പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി. കെ സി വേണുഗോപാലും വി ഡി സതീശനും അവരോടൊപ്പമുണ്ട്. ബെയ്‌ലി പാലത്തിലെത്തി വിവരങ്ങൾ അന്വേഷിച്ചതിന് പിന്നാലെ
Moreഉരുൾപൊട്ടലിൽ നാശം വിതച്ച ചൂരൽമലയ്ക്ക് കൈത്താങ്ങുമായി ബിഎസ്എൻഎൽ. മേഖലയിൽ കൂടുതൽ കോളുകൾ കൈകാര്യം ചെയ്യാൻ ആവശ്യമായ കപ്പാസിറ്റി വർധിപ്പിക്കുകയും 4ജി സേവനം ലഭ്യമാക്കിയതായും പൊതുമേഖലാ കമ്പനി അറിയിച്ചു. ചൂരൽമലയിൽ ആകെയുള്ള
Moreവയനാട് മുണ്ടക്കൈ,ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ജീവനോടെ ഇനി ആരുമില്ലെന്ന് സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചു. ദുരിതാശ്വാസ ക്യാംപ് കുറച്ചുനാള്‍ കൂടി തുടരും. നല്ല
Moreകൊയിലാണ്ടി: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്ത ഭൂമിയിൽ മൃതദേഹങ്ങൾ കൂട്ടമായി സംസ്ക്കരിക്കാൻ നേതൃത്വം നൽകുന്നത് കൊയിലാണ്ടി സേവാഭാരതി പ്രവർത്തകർ. നടേരി ഒറ്റക്കണ്ടം അച്ചുതൻ്റെ നേതൃത്വത്തിലുള്ള പ്രവർത്തകരാണ് ചിതയൊരുക്കുന്നത്. മേപ്പാടി മാരിയമ്മൻ
Moreവിലങ്ങാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ കാണാതായ റിട്ടയേർഡ് അധ്യാപകൻ മാത്യു എന്ന മത്തായിയുടെ മൃതദേഹം അപകട സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ പുഴയിൽ നിന്ന് കണ്ടെത്തി. ലോഡിംഗ് തൊഴിലാളികളും
Moreതിരുവങ്ങൂർ വെറ്റിലപ്പാറ ചന്തുണ്ണിപറമ്പിൽ കുഞ്ഞിപ്പെണ്ണമ്മ (95) അന്തരിച്ചു. ഭർത്താവ് :പരേതനായ ആണ്ടി. മക്കൾ : സി പി മോഹനൻ (ഡബോയ് ബറോഡ ), സി പി സുന്ദരൻ (ബോഡലി.ബറോഡ ).
Moreവയനാട്ടിലെ ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലിൽ രക്ഷാപ്രവര്‍ത്തനം നടന്നുവരുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്ക് അത്യാവശ്യമല്ലാത്ത ഒരു വാഹനവും കടത്തിവിടില്ല. ദുരന്തനിവാരണ പ്രവര്‍ത്തനം തടസ്സമില്ലാതെ നടത്തുന്നതിനും, സൈന്യത്തിന്റെയും, രക്ഷാപ്രവര്‍ത്തകരുടെയും വാഹനങ്ങള്‍ സുഗമമായി സഞ്ചരിക്കുന്നതിനും വേണ്ടിയാണ് നടപടി.
Moreചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് ആശ്വാസമായി ‘ആശ്വാസ് 2024’ പദ്ധതിയുമായി കെഎസ്എഫ്ഇ
കെഎസ്എഫ്ഇ ചിട്ടികളിലും വായ്പകളിലും കുടിശ്ശിക വരുത്തിയവര്‍ക്ക് ആശ്വാസമായി ‘ആശ്വാസ് 2024’ പുതിയ പദ്ധതി നടപ്പിലാക്കി കെഎസ്എഫ്ഇ. ഓഗസ്റ്റ് ഒന്നു മുതല്‍ ഈ പദ്ധതി നിലവില്‍ വരും. 2024 സെപ്തംബര്‍ 30
Moreസംസ്ഥാനത്ത് സ്‌കൂള്‍ സമയം രാവിലെ എട്ട് മുതല്‍ ഉച്ചയ്ക്ക് ഒരുമണിവരെയാക്കി മാറ്റണമെന്നത് ഉള്‍പ്പടെയുള്ള ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭായോഗം അംഗീകരിച്ചു. പ്രീ സ്‌കൂളില്‍ 25, ഒന്ന് മുതല്‍ 12 വരെയുള്ള
Moreവയനാട്ടിലെ ചൂരൽമലയിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിനെതിരെ കേസെടുത്ത് പൊലീസ്. ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ
More