എ.കെ ജാബിർ കക്കോടിക്ക് സ്വീകരണം നൽകി

കക്കോടി: സഫ മക്ക മെഡിക്കൽ സെൻ്റർ ഏർപ്പെടുത്തിയ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള എക്സലൻസ് അവാർഡ് നേടിയ എ.കെ ജാബിർ കക്കോടിക്ക് കക്കോടി മേഖല ശിഹാബ് തങ്ങൾ റിലീഫ് കമ്മിറ്റി സ്വീകരണം

More

കീഴരിയൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു മുന്നിൽ കോൺഗ്രസ് ധർണ്ണ നടത്തി

കീഴരിയൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ ഡോക്ടർമാരുടെ സേവനം വൈകുന്നേരം ആറു മണിവരെയാക്കുക, കുടിവെള്ളം എത്തിക്കുക, ലാബ്ടെസ്റ്റിന് ഇൻവെർട്ടർ സ്ഥാപിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് വാർഡ് കമ്മറ്റി നടത്തിയ ധർണ്ണ കോൺഗ്രസ് പ്രസിഡണ്ട്

More

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് യൂണിയൻ ഇരിങ്ങൽ യൂനിറ്റ് കൺവെൻഷൻ സംഘടിപ്പിച്ചു. യൂനിറ്റ് വൈസ് പ്രസിഡണ്ട് യു.കെ സച്ചിദാനന്ദൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ , പയ്യോളി നഗരസഭാ ചെയർമാൻ വി.കെ.

More

കൊയിലാണ്ടി കൊല്ലം വലിയ വയൽ കുനി ചിരുതക്കുട്ടിയമ്മ അന്തരിച്ചു

കൊയിലാണ്ടി കൊല്ലം വലിയ വയൽ കുനി ചിരുതക്കുട്ടിയമ്മ (80) അന്തരിച്ചു. ഭർത്താവ് : പരേതനായ വേലായുധൻ. മക്കൾ : ഹരിദാസൻ (ബിസിനസ്സ്), മുരളി ( മനോജ് ) ഗൾഫ് ,അജിത,

More

പൂക്കാട് കലാലയത്തിൽ ബിരുദദാന സംഗമം 2024 സംഘടിപ്പിച്ചു

പൂക്കാട് കലാലയത്തിൽ വിവിധ കലാവിഷയങ്ങളിൽ പഠനത്തിൻ്റെ വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കിയവർക്ക് ബിരുദ സർട്ടിഫിക്കറ്റുകൾ നൽകി. പ്രിയ, ശ്രീ, പ്രവീണ ബിരുദങ്ങൾ പൂർത്തിയാക്കിയ 250 വിദ്യാർത്ഥികൾക്കാണ് സർട്ടിപ്പിക്കറ്റുകൾ നൽകുന്നത്. ബിരുദദാന സംഗമം

More

വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ പകല്‍ സമയത്തെ ഉപഭോഗത്തിന് മാത്രമായി നിരക്ക് കുറയ്ക്കാനും രാത്രിയിലെ ഉപഭോഗത്തിന് നിരക്ക് വര്‍ധിപ്പിക്കാനും ആലോചനയുണ്ടെന്ന് മന്ത്രി കൃഷ്ണൻകുട്ടി

വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിനായി രാത്രിയിലെ പീക്ക് സമയത്തെ നിരക്ക് വര്‍ധിപ്പിക്കാനും പകല്‍ സമയത്തെ ഉപയോഗത്തിന് മാത്രമായി നിരക്ക് കുറയ്ക്കാനും ആലോചനയുണ്ടെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി. പകൽസമയത്ത് വൈദ്യുതി ഉപയോഗം കുറവാണെന്നും രാത്രിയിലാണ്

More

വയനാട് ജില്ലയില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും

വയനാട് ജില്ലയില്‍ മഴ കനത്തതോടെ ബാണാസുര സാഗര്‍ അണക്കെട്ടിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചേക്കും. ബാണാസുര സാഗര്‍ ഡാമിന്‍റെ വൃഷ്ടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. നിലവിൽ 772.85 ആണ് ജലനിരപ്പ്.

More

കൊയിലാണ്ടിയിൽ കടലിൽ വീണ്ടും തോണി മറിഞ്ഞു

/

കൊയിലാണ്ടിയിൽ കടലിൽ വീണ്ടും തോണി മറിഞ്ഞു . ഇന്ന് രാവിലെ കൊയിലാണ്ടിയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ IND-KL 07-MO 4188 നമ്പർ റാഹത്ത് എന്ന വള്ളമാണ് ശക്തമായ കാറ്റിലും മഴയിലും

More

കൊയിലാണ്ടി, തിരുവങ്ങൂർ സ്വദേശിനിയായ സാൽവി ഫിസിക്സിൽ ഡോക്ടറേറ്റ് നേടി

കൊയിലാണ്ടി, തിരുവങ്ങൂർ സ്വദേശിനി സാൽവി ഫിസിക്സിൽ ഡോക്ടറേറ്റ് (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച്, ഐസർ തിരുപ്പതി) നേടി. ജൊഹാനാസ് ഗുട്ടൻബെർഗ് യൂണിവേഴ്സിറ്റി മൈൻസ്, ജർമ്മനിയിൽ പോസ്റ്റ്

More

അർജുന്റെ മകന്റെ പ്രതികരണമെടുത്ത യൂട്യൂബ് ചാനലിനെതിരെ കേസ്

അർജുന്റെ കുട്ടിയുടെ പ്രതികരണം എടുത്ത സംഭവത്തിൽ യൂട്യൂബ് ചാനലിനെതിരെ കേസ്. യൂട്യൂബ് ചാനലിനെതിരെ (മഴവിൽ കേരളം)ബാലാവകാശ കമ്മീഷന് കേസ് എടുത്തു. അവതാരക അപമര്യാദയായി പെരുമാറിയെന്നും പരാതിയിൽ പറയുന്നു. അവതാരകയ്ക്കും ചാനലിനുമെതിരെ

More
1 472 473 474 475 476 582