കോഴിക്കോട് കുറ്റ്യാടി റൂട്ടിൽ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിൻവലിച്ചു

കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ റോഡിൻറെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ട് ബിഎംഎസ് യൂണിയൻ നാളെ നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് ഇന്ന് കളക്ടറുടെ ചേമ്പറിൽ വച്ച് ബിഎംഎസ് തൊഴിലാളി പ്രതിനിധികളും ബസ്

More

റെഡ് കർട്ടൻ കലാവേദി സുവർണ്ണ ജൂബിലി ആഘോഷം സംഘാടക സമിതിയായി

കൊയിലാണ്ടി : 50 വർഷം പൂർത്തിയാക്കുന്ന കൊയിലാണ്ടി റെഡ് കർട്ടൻ കലാവേദിയുടെ സുവർണ്ണ ജൂബിലി ആഘോഷത്തിന് സംഘാടകസമിതി രൂപവൽക്കരിച്ചു. ഇ.കെ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ്

More

ടി. പി.ദാമോദരൻ മാസ്റ്റർ സ്മാരക കീർത്തിമുദ്രാ പുരസ്ക്കാര ജേതാക്കളെ പ്രഖ്യാപിച്ചു

പൂക്കാട് കലാലയം മുൻ സാരഥിയും കലാസാംസ്ക്കാരീക പ്രവർത്തകരുമായ ടി.പി. ദാമോദരൻ മാസ്റ്ററുടെ സ്മരണാർത്ഥം കലാലയം ഏർപ്പെടുത്തിയ കീർത്തിമുദ്രാ പുരസ്ക്കാരം ഇത്തവണ പി.സുരേന്ദ്രൻ കീഴരിയൂർ, സി.വി.ബാലകൃഷ്ണൻ എന്നിവർക്ക് സമർപ്പിക്കും. കലാ സാംസ്ക്കാരീക

More

നെല്യാടി മേപ്പയ്യൂര്‍ റോഡ് ഗതാഗത യോഗ്യമാക്കണം ബി.ജെ.പി

കീഴരിയൂര്‍: മേപ്പയ്യൂര്‍ നെല്ല്യാടി റോഡില്‍ യാത്രാ ദുരിതത്തിന് ഉടന്‍ പരിഹാരം വേണമെന്ന് ആവശ്യപെട്ട് ബി.ജെ.പി മേപ്പയൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി .നൂറ് കണക്കിനാളുകള്‍ ദിവസവും സഞ്ചരിക്കുന്ന പാതയാണിത്.

More

നഗരസഭ 2024-25 സാമ്പത്തിക വർഷം ജനകീയാസൂത്രണം പദ്ധതിയിൽ തെങ്ങുവളം വിതരണം ചെയ്തു

കൊയിലാണ്ടി:തെങ്ങിനു വളം വിതരണം നഗരസഭ 2024-25 സാമ്പത്തിക വർഷം ജനകീയാസൂത്രണം പദ്ധതിയിൽ തെങ്ങുവളം വിതരണം ചെയ്തു. നഗരസഭ കാര്യാലയത്തിൽ നടന്ന പരിപാടിയിൽ നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് വിതരണം ഉദ്‌ഘാടനം

More

ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തിലെ തകര്‍ന്ന റോഡുകള്‍ അടിയന്തിരമായി നന്നാക്കണമെന്നാവശ്യപ്പെട്ട് ഓട്ടോറിക്ഷാ മസ്ദൂര്‍ സംഘം പഞ്ചായത്ത് ഓഫീസിലെക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.റോഡുകള്‍ തകര്‍ന്നത് കാരണം ഓട്ടോറിക്ഷകള്‍ സര്‍വ്വീസ് നടത്താന്‍ പ്രയാസമായിരുക്കുകയാണ്.ബി.എം.എസ്.

More

ഉള്ളിയേരി ടൗണിൽ ജനത്തെ ദുരിതത്തിലാക്കിലാക്കി ഓവുചാൽ നവീകരണം

ഉള്ളിയേരി : യാത്രക്കാരെയും വ്യാപാരികളെയും ദുരിതത്തിലാക്കി ഉള്ളിയേരി ടൗണിലെ ഓവുചാൽ നവീകരണം. ആഴ്ചകളായി ബസ് സ്റ്റാൻ്റിൽ നിന്നും പുറത്തേക്കുള്ള വഴി അടച്ചിട്ടിരിക്കയാണ്. ഇതു മൂലം ബസുകൾ സ്റ്റാൻ്റിലേക്ക് കയറുന്നതും തിരിച്ചിറങ്ങുന്നതും

More

തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടൽ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റമുണ്ടാക്കിയതായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ

പഴയ കാലത്തിൽ നിന്ന് വ്യത്യസ്തമായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് സ്കൂളുകളുടെ നടത്തിപ്പിൽ ഇടപെടാൻ അവസരം വന്നതോടെ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റം ഉണ്ടായതായി തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ പറഞ്ഞു. കോഴിക്കോട് ജില്ലാ

More

കോഴിക്കോട്,കണ്ണൂര്‍,കാസര്‍ഗോഡ്,തൃശൂര്‍ ജില്ലകളില്‍ തീരത്ത് ജാഗ്രതാ നിര്‍ദേശം,ബീച്ചിലേക്കുളള യാത്രകള്‍ക്ക് വിലക്ക്

കോഴിക്കോട്,കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് തീരങ്ങള്‍ക്ക് പ്രത്യേക ജാഗ്രത നിര്‍ദേശം. ഉയര്‍ന്ന തിരമാലയുണ്ടാവാനുളള സാധ്യത കണക്കിലെടുത്താണ് ജാഗ്രത നിര്‍ദേശം.ഉയര്‍ന്ന തിരമാലകളും,കടല്‍ കൂടുതല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതായി ഐ.എന്‍.സി.ഒ.ഐ.എസ് അറിയിച്ചിട്ടുണ്ട്. കേരള തീരത്ത് ജൂലായ്

More

വടകര കല്ലങ്കോട്ട് ബാലകൃഷ്ണന്‍ അന്തരിച്ചു

വടകര കല്ലങ്കോട്ട് ബാലകൃഷ്ണന്‍(88) അന്തരിച്ചു. ബംഗലൂര് ഇന്ത്യന്‍ ടെലിഫോണ്‍ ഇന്‍ഡസ്ട്രി റിട്ട.എഞ്ചിനിയറായിരുന്നു. കൊയിലാണ്ടി കണയങ്കോട് കല്ലങ്കോട് കുടുംബ ക്ഷേത്ര കാരണവരായിരുന്നു. ഭാര്യ: പത്മജാക്ഷി കുനിയില്‍. മക്കള്‍: ബഷീന(സിങ്കപ്പൂര്‍),ഷവാജ്(ആസ്‌ട്രേലിയ). മരുമക്കള്‍: സനല്‍

More
1 495 496 497 498 499 573