സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം ജൂലൈ 24 മുതൽ

സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെന്‍ഷന്‍ ഒരു ഗഡു വിതരണം ജൂലൈ 24 ന് തുടങ്ങുമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് ലഭിക്കുക. ഇതിനായി 900

More

സ്കൂളുകളിൽ പാലും മുട്ടയും നിറുത്താൻ തീരുമാനമെടുത്ത് പ്രധാനദ്ധ്യാപകർ

പുതിയ അദ്ധ്യയനവർഷം ആരംഭിച്ച് മാസങ്ങളായിട്ടും സ്കൂളുകളിൽ മുട്ടയ്ക്കും പാലിനും ചെലവാക്കിയ തുക സർക്കാർ അനുവദിക്കാത്തതിൽ പ്രതിഷേധവുമായി പ്രധാനാധ്യാപകർ. വേറെ വഴിയല്ലാതെ വിതരണം നിറുത്തിവയ്ക്കാനൊരുങ്ങിയിരിക്കുകയാണ്. ഇതിനായി അടിയന്തരമായി ഉച്ചഭക്ഷണ സമിതി വിളിച്ചുകൂട്ടും

More

നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും

  നിപ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കേന്ദ്രസംഘം ഇന്ന് മലപ്പുറത്തെത്തും. നിപ ബാധിച്ച് മരിച്ച 14 കാരനുമായി സമ്പര്‍ക്കത്തിലുള്ള ആറ് പേരടക്കം ഏഴ് പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും

More

ദേശീയ പാതയിലെ ദുരിത യാത്ര സി.പി.എം ധർണ നടത്തി

/

ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുക. ജനങ്ങളുടെ യാത്രാദുരിതത്തിന് അറുതി വരുത്തുക. വ ഗാഡ് കമ്പനിയുടെ അശാസ്ത്രീയമായ റോഡ് നിർമ്മാണം അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് സി.പി.എം പയ്യോളിയിൽ ജനകീയ കൂട്ടായ്മ

More

എം. ശ്രീഹർഷന്റെ ആർ. രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ പുസ്തക പ്രകാശനം ആഗസ്റ്റ് ഒന്നിന്

എം .ശ്രീഹർഷൻ എഴുതിയ “ആർ.രാമചന്ദ്രന്റെ കാവ്യലോകത്തിലൂടെ ” എന്ന പുസ്തകത്തിൻറെ പ്രകാശനം ആഗസ്റ്റ് ഒന്നിന് വൈകിട്ട് 4 .30ന് കോഴിക്കോട് എൻ. ഇ. ബാലകൃഷ്ണൻ മാരാർ ഹാളിൽ നടക്കും. പ്രൊഫ

More

സോഷ്യൽ മീഡിയ ദുരുപയോഗം -ശക്തമായ നിയമ നടപടി സ്വീകരിക്കണം : വിസ്‌ഡം ആംപ്ലിഫൈ

കൊയിലാണ്ടി: വ്യക്തിസ്വാതന്ത്ര്യം മറയാക്കി പൊതു പ്ലാറ്റ്ഫോമായ സോഷ്യൽ മീഡിയ ഉപയോഗിച്ച് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർക്കെതിരെ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്ന് വിസ്ഡം ഇസ് ലാമിക് ഓർഗനൈസേഷൻ കമ്മ്യൂണിക്കേഷൻ വിംഗ്

More

പരീക്ഷകളിൽ ഉന്നത വിജയം നേടിയ പ്രതിഭകളെ അനുമോദിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു, മഹല്ല് കാസി കമറുദ്ദിൻഫൈസി മമ്പാട് ഉദ്ഘാടനം നിർവഹിച്ചു, രക്ഷിതാക്കൾക്കും കുട്ടികൾക്കും ഉള്ള മോട്ടിവേഷൻ ക്ലാസ്സ്‌

More

ഒടിയിൽ കുടുംബ സംഗമം ആഹ്ലാദമായി

ഒടിയിൽ കുടുംബസംഗമം പയ്യോളി പെരുമ ഓഡിറ്റോറിയത്തിൽ നടന്നു. മുതിർന്ന അംഗം വി.കെ വിജയൻ ഉദ്ഘാടനം ചെയ്തു. കുടുംബത്തിലെ മൺമറഞ്ഞുപോയ വരെ അനുസ്മരിച്ചു. മുതിർന്നവരായ വി കെ വിജയൻ .ജാനു,മാതു,ബാലൻ,നാരായണൻ, കമല.മോഹനൻ,കല്യാണി,കമല,എന്നിവരെ

More

കൊയിലാണ്ടി പെരുവട്ടൂർ കരിവീട്ടിൽ താഴ ലീല അന്തരിച്ചു

കൊയിലാണ്ടി: പെരുവട്ടൂർ കരിവീട്ടിൽ താഴ ലീല(77) അന്തരിച്ചു. അച്ഛൻ : പരേതനായ രാമോട്ടി. അമ്മ പരേതനായ മാണിക്യം. സഹോദരങ്ങൾ: ശാന്ത, രാധ, രവീന്ദ്രൻ വിമല , ശിവൻ, പരേതനായ ബാബു

More

മേപ്പയ്യൂർ മണ്ഡലം യൂത്ത് കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു

മേപ്പയ്യൂർ : ആവള കാരയിൽ നടയിൽ ഒഴുക്കിൽപ്പെട്ട യുവതിയെ സാഹസികമായി രക്ഷപ്പെടുത്തിയ വിളയാട്ടൂർ – പാറക്കണ്ടി പ്രമോദ് ശാന്ത ദമ്പതികളുടെ മകൻ അനുഷാന്തിനെയും കേന്ദ്ര സർവ്വകലാശാല എം.എഡ് പ്രവേശന പരീക്ഷയിൽ

More
1 485 486 487 488 489 576