വനിതാ ലീഗ് പരിശീലന ക്യാമ്പ് നടത്തി

തുറയൂർ: വനിതാ ലീഗ് പേരാമ്പ്ര മണ്ഡലം കമ്മിറ്റി സന്നദ്ധ സേന വളണ്ടിയർ വിംങ്ങിൻ്റെ നേതൃത്വത്തിൽ മേപ്പയ്യൂർ, തുറയൂർ, ചെറുവണ്ണൂർ പഞ്ചായത്തുകളിലെ സേന അംഗങ്ങൾക്ക് നാലാം ഘട്ടം വാം അപ്പ് ഏൻ്റ് ഡ്രിൽ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.തുറയൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് പ്രസിഡൻ്റ് ടി.പി അസീസ് ഉദ്ഘാടനം ചെയ്തു. ഷരീഫ മണലും പുറത്ത് അധ്യക്ഷയായി.പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് പ്രസിഡൻ്റ് ഷർമിന കോമത്ത്, സി.കെ അസീസ്, സറീന ഒളോറ, എം.എം ആയിഷ, എ.വി സക്കീന, പി കുഞ്ഞായിശ, സീനത്ത് വടക്കയിൽ, ഹാജറ പാട്ടത്തിൽ, ഷഹനാസ്, ഷംസീന, ടി.പി ആയിശ, പി.മുംതാസ്, ത്വാഹിറ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Previous Story

മേപ്പയ്യൂരിൽ യു ഡി എഫ് വിജയാരവം നടത്തി

Next Story

കൂമ്പാറ മിനി ലോറി അപകടം ഒരാൾ മരിച്ചു

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..  

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡിസംബർ 12 വെള്ളിയാഴ്ച പ്രവർത്തിക്കുന്ന ഒപികളുംഡോക്ടർമാരും സേവനങ്ങളും..     1.ഗൈനക്കോളജി     വിഭാഗം     

തദ്ദേശതിരഞ്ഞെടുപ്പ്, 2025 പോളിംഗ് ശതമാനം അപ്‌ഡേറ്റ്‌സ്

തദ്ദേശ തിരഞ്ഞെടുപ്പ്: ജില്ലയില്‍ പോളിംഗ് ജില്ലയില്‍ നിലവില്‍ 438589 പേര്‍ വോട്ട് രേഖപ്പെടുത്തി. ആകെ 26,82,682 വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. വോട്ട് ചെയ്ത