കേന്ദ്ര ബജറ്റിലെ അവഗണന : ധനമന്ത്രിക്ക് കേരളത്തിന്റെ ഭൂപടം അയച്ച് യൂത്ത് കോൺഗ്രസ്സ് പ്രതിഷേധം

പേരാമ്പ്ര : കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ചങ്ങരോത്ത് മണ്ഡലം കമ്മിറ്റി നേതൃത്വത്തിൽ പാറക്കടവ് പോസ്റ്റ് ഓഫീസിൽ വച്ച് ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം

More

അർജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്, ഇന്ന് ഫ്ലോട്ടിങ് പോന്റൂൺ എത്തിക്കും

ഷിരൂരിൽ മണ്ണിടിച്ചിലിൽ പെട്ട മലയാളി ലോറി ഡ്രൈവര്‍ അർജുനായുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസത്തിലേക്ക്. നാവിക സേനയുടെ മുങ്ങൽ വിദഗ്ധർക്ക് ഷിരൂരിലെ ഗംഗാവലി നദിയിൽ ഇറങ്ങാൻ അനുകൂല സാഹചര്യം ഇല്ലാത്ത സാഹചര്യമാണ്.

More

കൊയിലാണ്ടി കണയങ്കോട് ഒതയോത്ത് കാർത്ത്യായനി അമ്മ അന്തരിച്ചു

കൊയിലാണ്ടി കണയങ്കോട് ഒതയോത്ത് കാർത്ത്യായനി അമ്മ (91) അന്തരിച്ചു ഭർത്താവ് – പരേതനായ കൃഷ്ണൻ നായർ മക്കൾ – മാധവൻ (ബി ജെ പി മണ്ഡലം ട്രഷറർ കൊയിലാണ്ടി) പുഷ്പ,

More

കൊയിലാണ്ടി പെരുവട്ടൂർ അച്ചാരം വീട്ടിൽ സന്തോഷ് കുമാർ അന്തരിച്ചു

കൊയിലാണ്ടി : പെരുവട്ടൂർ പരേതനായ കുന്നോത്ത് ബാലകൃഷ്ണൻ നായരുടെ മകൻ ,അച്ചാരം വീട്ടിൽ സന്തോഷ് കുമാർ(57) അന്തരിച്ചു .അമ്മ, പത്മിനിയമ്മ. സഹോദരങ്ങൾ ,കെ. സുരേഷ് കുമാർ .കെ, സുപ്രിയ.

More

പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ട പെടോൾ പമ്പ് ഉമടക്കെതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണ മെന്ന് ആക്ഷൻ കമ്മിറ്റി

പേരാമ്പ്ര:ഇന്ധന ചോർച്ച മൂലം അടച്ചിട്ട പേരാമ്പ്ര സെന്റ് ഫ്രാൻസിസ് ചർച്ചിന് സമീപത്തെ പെടോൾ പമ്പിൽ നിന്നും പെട്രോൾ കലർന്ന വെള്ളം പൊതു ഓവുചാലിലേക്ക് ഒഴുക്കി വിട്ട പെടോൾ പമ്പ് ഉമടക്കെതിരെ

More

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റി ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മേപ്പയൂർ മണ്ഡലം കമ്മിറ്റി മേപ്പയൂർ പോസ്റ്റ് ഓഫീസിൽ വച്ച് ധനമന്ത്രി നിർമ്മല സീതാരാമന് കേരളത്തിന്റെ ഭൂപടം അയച്ചു. പ്രതിഷേധ സംഗമം

More

നിപ: 2 പേരുടെ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ്: മന്ത്രി വീണാ ജോര്‍ജ്

2 പേരുടെ നിപ പരിശോധനാ ഫലങ്ങള്‍ കൂടി നെഗറ്റീവ് ആയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതുവരെ ആകെ 68 സാമ്പിളുകളാണ് നെഗറ്റീവായത്. പുതുതായി 4 പേരാണ് അഡ്മിറ്റായത്.

More

സി-ഡിറ്റ് കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

കേരള സര്‍ക്കാരിന്റെ ഇലക്ട്രോണിക്‌സ് ആന്റ് ഐടി വകുപ്പിനു കീഴിലെ സി-ഡിറ്റിന്റെ അംഗീകൃത പഠനകേന്ദ്രങ്ങളിലൂടെ നടത്തിവരുന്ന പോസ്റ്റ് ഗ്രാജുവറ്റ് ഡിപ്ലോമ, അഡ്വാന്‍സ്ഡ് ഡിപ്ലോമ, ഡിപ്ലോമ, സര്‍ട്ടിഫിക്കറ്റ് തലങ്ങളിലുള്ള തൊഴിലധിഷ്ഠിത ഐടി കോഴ്സുകളില്‍

More

കാർഗിൽ വിജയ് ദിവസ് സൈനികനെ ആദരിച്ച് ബി ജെ പി

കാർഗിൽ യുദ്ധവിജയത്തിൻ്റെ 25ാം വാർഷികത്തിൻ്റെ ഭാഗമായി ബി ജെ പി മേപ്പയ്യൂർ പഞ്ചായത്ത് സമിതിയുടെ ആഭിമുഖ്യത്തിൽ കാർഗിൽ യുദ്ധത്തിൽ പങ്കെടുത്ത് തൻ്റെ ഇരു കാൽ മുട്ടിന് താഴെ നഷ്ടപ്പെട്ട ധിരസൈനികൻ

More

കൊല്ലം നഗരേശ്വരം ക്ഷേത്ര പരിപാലന സമിതിയും ഭാരതീയ വിചാരകേന്ദ്രവും സംയുക്തമായി നടത്തുന്ന രാമായണ വിചാരസത്രം തുടങ്ങി

കൊയിലാണ്ടി: രാമായണം ഇന്നും ശക്തമായ സ്വാധീനം ചെലുത്തുന്ന ഇതിഹാസമായി നിലകൊള്ളുന്നത് തന്റെ മനസ്സിലെ സങ്കൽപ്പങ്ങളെ ശാസ്ത്രബോധത്തോടെ ആവിഷ്കരിക്കാൻ വാല്മീകിക്ക് കഴിഞ്ഞതുകൊണ്ടാണെന്ന് കവി കാവാലം ശശികുമാർ പറഞ്ഞു. കൊല്ലം നഗരേശ്വരം ക്ഷേത്ര

More
1 475 476 477 478 479 579