സമ്പൂർണ്ണ മാലിന്യ സംസ്കരണം; ജില്ലാതലത്തിൽ കർമ്മ പദ്ധതികളുമായി ക്യാമ്പയിൻ സെക്രട്ടേറിയറ്റ്

‘മാലിന്യമുക്ത നവകേരളം’ പ്രചാരണ പ്രവർത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ തദ്ദേശസ്ഥാപന തലത്തിൽ നടപ്പാക്കേണ്ട പ്രവർത്തനങ്ങൾ സംബന്ധിച്ച് ജില്ലാതലത്തിൽ ക്യാമ്പയിൻ സെക്രട്ടറിയേറ്റ് യോഗം ചേർന്ന് തുടർപരിപാടികൾ ആസൂത്രണം ചെയ്തു. രണ്ടാം ഘട്ട

More

 കണ്ണൂർ ഇരിട്ടി പുഴയിൽ രണ്ട് പെൺകുട്ടികളെ കാണാതായി

കണ്ണൂർ ഇരിട്ടി പുഴയിൽ രണ്ട് പെൺകുട്ടികളെ കാണാതായി. ഇരിട്ടി പൂവം ഭാഗത്ത്‌ കുളിക്കാൻ ഇറങ്ങിയ കോളേജ് വിദ്യാർത്ഥിനികളാണ്  ഒഴുക്കിൽപ്പെട്ട് കാണാതായത്. വിവരമറിഞ്ഞ് പൊലീസും ഫയർഫോഴ്സുമെത്തി തെരച്ചിൽ ആരംഭിച്ചു. പ്രദേശവാസികളുടെ സഹായത്തോടെയാണ്

More

കൊയിലാണ്ടി ടൌണിലും പരിസരപ്രദേശങ്ങളിലും പച്ചക്കറികടകളിലും,പലവ്യഞ്ജന കടകളിലും,ഹോട്ടലുകളിലും പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധന നടത്തി

കൊയിലാണ്ടി : കൊയിലാണ്ടി ടൌണിലും പരിസരപ്രദേശങ്ങളിലും പച്ചക്കറികടകളിലും,പലവ്യഞ്ജന കടകളിലും,ഹോട്ടലുകളിലും പൊതുവിതരണ വകുപ്പിന്റെ നേതൃത്വത്തില്‍ വ്യാപകമായ പരിശോധന നടത്തി. എല്ലാ കടകളിലും വിലവിവരപട്ടിക പ്രദര്‍ശിപ്പിക്കാനും അമിത വില ഈടാക്കരുതെന്നും കര്‍ശന നിര്‍ദ്ദേശം

More

ബസ് ഉടമകളുടെയും തൊഴിലാളികളുടേയും സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണകമ്പനിയായ വഗാഡിൻ്റെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

കൊയിലാണ്ടി : ബസ് ഉടമകളുടെയും തൊഴിലാളികളുടേയും സംയുക്ത സമിതിയുടെ നേതൃത്വത്തിൽ ദേശീയപാത നിർമ്മാണകമ്പനിയായ വഗാഡിൻ്റെ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. ദേശീയപാത വടകര മുതൽ വെങ്ങളം വരെ ഗതാഗതയോഗ്യമാക്കുക, നിർമ്മാണത്തിലെ

More

എൻസിഇആർടി വിദ്യാർത്ഥികളുടെ മൂല്യനിർണ്ണയ രീതികളിൽ മാറ്റം വരുത്തുന്ന ‘ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡുകൾ’ നിർമിക്കുന്നു

നാഷണൽ കൗൺസിൽ ഫോർ എജ്യുക്കേഷണൽ ആൻഡ് റിസർച്ച് ട്രെയിനിംഗ് (എൻസിഇആർടി) വിദ്യാർത്ഥികളുടെ മൂല്യനിർണ്ണയ രീതികളിൽ മാറ്റം വരുത്തുന്ന ‘ഹോളിസ്റ്റിക് പ്രോഗ്രസ് കാർഡ്’ (എച്ച്പിസി) ആരംഭിക്കുന്നു. എൻസിഇആർടിയുടെ പരിധിയിൽ, ഹോളിസ്റ്റിക് ഡെവലപ്‌മെൻ്റിനായുള്ള

More

മലയോര പട്ടയം വിവരശേഖരണം : അപേക്ഷ ജൂലൈ 25 വരെ നൽകാം

1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയിൽ കുടിയേറി താമസിച്ചു വരുന്നവർക്ക് അതത് പ്രദേശത്ത് ബാധകമായ ഭൂപതിവ് ചട്ടങ്ങൾ അനുസരിച്ച് പട്ടയം നൽകുന്നതിനുള്ള നടപടികളുടെ ഭാഗമായി മാർച്ച് ഒന്നു മുതൽ 30

More

സോളാർ ഉപഭോക്താക്കൾക്ക് നേട്ടമായി കെ എസ് ഇ ബിക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി

സോളാർ ഉപഭോക്താക്കൾക്ക് നേട്ടമായി കെ എസ് ഇ ബിക്ക് വിൽക്കുന്ന വൈദ്യുതിയുടെ നിരക്ക് കൂട്ടി. ഇനി വിൽക്കുന്ന ഓരോ യൂണിറ്റിനും 3 രൂപ 15 പൈസ നൽകാനാണ് റഗുലേറ്ററി കമ്മീഷൻ

More

ഡോക്ടേഴ്സ് ദിനത്തിൽ അലയൻസ്ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ഡോക്ടർ എം. മുഹമ്മദിനെ ആദരിച്ചു

കൊയിലാണ്ടി: 50 വർഷത്തിലധികമായി കൊയിലാണ്ടിക്കാരുടെ ജനകീയ ഡോക്ടറായ എം. മുഹമ്മദിനെ ഡോക്ടേഴ്സ് ദിനത്തിൽ അലയൻസ്ക്ലബ്ബ് ഇൻ്റർനാഷണൽ കൊയിലാണ്ടി ക്ലബ്ബ് ആദരിച്ചു. ക്ലബ്ബ് പ്രസിഡൻ്റ് എം. ആർ. ബാലകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ച

More

മേപ്പയ്യൂരിൽ ലഹരി വിരുദ്ധ ദിനാചരണ സദസ്സ് ഉദ്ഘാടനം ചെയ്തു

മേപ്പയ്യൂർ: മഞ്ഞക്കുളം വി.പി കൃഷ്ണൻ മാസ്റ്റർ സ്മാരക ഗ്രന്ഥാലയം വായന പക്ഷാചരണത്തിന്റെ ഭാഗമായി ലഹരി വിരുദ്ധ ദിനാചരണ സദസ്സ് വാർഡ് മെമ്പർ പി.പ്രകാശൻ ഉദ്ഘാടനം ചെയ്തു. എ.എം കുഞ്ഞിരാമൻ അദ്ധ്യക്ഷനായി.

More

കേരളത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ മൊബൈൽ ആപ്പ് വരുന്നു

വാഹനം പാർക്ക് ചെയ്യാൻ ഇനി നഗരത്തിരക്കിൽ കറങ്ങി തിരിയേണ്ട ആവശ്യമില്ല. കേരളത്തിൽ വാഹനം പാർക്ക് ചെയ്യാനുള്ള സ്ഥലം കണ്ടെത്താൻ ആപ്പ് വരുന്നു. ഇതിനായി കെ.എം.ടി.എ (കൊച്ചി മെട്രോപോളിൻ ട്രാൻസ്പോർട്ട് അതോറിറ്റി)

More
1 375 376 377 378 379 412