സിഡിഎംസിയിലെ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മേലടി ബ്ലോക്ക്‌ പഞ്ചായത്തിന്റെ കീഴിലെ മേലടി സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ആരംഭിക്കുന്ന സിഡിഎംസി (കമ്മ്യൂണിറ്റി ഡിസബിലിറ്റി മാനേജ്മെന്റ് സെന്റർ) യിലെ തസ്‌തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ക്ലിനിക്കല്‍ സൈക്കോളജിയില്‍ എംഫില്‍ യോഗ്യതയുളളവർക്ക് ക്ലിനിക്കല്‍

More

മാലിന്യ മുക്ത നവകേരളം ശിൽപശാല സംഘടിപ്പിച്ചു

കൊയിലാണ്ടി: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊയിലാണ്ടിയിൽ നഗരസഭാതല ശിൽപശാല സംഘടിപ്പിച്ചു. ടൗൺ ഹാളിൽ നടന്ന ശിൽപശാല നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ

More

ബൈക്ക് ബസിലടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

പേരാമ്പ്ര. പേരാമ്പ്രയിൽ ബൈക്ക് ബസിലടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോട് കൂടിയാണ് അപകടം ഉണ്ടായത്. പേരാമ്പ്ര എൽഐസി ഓഫീസിന് സമീപം ബൈപ്പാസ് ആരംഭിക്കുന്ന സ്ഥലത്ത് ബൈപ്പാസിൽ നിന്നും

More

12 വർഷത്തിന് ശേഷം ആശാഭവനിലെ അന്തേവാസി നാട്ടിലേക്ക്

/

12 വർഷം സാമൂഹ്യനീതി വകുപ്പിന് കീഴിൽ കോഴിക്കോട് വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന, പുരുഷൻമാർക്ക് വേണ്ടിയുള്ള ആശാഭവനിലെ അന്തേവാസിയായിരുന്ന കോയമ്പത്തൂർ സ്വദേശി ഭദ്രൻ ഒടുവിൽ നാട്ടിലേക്ക്. ഭദ്രന്റെ വീടിനെക്കുറിച്ചോ നാടിനെക്കുറിച്ചോ അധികൃതർക്ക് ഒന്നുമറിയാത്ത

More

ദേശീയ അധ്യാപകപരിഷത്ത് കൊയിലാണ്ടി ഉപജില്ലയുടെ ആഭിമുഖ്യത്തിൽ അരിക്കുളം എം ശ്രീഹർഷൻ മാസ്റ്ററെ ആദരിച്ചു

ദേശീയ അധ്യാപകപരിഷത്ത് കൊയിലാണ്ടി ഉപജില്ലയുടെ ആഭിമുഖ്യത്തിൽ അരിക്കുളം എം ശ്രീഹർഷൻ മാസ്റ്ററെ ആദരിച്ചു. കഥാകൃത്ത്, ചിത്രകാരൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ് തുടങ്ങി വിവിധ മേഖലകളിൽ ശോഭിച്ച ശ്രീഹർഷൻ മാസ്റ്റർ സംസ്ഥാന പാഠപുസ്തക

More

കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കാത്തതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ പ്രതിപക്ഷ മെമ്പർമാരുടെ വാക്കൌട്ടും പ്രതിഷേധ പ്രകടനവും

കീഴരിയൂർ ബോംബ് കേസ് സ്മാരക കമ്യൂണിറ്റി ഹാൾ തുറന്നു കൊടുക്കാത്തതിൽ പഞ്ചായത്ത് ഭരണ സമിതി യോഗത്തിൽ ബഹളവും പ്രതിപക്ഷ മെമ്പർമാരുടെ വാകൗട്ടും പ്രതിഷേധ പ്രകടനവും നടത്തി. ഇന്നലെ നടന്ന കീഴരിയൂർ

More

റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ നടേരി അണേല മര്യേക്കണ്ടി സുകുമാരൻ അന്തരിച്ചു

കൊയിലാണ്ടി: റിട്ട. ആരോഗ്യ വകുപ്പ് ജീവനക്കാരൻ നടേരി അണേല മര്യേക്കണ്ടി സുകുമാരൻ (66)അന്തരിച്ചു. കൊയിലാണ്ടി താലൂക്ക് ആശുപത്രി, തലശ്ശേരി ജനറൽ ആശുപത്രി,കോഴിക്കോട് മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സ്റ്റാഫ് നേഴ്സ് ആയി

More

നടേരി കുന്നും മീത്തൽ ജാനകി അന്തരിച്ചു

നടേരി : കുന്നും മീത്തൽ ജാനകി (86 ) അന്തരിച്ചു. ഭർത്താവ് : പരേതനായ ചെറുകുഞ്ഞൻ. മക്കൾ : വസന്ത, പരേതനായ പ്രഭാകരൻ, സാവിത്രി ,സതി,സുമ,സജിത, പ്രവീൺ . മരുമക്കൾ

More

വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിൽ ശ്രീ ഗുരുപൂജാ മഹോത്സവം ആഘോഷിച്ചു

ലോക ഗുരുവായ ഭഗവാൻ വ്യാസമഹർഷിയുടെ ജന്മദിനം വിവിധ പരിപാടികളോടെ വേദവ്യാസ വിദ്യാപീഠം പേരാമ്പ്രയിൽ ആഘോഷിച്ചു. വ്യാസജയന്തി ദിനത്തിൽ സമൂഹത്തിലെ ഗുരുതുല്യരായ വ്യക്തികളെ വിദ്യാലയത്തിൽ വെച്ച് പാദപൂജ ചെയ്യുകയും ആരതി ഉഴിയുകയും

More

കുന്ന്യോറമലയില്‍ കുന്നിടിച്ചു റോഡ് നിര്‍മ്മിച്ചത് അശാസ്ത്രീയമായി; മറക്കരുത് 1989ലെ ദുരന്തം

നന്തി ചെങ്ങോട്ടുകാവ് ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിനായി ഒട്ടും ശാസ്ത്രീയമല്ലാത്ത രീതിയില്‍ കുത്തനെയാണ് കൊല്ലം കുന്ന്യോറ മലയില്‍ കുന്നിടിച്ചത്. 45 മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മ്മിക്കാനായി ഏറ്റെടുത്ത സ്ഥലം കുത്തനെ ഇടിച്ചു

More
1 481 482 483 484 485 577