നമ്പ്രത്തുകര സഫയിൽ ടി.പി. ഫാത്തിമ അന്തരിച്ചു

കൊയിലാണ്ടി: നമ്പ്രത്തുകര സഫയിൽ ടി.പി. ഫാത്തിമ (73) അന്തരിച്ചു. ഭർത്താവ് അബ്ദുള്ളക്കുട്ടി (റിട്ടയേർഡ് സീനിയർ സൂപ്രണ്ട് കെ.എസ്.ഇ ബി). മക്കൾ കബീർ (ഗവ. പ്രസ്, കണ്ണൂർ), നസീമ. മരുമക്കൾ ഹാഷിം

More

കൊല്ലം പിഷാരികാവ് – മാലിന്യ സംസ്കരണ പ്ലാന്റ് നിർമ്മാണം തുടങ്ങി

കൊയിലാണ്ടി: പിഷാരികാവ് ക്ഷേത്രത്തിലും ചുറ്റിലുമുള്ള മാലിന്യം സംസ്കരിക്കുന്ന 20 KLD ശേഷിയുള്ള സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം തുടങ്ങി.  ക്ഷേത്രത്തിലെ കംഫർട്ട് സ്റ്റേഷൻ, ഊട്ടുപുര, നാലമ്പലം എന്നിവിടങ്ങളിലെ ദ്രവ മാലിന്യങ്ങളും

More

കൊയിലാണ്ടി നഗരസഭ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ മുന്നോടിയായി പ്രത്യേക വാർഡ് സഭ ജനുവരി 7 ന്

കൊയിലാണ്ടി നഗരസഭ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ മുന്നോടിയായി നഗരസഭയിലെ ഭിന്നശേഷി ഗ്രാമസഭ ജനുവരി 7 ന് ചൊവ്വാഴ്ച 11 മണിക്കും വയോജന സഭ അന്നു തന്നെ ഉച്ചയ്ക്ക് 2

More

പുറയങ്കോട് ശ്രീമഹാശിവ ക്ഷേത്രം സുവനീർ പ്രകാശനം ചെയ്തു

പുറയങ്കോട് ശ്രീമഹാശിവ ക്ഷേത്രം സുവനീർ പ്രകാശനം ചെയ്തു. ജനുവരി രണ്ടു മുതൽ 8 വരെ നടക്കുന്ന ആറാട്ട് മഹോത്സവത്തോടനുബന്ധിച്ച് ക്ഷേത്ര ചരിത്രവും  ദേശ ചരിത്രവും ആചാര അനുഷ്ഠാനങ്ങളും പ്രതിപാദിക്കുന്ന സുവനീറാണ്

More

ഹരിത ഭവനം: എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനകീയ മോണിറ്ററിങ്ങ് കൊയിലാണ്ടി ഉപജില്ലയില്‍ തുടക്കമായി

കൊയിലാണ്ടി: ജില്ലാ വിദ്യാഭ്യാസ വകുപ്പും പ്രൊഫ. ശോഭീന്ദ്രന്‍ ഫൗണ്ടേഷനും ചേര്‍ന്ന് നിറവ് സീറോ വേസ്റ്റ് മാനേജ്‌മെന്റിന്റെ സഹായത്തോടെ നടപ്പിലാക്കുന്ന ‘ഹരിതഭവനം’ പദ്ധതിയുടെ ജനകീയ മോണിറ്ററിങ്ങിന് കൊയിലാണ്ടി ഉപജില്ലയില്‍ തുടക്കമായി. 12000

More

കൊയിലാണ്ടി ഓട്ടോ  കോഡിനേഷൻ കമ്മിറ്റി ആർ.ടി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി ഓട്ടോ  കോഡിനേഷൻ കമ്മിറ്റി ആർ.ടി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ഓട്ടോറിക്ഷകളെ വിഴിയിൽ തടഞ്ഞ് നിർത്തി പാസഞ്ചറെ ചോദ്യം ചെയ്ത് ഡ്രൈവറിൽ നിന്ന് 3000 രൂപ ഫൈൻ ഈടാക്കുന്ന

More

കെഎസ്എഫ്ഇ ഫിനാൻഷ്യൽ എൻ്റർപ്രൈസസ് എംപ്ലോയീസ് അസോസിയേഷൻ ജില്ലാ സമ്മേളനം നടത്തി

കോഴിക്കോട്: കെഎസ്എഫ്ഇ ജീവനക്കാരുടെ സേവന വ്യവസ്ഥകൾ അട്ടിമറിച്ച് ശമ്പളവും ആനുകൂല്യവും വെട്ടി കുറയ്ക്കുകയും ഗുരുതരമായ ആരോഗ്യ പ്രശ്നം ഉള്ള ജീവനക്കാരെ പോലും വളരെ ദൂരത്തേക്ക് ട്രാൻസ്ഫർ ചെയ്തു ദ്രോഹിക്കുകയും ചെയ്യുക

More

തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് പുതിയ മിന്നൽ ബസ് സർവീസ്

തിരുവനന്തപുരത്ത് നിന്നും ബെംഗളൂരുവിലേയ്ക്ക് പുതിയ മിന്നൽ ബസ് സർവീസ്. അടുത്തിടെയാണ് മിന്നൽ സർവീസുകൾ സംസ്ഥാനത്തിന് പുറത്തേയ്ക്ക് സർവീസ് ആരംഭിച്ച് തുടങ്ങിയത്. ആദ്യഘട്ടത്തിൽ പാലക്കാട് നിന്നും മൂകാംബിക, കന്യാകുമാരി എന്നിവിടങ്ങളിലേക്കാണ് സർവീസ്

More

കേരളത്തിലെ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചു

കേരളത്തിലെ അന്തിമ വോട്ടർപ്പട്ടിക പ്രസിദ്ധീകരിച്ചതായി അറിയിച്ച് തെരഞ്ഞെടുപ്പ് ഓഫീസർ. 2025 ജനുവരി 1 യോഗ്യത തീയതിയായുള്ള അന്തിമ വോട്ടർപ്പട്ടികയാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ആകെ 2,78,10,942 വോട്ടർമാരുണ്ട്. അതിൽ 1,43,69,092 പേർ

More

സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിച്ചും, ഇരുവശത്ത് വേലി കെട്ടിയും മുത്താമ്പി പാലത്തിൽ നിന്നുള്ള ആത്മഹത്യ ശ്രമം ഒഴിവാക്കുക : ചൂട്ട് കത്തിച്ചു പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌.

 മുത്താമ്പി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടിയുള്ള ആത്മഹത്യ ദിനം പ്രതി വർധിക്കുന്ന സാഹചര്യത്തിൽ ജനങ്ങളുടെ ജീവന് സംരക്ഷണം ഒരുക്കേണ്ട അധികാര കേന്ദ്രങ്ങൾ കണ്ണടച്ചിരിക്കുന്നതിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്‌. വൈകുന്നേരമായാൽ ഇരുട്ട്

More
1 36 37 38 39 40 568