നടി ഹണി റോസിൻ്റെ പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

ബോബി ചെമ്മണ്ണൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നടി ഹണി റോസിൻ്റെ പരാതിയിലാണ് വയനാട്ടിൽ നിന്ന് എറണാകുളം സെൻട്രൽ പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. അദ്ദേഹത്തെ ഉടൻ കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്നാണ് വിവരം. വയനാട്ടിലെ ഉടമസ്ഥതയിലുള്ള

More

പോകാം, ഐതീഹ്യങ്ങള്‍ കേട്ടു മയങ്ങുന്ന പാണ്ടിപ്പാറയുടെ ഉയരത്തിലേക്ക്

അരിക്കുളത്തിന്റെ ഗ്രാമ്യഭംഗി പൂര്‍ണ്ണമായും ആസ്വദിക്കാന്‍ കഴിയുന്ന പാണ്ടിപ്പാറ ടൂറിസം പദ്ധതി ഭൂപടത്തില്‍ ഇടം പിടിക്കാന്‍ കൊതിക്കുന്നു. പാണ്ടിപ്പാറയെ അരിക്കുളത്തെ പ്രധാന ടൂറിസം സ്‌പോട്ടാക്കി മാറ്റാനുളള നടപടികള്‍ വൈകുകയാണ്. പ്രകൃതിയെ നോവിക്കാതെ

More

കൊയിലാണ്ടി മേലൂർ ശിവക്ഷേത്രത്തിലെ പ്രദക്ഷിണവഴിയും തിരുമുറ്റവും കരിങ്കൽ പാകൽ ആരംഭിച്ചു

കൊയിലാണ്ടി മേലൂർ ശിവക്ഷേത്രത്തിലെ പ്രദക്ഷിണവഴിയും തിരുമുറ്റവും കരിങ്കൽ പാകൽ ആരംഭിച്ചു. ക്ഷേത്രം മേൽശാന്തി മുരളീകൃഷ്ണൻ നമ്പൂതിരി ആദ്യ ശിലാസ്ഥാപനം നടത്തി. ക്ഷേത്ര ഭരണസമിതി പ്രസിഡണ്ട് അഡ്വക്കേറ്റ് രഞ്ജിത്ത് ശ്രീധർ, സെക്രട്ടറി

More

മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണന: പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫിസിന് മുന്നിൽ നിൽപ്പ് സമരം നടത്തി

പാലക്കാട് :മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയിൽ പ്രതിഷേധിച്ചു പാലക്കാട് റെയിൽവെ ഡിവിഷൻ ഓഫിസിന് മുന്നിൽ .നിൽപ്പ് സമരം നടത്തി. ജനകീയ ആക്‌ഷൻ കമ്മിറ്റി ആഭിമുഖ്യത്തിലാണ് സമരം. കെ.കെ രമ എം.എൽ.എ

More

ശശികല ശിവദാസൻ എഴുതിയ ‘കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക്’ എന്ന പുസ്തകം പ്രകാശനം ചെയ്തു

ശ്രീമതി ശശികല ശിവദാസൻ എഴുതിയ ‘കണിക്കൊന്നയിൽ നിന്നും ചിനാറിലൂടെ സിയാറോസിലേക്ക്’ എന്ന പുസ്തകം ജനുവരി 4 ന് കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ വച്ച് പ്രൗഢഗംഭീരമായ സദസ്സിൽ ബഹുമാന്യനായ ശ്രീ കൈതപ്രം

More

മൊടക്കല്ലൂര്‍ സ്‌കൂളിന്റെ ഗ്രന്ഥപ്പുര നിറയ്ക്കാന്‍ പ്രജീഷ് ഓടുകയാണ്, പുസ്തകങ്ങള്‍ക്ക് പിന്നാലെ…

അത്തോളി: നിറയെ പുസ്തകങ്ങളുളള ഒരു സ്‌കൂള്‍ ലൈബ്രറി, സ്‌കൂളിനെ ലോകമറിയേണ്ടത് മികച്ച ലൈബ്രറിയിലൂടെ.. പ്രജീഷിന് അതു മാത്രമാണ് ലക്ഷ്യം. മൊടക്കല്ലൂര്‍ എ.യു.പി സ്‌കൂളിലെ പ്രധാന അധ്യാപകനാണ് എന്‍.ഡി.പ്രജീഷ്. നേരം പുലര്‍ന്ന്

More

നോവ ജോണിന് സിവിൽ എഞ്ചിനിയറിങ്ങിൽ പി.എച്ച്.ഡി

കോയമ്പത്തൂർ കാരുണ്യ യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ പി.എച്ച്.ഡി നേടിയ ഡോ. നോവ ജോൺ. കോഴിക്കോട് വെസ്റ്റ്ഹിൽ ഗവൺമെന്റ് എഞ്ചിനീയറിങ് കോളജിലെ സിവിൽ എഞ്ചിനീയറിങ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ (അഡ്ഹോക്ക്)

More

സ്ത്രീയുടെ ശരീരഘടനയെപ്പറ്റി പറയുന്നതും, ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി

സ്ത്രീയുടെ ശരീരഘടനയെപ്പറ്റി പറയുന്നതും, ലൈംഗിക ചുവയുള്ള സന്ദേശങ്ങള്‍ അയക്കുന്നതും ലൈംഗികാതിക്രമമാണെന്ന് ഹൈക്കോടതി. സ്ത്രീയുടെ ശരീരഘടനയെക്കുറിച്ച് അനാവശ്യമായ വര്‍ണനകള്‍ നടത്തുന്നത് ലൈംഗികച്ചുവയോടെയല്ലെന്ന് കരുതാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. സഹപ്രവര്‍ത്തകയുടെ പരാതിയില്‍ തനിക്കെതിരെ ആലുവ

More

ട്രെയിനിൽ തലചുറ്റി വീണ ആളെ ഹോസ്പിറ്റലിൽ എത്തിച്ച് കൊയിലാണ്ടി അഗ്നിരക്ഷാസേന

ഇന്ന് രാവിലെ 7. 15 മണിക്കുള്ള കണ്ണൂർ കോയമ്പത്തൂർ പാസഞ്ചറിൽ ആണ് ഒരാൾ അബോ ധാവസ്ഥയിൽ ആണെന്നുള്ള വിവരം കൊയിലാണ്ടി അഗ്നിരക്ഷാസേനക്ക് കിട്ടിയത്. ശേഷം സേന ട്രെയിൻ കൊയിലാണ്ടിൽ എത്തിയ

More

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 08 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..    1. ജനറൽ പ്രാക്ടീക്ഷണർ   ഡോ: മുസ്തഫ മുഹമ്മദ്  8.30 am to 6.30 pm

More
1 32 33 34 35 36 567