കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ‘ഉദ്യോഗജ്യോതി’ പദ്ധതി പ്രഖ്യാപനം ഇന്ന് (ബുധൻ)

കോഴിക്കോട് ജില്ലാ ഭരണകൂടത്തിന്റെ ‘ഉദ്യോഗജ്യോതി’ പദ്ധതി പ്രഖ്യാപനം ഇന്ന് (ബുധൻ). തൊഴിൽ രംഗത്തെ പ്രതിസന്ധികൾക്ക് പരിഹാരം തേടി വിവിധ തലത്തിലുള്ള ഇടപെടലുകൾക്ക് തയ്യാറെടുക്കുകയാണ്‌ കോഴിക്കോട് ജില്ലാ ഭരണകൂടം. തൊഴിൽ ദാതാക്കളെയും

More

ഇന്ന് വിതരണം ചെയ്യുമെന്ന് അറിയിച്ച ക്ഷേമപെൻഷൻ ഒരു ഗഡു വിതരണം വൈകും

സംസ്ഥാന സർക്കാരിന്റെ ക്ഷേമ പെൻഷൻ ഒരു ഗഡു വിതരണം വൈകും. ഇന്നു വിതരണം തുടങ്ങുമെന്നാണ് ധനമന്ത്രി അറിയിച്ചിരുന്നതെങ്കിലും ഇതിനായി തുക അനുവദിച്ച് ഉത്തരവ് ഇറങ്ങാത്തതാണ് കാരണം. 1600 രൂപ വീതം

More

ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ 13 ന് തിരുവനന്തപുരത്ത് തുടക്കമാവും

ഈ വര്‍ഷത്തെ സംസ്ഥാനതല ഓണാഘോഷ പരിപാടികള്‍ക്ക് സെപ്റ്റംബര്‍ 13ന് തിരുവനന്തപുരത്ത് തുടക്കമാവും. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി 19 ന് ഘോഷയാത്രയോടെ സമാപിക്കും. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആലോചിക്കാന്‍ മുഖ്യമന്ത്രി പിണറായി

More

പാർക്കിംഗ് സൌകര്യമില്ലാതെ കൊയിലാണ്ടി വീർപ്പുമുട്ടുന്നു

പാർക്കിംഗ് സൌകര്യമില്ലാതെ കൊയിലാണ്ടി വീർപ്പുമുട്ടുന്നു. കൊയിലാണ്ടി പട്ടണത്തിൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ കൃത്യമായ സ്ഥലമില്ലാത്തത് ജനങ്ങളെ ദുരിതത്തിൽ ആക്കുന്നു. അനുദിനം വളർന്നുകൊണ്ടിരിക്കുന്ന കൊയിലാണ്ടി പട്ടണത്തിന്റെ പല ഭാഗങ്ങളിലും ആളുകൾ അലക്ഷ്യമായി

More

അര്‍ജുന്‍ ദൗത്യം: നദിയില്‍ തെരച്ചിലിനായി ബൂം യന്ത്രം എത്തിച്ചു

  ഷിരൂരിൽ കാണാതായ അർജുന് വേണ്ടി ഇന്നും ഗംഗാവലി നദിയിൽ തെരച്ചിൽ തുടരും. ആഴത്തിൽ തെരച്ചിൽ നടത്താൻ ബൂം യാത്രം ഷിരൂരിലെത്തിച്ചു. നദിയില്‍ 60 മീറ്ററോളം ദൂരത്തിലും ആഴത്തിലും പരിശോധന

More

അമീബിക് മസ്‌തിഷ്‌ക ജ്വരം: കോഴിക്കോട് രണ്ട് കുട്ടികൾ ചികിത്സയിൽ തുടരുന്നു

പ്രാഥമിക പരിശോധനയില്‍ അമീബിക് മസ്തിഷ്ക ജ്വരമെന്ന് തെളിഞ്ഞ രണ്ടു കുട്ടികള്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നു. ഇതില്‍ കണ്ണൂര്‍ സ്വദേശിയായ മൂന്നര വയസുകാരന്‍ വെന്റിലേറ്ററിലാണ്. കോഴിക്കോട് സ്വദേശിയായ നാല്

More

ഉരുപുണ്യകാവ് ക്ഷേത്രത്തിൽ കർക്കടക വാവുബലിക്ക് ഒരുക്കങ്ങൾ പൂർത്തിയാവുന്നു

കൊയിലാണ്ടി: മൂടാടി ഉരുപുണ്യകാവ് ദുർഗാക്ഷേത്രത്തിൽ കർക്കടക വാവുബലിയുടെ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നതായി ക്ഷേത്രഭാരവാഹികൾ അറിയിച്ചു. ആഗസ്‌റ്റ് മൂന്നിന് ശനിയാഴ്ച‌ പുലർച്ചെ മൂന്ന് മണി മുതൽ കടൽക്കരയിലെ ക്ഷേത്ര ബലിത്തറയിൽ ബലികർമ്മങ്ങൾ

More

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഭാഗികമായി പുറത്തുവിടും

സിനിമാ മേഖലയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഇന്ന് ഭാഗികമായി പുറത്തുവിടും. സംസ്ഥാന വിവരാവകാശ കമ്മീഷണറുടെ ഇടപെടലിനെ തുടര്‍ന്നാണ് സാംസ്‌കാരിക വകുപ്പ്

More

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവൻ നെഗറ്റീവ്

മലപ്പുറത്ത് നിപ ആശങ്ക ഒഴിയുന്നു. പുതുതായി പുറത്ത് വന്ന പരിശോധന ഫലം മുഴുവൻ നെഗറ്റീവ്.രോഗലക്ഷണങ്ങളോടെ ഹൈറിസ്ക് വിഭാഗത്തിൽ നിരീക്ഷണത്തിൽ കഴിയുന്നത് 220 പേര്‍. നിപ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യവകുപ്പ്

More

ദേശീയപാതയിലെ ഗതാഗത പ്രശ്നം ഉടൻ പരിഹാരം ഉണ്ടാക്കും

മൂടാടി, തിക്കോടി,പയ്യോളി, മൂരാട് പ്രദേശങ്ങളിലെ ദേശീയപാത നിർമ്മാണത്തിൻ്റെ ഭാഗമായി ഉയർന്നുവന്ന വെള്ളക്കെട്ടിനും യാത്രാ ദുരിതത്തിനും എത്രയും വേഗം പരിഹാരമുണ്ടാക്കാൻ ജില്ലാ കലക്ടർ പങ്കെടുത്ത യോഗത്തിൽ തീരുമാനമായി. ദേശീയപാത പ്രവൃത്തിയുടെ ഭാഗമായി

More
1 480 481 482 483 484 577