ബുധനാഴ്ച സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍- ബംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ബുക്കിംഗ് ആരംഭിച്ചു

ബുധനാഴ്ച സര്‍വീസ് തുടങ്ങുന്ന എറണാകുളം ജംഗ്ഷന്‍- ബംഗളൂരു കന്റോണ്‍മെന്റ് സ്‌പെഷ്യല്‍ വന്ദേഭാരത് എക്സ്പ്രസിന്റെ ബുക്കിംഗ് ആരംഭിച്ചു.  എറണാകുളത്ത് നിന്ന് ബംഗളൂരുവിലേക്കുള്ള ബുക്കിങ്ങാണ് ആരംഭിച്ചത്. ബംഗളൂരുവില്‍ നിന്ന് തിരിച്ചുള്ള ബുക്കിങ് തുടങ്ങിയിട്ടില്ല.

More

സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും വീണ്ടും മുടങ്ങി

  സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മൂലം സംസ്ഥാനത്ത് വീണ്ടും വാഹന രജിസ്‌ട്രേഷന്‍ വിതരണവും ഡ്രൈവിങ് ലൈസന്‍സ് അച്ചടിയും മുടങ്ങി.  പൊതുമേഖലാ സ്ഥാപനമായ ഐ.ടി.ഐ ലിമിറ്റഡിനാണ് അച്ചടിക്കരാര്‍. ഇവര്‍ക്ക് കുടിശിക നല്‍കാനുള്ള

More

കൊയിലാണ്ടി ടൗൺഹാളിൽ വിഭീഷ് തിക്കോടിയുടെ പുസ്തകം പ്രകാശനം നടന്നു

കൊയിലാണ്ടി ടൗൺഹാളിൽ പ്രൗഢഗംഭീര സദസ്സിൽ വിഭീഷ് തിക്കോടിയുടെ “ഭൂപടത്തിൽ കാണാത്ത കടൽ “പുസ്തകം പ്രകാശനം ചെയ്തു. പ്രകാശനകർമ്മത്തിനു മുന്നോടിയായി 20 പരം കവികൾ പങ്കെടുത്ത കവിയരങ് കവയത്രി ഷൈമ പി.

More

തൊട്ടിൽപ്പാലത്തിനടുത്ത് ചാപ്പൻ തോട്ടത്തിൽ ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു

കുറ്റ്യാടി: തൊട്ടിൽപ്പാലത്തിനടുത്ത് ചാപ്പൻ തോട്ടത്തിൽ ഇന്നോവ കാർ കൊക്കയിലേക്ക് മറിഞ്ഞ് ഡ്രൈവർ മരണപ്പെട്ടു. തളീക്കര സ്വദേശി നരിക്കുന്നുമ്മൽ ലത്തീഫാണ് മരണപ്പെട്ടത്.ഇന്ന് വൈകുന്നേരം കുടുംബസമേതം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. കാർ തിരിക്കുന്നതിനിടെ ഏകദേശം

More

കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവിന് അസറ്റ് പേരാമ്പ്രയുടെ ആദരം

കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നേടിയ രാജൻ തിരുവോത്തിനെ അസറ്റ് പേരാമ്പ്ര ആദരിച്ചു.അസറ്റ് ചെയർമാൻ സി.എച്ച്.ഇബ്രാഹിം കുട്ടി പൊന്നാടയണിയിച്ചു. പേരാമ്പ്ര ഗ്രാമപഞ്ചായത്ത് അംഗം യു.സി.ഹനീഫ, നസീർ നൊച്ചാട്

More

തപസ്യ കലാ സാഹിത്യ വേദി രാമായണ ചിന്തകൾ പ്രഭാഷണ പരമ്പര തുടങ്ങി

തപസ്യ കലാസാഹിത്യ വേദി സംഘടിപ്പിച്ച രാമായണ ചിന്തകൾ എന്ന പ്രഭാഷണ പരമ്പരയുടെ അവസാന ദിവസം ‘ധർമ്മ ബോധത്തിന്റെ രാമായണ പാഠങ്ങൾ ” എന്ന വിഷയത്തെ അടിസ്ഥാനമാക്കി കെ. സി വിനയരാജ്

More

പെൻഷൻ കുടിശ്ശിക ഉടൻ കൊടുത്തു തീർക്കണം – ആർ.ജെ.ഡി

മേപ്പയൂർ: സാമുഹ്യ ക്ഷേമ പെൻഷനുകളുടെ കുടിശ്ശിക ഉടൻ കൊടുത്ത് തീർക്കണമെന്ന് ആർ.ജെ.ഡി. സംസ്ഥാന ജനറൽ സെക്രട്ടറി എൻ.കെ. വത്സൻ ആവശ്യപ്പെട്ടു. പെൻഷൻ കുടിശ്ശിക ഉൾപ്പെടെ സംസ്ഥാനം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ

More

പുതുക്കി പണിത നന്തി അൽഹിക്മ സെന്ററിന്റെ ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്ലത്തീഫ് മദനി നിർവഹിച്ചു.

നന്തി ബസാർ : പുതുക്കി പണിത നന്തി അൽഹിക്മ സെന്ററിന്റെ ഉദ്ഘാടനം വിസ്ഡം ഇസ്ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് അബ്ദുല്ലത്തീഫ് മദനി നിർവഹിച്ചു.സമൂഹ നന്മയിൽ പള്ളികൾ വഹിക്കേണ്ട നിസ്തുലമായ സേവനങ്ങളെ

More

ആശ്വാസത്തിന്റെ ദിനം: നാളിതുവരെ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ല: മന്ത്രി വീണാ ജോര്‍ജ്

നിപ നിയന്ത്രണങ്ങളില്‍ മാനദണ്ഡങ്ങള്‍ക്കനുസരിച്ച് ഇളവ് നാളിതുവരെ നിപ രോഗപ്പകര്‍ച്ചയുടെ സൂചനകളില്ലെങ്കിലും ജാഗ്രത കൈവെടിയരുതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇപ്പോള്‍ ചെറിയ ലക്ഷണങ്ങളുമായി ആശുപത്രിയില്‍ ചികിത്സയിലുള്ളത് സമ്പര്‍ക്കപ്പട്ടികയിലുള്ള ഒരാള്‍

More

ശക്തമായ കാറ്റിൽ മരം വീണ് വീട് തകർന്നു

ഊരള്ളൂർ പുത്തൂകുന്നുമ്മൽ കുഞ്ഞിരാമൻ നായരുടെ വീടിന് മുകളിൽ മരം കടപുഴകി വിണ് തകർന്നു.ഞായറാഴ്ച ഉണ്ടായ ശക്തമായ കാറ്റിനെ തുടർന്നാണ് മരം വീണത്.വീടിൻറെ മേൽക്കൂര തകർന്നു.  

More
1 473 474 475 476 477 582